Seed Events

അന്തരീക്ഷത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന ചൂടും (ആഗോള താപനം) അതുവഴി ഭൂമിയിൽ ഉണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനവും അതുണ്ടാക്കുക പ്രത്യാഗതങ്ങളെക്കുറിച്ച് ഈ ഓസോൺ ദിനത്തിൽ സീസ് ക്ലബ് ചർച്ച നടത്തി.കാർബ ഡൈ ഓക്സൈസ്, മീഥൈൽ എന്നീ…..

വീരവാഞ്ചേരി എൽ പി സ്കൂളിലെ പച്ചക്കറി വിളവെടുപ്പിൽ നിന്ന് ..
.jpeg)
കാവും കുളവും പരിസ്ഥിതി സംരക്ഷണത്തിൽ സഹായിക്കുന്ന വിധം മനസ്സിലാക്കാൻ പാലോറത്ത് കാവിലേക്ക് നടത്തിയ യാത്രയിൽ നിന്ന് ജി.വി.എച്.എസ്.എസ്. അത്തോളി സ്കൂളിലെ സീഡ് ക്ലബംഗങ്ങൾ ..

പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയമാകുന്നതിൻ്റെ ഭാഗമായ് പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമാകുക എന്ന ലക്ഷ്യം മുൻനിർത്തി വൈക്കിലശ്ശേരി യു.പി സ്കൂളിലെ സീഡ് പോലീസ് സ്കൂൾ അങ്കണത്തിൽ "പേനപ്പെട്ടി" സ്ഥാപിച്ചു.…..

തത്തമംഗലം: തത്തമംഗലം ജി.എസ്.എം.വി.എച്ച്.എസ്. സ്കൂളിലെ ഏഴാംക്ലാസ് കുട്ടികൾക്ക് മഷിപ്പേന വിതരണംചെയ്തു. പരിസ്ഥിതിസംരക്ഷണഭാഗമായി സ്കൂളിലെ ‘ഒരുവാരം ഒരുരൂപ’ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു മഷിപ്പേന വിതരണം. സ്കൂളിലെ എല്ലാ…..

ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ആവള യു.പി സ്കൂൾ സീഡ് ക്ലബ് നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ...

ഷൊർണൂർ: ഗണേശ്‌ഗിരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്ക് മാതൃഭൂമി സീഡ് വാട്ടർബെൽ പദ്ധതി ആരംഭിച്ചു. പി.ടി.എ. പ്രസിഡന്റ് ടി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ രാമകൃഷ്ണൻ, അധ്യാപകരായ ലൂണ, ലത,…..

കല്ലാച്ചി: സ്കൂൾ മുറ്റത്തെ മുളക്കുചുറ്റും സംരക്ഷണവലയം തീർത്ത് കല്ലാച്ചി ജി.എച്ച് എസ് എസിൽ മുളദിനം ആചരിച്ചു. ചിപ്കോ ബാംബൂ എന്ന പരിപാടിയിൽ സീഡ് ക്ലബ്ബിലെ വിദ്യാർഥികളാണ് മുളക്കു ചുറ്റും സംരക്ഷണ വലയം തീർത്തത്. പരിസ്ഥിതിക്ക്…..

മുള ദിനത്തില് ' ബാംസുരീ ' പ്രദര്ശനം , മുള - ചിത്രത്തിന് നിറം നല്കല്, ചിത്രം വരയ്ക്കല് മത്സരം , pen stand നിര്മാണം എന്നിവ നടത്തി. പ്രദര്ശനത്തില് മുളയുല്പന്നങ്ങള്, വിവിധയിനം മുളകളുടെ ചിത്രങ്ങള് , കുട്ടികള് വരച്ച ചിത്രങ്ങള്…..

സീഡ് ക്ലബ്ബിന്റെ മീറ്റിംഗിൽ കുട്ടികൾ സ്കൂളിന് പുറത്ത് നേരിടുന്ന പ്രയാസങ്ങൾ ചർച്ച ചെയ്തപ്പോൾ കണ്ടെത്തിയ താമരശ്ശേരി പഴയ ബസ്സ് സ്റ്റാന്റിലെ ഇരിപ്പിടത്തിന്റെ അപര്യാപ്ത പരിഹരിക്കാനായി അണ്ടോണ എ.എം.യു.പി സ്കൂൾ സീഡ് അംഗങ്ങൾ…..
Related events
- ലോക വന്യജീവിദിനം ആചരിച്ചു
- വന്മുകം-എളമ്പിലാട് എം.എൽ.പി.സ്‌കൂളിൽ സീഡ് ക്ലബ്ബ് ദേശീയ സുരക്ഷാ ദിനാചരണം സംഘടിപ്പിച്ചു. ദേശീയ സുരക്ഷാ ദിനാചരണ പോസ്റ്ററുകളുമായി സീഡ് വിദ്യാർത്ഥികൾ
- കീഴുപറമ്പിലെ അന്ധർക്കുള്ള അഗതിമന്ദിരം പുത്തൂർ ഗവൺമെന്റ് യുപി സ്കൂളിലെ സീഡ് വിദ്യാർഥികൾ സന്ദർശിച്ചു
- സർക്കാർ സേവന അടുത്തറിയാൻ ഓഫീസ് സന്ദർശനവുമായി സീഡംഗങ്ങൾ
- പാത്തിപ്പാറ കോളനിയിൽ പഠനവീടൊരുക്കി സീഡ് പോലീസ്
- ആരോഗ്യത്തിന് അരമണിക്കൂർ യോഗയുമായ് സീഡ് ക്ലബ്ബ്
- മാസ്ക് ബാങ്ക് ഒരുക്കി സെന്റ് മേരീസ് ജ്ഞാനോദയ സ്കൂൾ
- പാലിയേറ്റീവ് കെയറിന് കൈത്താങ്ങായി ജ്ഞാനോദയ സ്കൂൾ
- കൗമാരക്കാരായ പെണ്കുട്ടികള്ക്ക് ബോധവത്ക്കരണ ക്ലാസ്സുമായി ഒലീവ് പബ്ളിക് സ്കൂള്
- ബസ്റ്റോപ്പുകളും വഴിയോരങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കി സീഡ് പോലീസ്