Seed Events

കായണ്ണ ഗവ.യു.പി സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ടെറസിനു മുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നു..

തൃക്കുറ്റിശ്ശേരി:ഗവ.യു.പി.സ്കൂൾ തൃക്കുറ്റിശ്ശേരി സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ സീസൺ വാച്ച് ക്ലാസ്സ് - K.V.C ഗോപി മാസ്റ്റർ, K.Kഅബൂബക്കർ മാസ്റ്റർ എന്നിവർ ക്ലാസ്സെടുക്കുന്നു...
.jpg)
ഇന്റർനാഷണൽ യോഗ ദിനത്തിൽ എം.എസ്.എസ് പബ്ലിക് സ്കൂളിലെ കുട്ടികൾക്ക് പരിശീലനം നൽക്കുന്ന മിസ്.രേഖ (പതഞ്ജലി യോഗ സെന്റർ)..

കാപ്പാട് - തുഷാരഗിരി റോഡിൽ തണൽവൃക്ഷം പദ്ധതിയുമായി തിരുവങ്ങൂർ High സെക്കന്ററി സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ...
.jpg)
കരനെൽ കൃഷി വിത്ത് എറിയൽ മഹോത്സവം ഹരിത വിദ്യാലയ പ്രഖ്യാപനം മൂടാടി വേമംഗലം യു.പി. സ്കൂളിൽ മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി നിർവഹിച്ചു...
.jpg)
വായനാദിനം ലൈബ്രറി ഉദ്ഘാടനം ബ്ലോസ്സം ഇംഗ്ലീഷ് മീഡിയം സ്കൂൾ കൈനാട്ടി, വടകര ..

കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്‌കൂളില്‍ സീഡ് ക്ലബ് പ്രവര്‍ത്തനം തുടങ്ങി. ഹെഡ്മാസ്റ്റര്‍ ഒ.എം.മാത്യു അധ്യക്ഷനായി. സീഡ് ടീച്ചർ കോര്‍ഡിനേറ്റര്‍ മേരി,അനില്‍കുമാര്‍ വെമ്പള്ളി,വേണുകുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ..

ഡെങ്കി പനി പോലെ ഉള്ള മഴക്കാല രോഗങ്ങൾക്കെതിരെ ചെറിയനാട് ഡി.ബി.എച്.എസ്.എസ് സീഡ് ക്ലബ് കുട്ടികൾ ക്ലാസ്സുകളിലും സമീപ പ്രദേശവാസികലിലും ബോധവൽക്കരണം നടത്തി. ..

ബ്ലോസ്സം ഇംഗ്ലീഷ് സ്കൂൾ കൈനാട്ടി, വടകര കുട്ടികൾ സീസൺ വാച്ച് കോസൽ ഒബ്സർവേഷൻ നടത്തുന്നു...

മാതൃഭൂമി സീഡ് ആഭിമുഖ്യത്തിൽ, "ഓണത്തിനൊരു മുറം പച്ചക്കറി" പദ്ധതിയുടെ ഭാഗമായുള്ള മഴക്കാലപച്ചക്കറിവിത്തു കളുടെ വിതരണം ഗവണ്മെന്റ്.യു.പി.തൃക്കുറ്റിശ്ശേരി സ്കൂളിൽ വെച്ഛ് ഉദ്ഘാടനം PTA പ്രസിഡണ്ട് ഷാജി തച്ചയിലും ഹെഡ്മിസ്ട്രസ്സ്…..
Related events
- ലോക വന്യജീവിദിനം ആചരിച്ചു
- വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സീഡ് ക്ലബ്ബ് ദേശീയ സുരക്ഷാ ദിനാചരണം സംഘടിപ്പിച്ചു. ദേശീയ സുരക്ഷാ ദിനാചരണ പോസ്റ്ററുകളുമായി സീഡ് വിദ്യാർത്ഥികൾ
- കീഴുപറമ്പിലെ അന്ധർക്കുള്ള അഗതിമന്ദിരം പുത്തൂർ ഗവൺമെന്റ് യുപി സ്കൂളിലെ സീഡ് വിദ്യാർഥികൾ സന്ദർശിച്ചു
- സർക്കാർ സേവന അടുത്തറിയാൻ ഓഫീസ് സന്ദർശനവുമായി സീഡംഗങ്ങൾ
- പാത്തിപ്പാറ കോളനിയിൽ പഠനവീടൊരുക്കി സീഡ് പോലീസ്
- ആരോഗ്യത്തിന് അരമണിക്കൂർ യോഗയുമായ് സീഡ് ക്ലബ്ബ്
- മാസ്ക് ബാങ്ക് ഒരുക്കി സെന്റ് മേരീസ് ജ്ഞാനോദയ സ്കൂൾ
- പാലിയേറ്റീവ് കെയറിന് കൈത്താങ്ങായി ജ്ഞാനോദയ സ്കൂൾ
- കൗമാരക്കാരായ പെണ്കുട്ടികള്ക്ക് ബോധവത്ക്കരണ ക്ലാസ്സുമായി ഒലീവ് പബ്ളിക് സ്കൂള്
- ബസ്റ്റോപ്പുകളും വഴിയോരങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കി സീഡ് പോലീസ്