Seed Events

ലോകമുളദിനത്തിൽ എടക്കര കൊളക്കാട് സ്കൂൾ സീഡ് അംഗങ്ങൾ ശേഖരിച്ച മുളത്തെകൾ വെച്ചു കൊണ്ട് മുളദിനം കൊണ്ടാടി മുളയുൽപ്പന്ന വസ്തുക്കൾ ശേഖക്കാനും തീരുമാനിച്ചു. സീഡ് കോഡിനേറ്റർധനുഷ ടീച്ചർ നേതൃത്വം നൽകി..

അണ്ടോണ എ.എം.യു.പി സ്കൂളിൽ ഓസോൺ ദിന പ്രാധാന്യവും ബോധവൽക്കരണവും നടത്തി...

ലോക നാളീകേര ദിനത്തിന്റെ ഭാഗമായി തൂണേരി ഇ വി യു പി സ്കൂളിൽ "കേര നന്മയ്ക്കായ് സ്കൂൾ മുറ്റത്തൊരു തെങ്ങിൻ തോപ്പ് " പദ്ധതിക്ക് തുടക്കം കുറിച്ചു''ഓരോ വർഷവും നടത്തുന്ന ഈ തുടർ പ്രവർത്തനം ഭാവിതലമുറയ്ക്ക് ഉച്ചയൂണിന് കരുത്തേകും.…..

തിരുവണ്ണൂർ:തിരുവണ്ണൂർ ജി.യു.പി സ്കൂളിൽ പി.ടി.എ യുടെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സഹകരണത്തോടെ പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് ഓണകിറ്റ് വിതരണം ചെയ്തു.കേരളമനുഭവിച്ച പ്രളയ ദുരന്തത്തിന്റെ സാഹചര്യത്തിൽ ഓണാഘോഷം മൂല്യവത്താകുവാൻ…..

നടുവട്ടം ജി.യു.പി.സ്കൂളിൽ സീഡ് ക്ലബ്ബ്, ദേശീയ ഹരിത സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ "എന്റെ പച്ചക്കറിത്തോട്ടം" പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു...

പ്രകൃതിസ്പന്ദനങ്ങൾനിലയ്ക്കാതിരിക്കാൻ അവലോകനയോഗം നടത്തി സീഡ് അംഗങ്ങൾ വൈക്കിലശ്ശേരി യു.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പഠിക്കാം പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി അവലോകനയോഗം…..

പച്ചപ്പ് നിലനിർത്താം, ആമസോണിനെ രക്ഷിക്കാം.ഐക്യദാർഢ്യവുമായ് സീഡ് അംഗങ്ങൾ "ഭൂമിയുടെ ശ്വാസകോശം " എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകളിൽ നിന്ന് തീ ഉയരുമ്പോൾ അത് വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്ന മുന്നറിപ്പുമായ് വൈക്കിലശ്ശേരി…..

മുള നല്ല ചങ്ങാതി.വി വിധ തരം മുളകളുടെ സംരക്ഷണവുമായി ബ്ലോസംസ് സീഡ് ക്ലബ് വിദ്യാർഥികൾ. ..

ശലഭോദ്യാനത്തിൽ വിവിധ തരം പുഷപങ്ങളുമായി അയനിക്കാട് വെസ്റ്റ് യു പി സ്കൂളിലെ സീഡ് ക്ലബ് വിദ്യാർഥികൾ...

ശലഭോദ്യാനത്തിലെ പത്തു മണി പൂക്കൾ.ബ്ലോസംസ് കൈനാട്ടി സ്കൂളിലെ സീഡ് ക്ലബ് ..
Related events
- Seed Innauguration 2025-26 Tree Making
- Seed Inaguration 2025-26 Kottarakkara
- Seed Inaguration 2025-2026 Punalur
- Seed 17th Year Inaugration 2025-26
- പാലക്കാട് ജില്ലയിൽ സീഡ് പതിനേഴാം വർഷം പ്രവർത്തനോദ്ഘാടനം വിവിധ സ്കൂളികളിൽ
- സീഡ് ക്ലബ് ഉദ്ഘാടനം
- പരിസ്ഥിതി ദിനാചരണം
- ആറളം ഫാം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം
- പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തങ്ങളുമായി ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ.
- ഇരിട്ടി കീഴൂർ വാഴുന്നവർസ് യു പി സ്കൂളിൽ സീഡ് ക്ലബ് ഉദ്ഘാടനം ചെയ്തു