Seed Events

കെ കെ കിടാവ് മെമ്മോറിയൽ സ്കൂളിലെ സീഡ് ക്ലബ് വിദ്യാർത്ഥികൾക്ക് സീഡ് കോഓർഡിനേറ്റർ നാരായണൻ വ്യക്തിശുചിത്വം പാലിക്കേണ്ടത്തിൻ്റെ ആവിശ്യകതയെപ്പറ്റി വിവരിക്കുന്നു ..

ലോക വയോജന ദിനത്തോടനുബന്ധിച്ച് ഇരവുകാട് ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ് കുട്ടികൾ അവതരിപ്പിച്ച വയോജന സംരക്ഷണ സന്ദേശം വിളിച്ചോതുന്ന നാടകം "ഓർമ്മയുണ്ടാവണം "...

ഗാന്ധി ജയന്തി ദിനാഘോഷത്തിൽ പരിസര ശുചീകരണ പ്രവർത്തനങ്ങളുമായി GHS വീയപുരത്തെ സീഡ് ക്ലബ് കുട്ടികൾ. ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ 92 വയസുള്ള ജനാർദ്ദനൻ ചേട്ടനെെ ആദരിക്കുന്നു. ..

ശരിയായ രീതിയിൽ വെള്ളം കുടിക്കാത്തതിനാൽ കുട്ടികളിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴുവാക്കാനായി കാരിച്ചാൽ സൈന്റ്റ് ജോർജ് എൽ.പി.സ്കൂളിൽ വാട്ടർ ബെൽ പദ്ധിതിക്കു തുടക്കമിട്ടു ..

ചെറിയനാട് ഡി.ബി.എച്ച്.എസിലെ സീഡ് ക്ലബ് കുട്ടികൾ നിർമിച്ച പേപ്പർ പേനകൾ ..
.jpg)
ആയുഷ് ആയുർവേദ ഡിസ്പെൻസറി ശുചീകരിക്കുന്ന സീഡ് ക്ലബ് വിദ്യാർഥികൾ പയ്യോളി:ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് അയനിക്കാട് വിദ്യാനികേതൻ പബ്ളിക് സ്കൂളിലെ സീഡ് അംഗങ്ങൾ ആയുഷ് ആയുർവേദ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു. പ്രവർത്തനങ്ങൾക്ക്…..
.jpeg)
താമരശ്ശേരി: മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിന് സമീപത്തുള്ള ശാന്തിനഗറിലെ റോഡരികിലെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോടഞ്ചേരി പഞ്ചായത്ത് ഭരണസമിതിയ്ക്ക്…..

മലബാർബൊട്ടാണിക്കൽ ഗാർഡൻ ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസ് സന്ദർശിക്കുന്ന സീഡ് വിദ്യാർഥികൾ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ മലബാർബൊട്ടാണിക്കൽ ഗാർഡൻ…..

അത്തോളി:എടക്കര കൊളക്കാട് എ.യു.പി സ്കൂളിൽ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ഒരുക്കിയ വിത്തു പേനകൾ മാത്രമാണ് ഇനി കുട്ടികൾ ഉപയോഗിക്കുന്നത് ഇതോടൊപ്പം മണ്ണിലേക്ക് ഒരു വിത്തും പേനയിലാക്കി വെച്ചിരിക്കുന്നു…..
Related events
- വേസ്റ്റ് ബിൻ നിർമ്മാണവും വിതരണവും - CAHSS Kuzhalmannam
- ഗോതീശ്വരം ബീച്ച് ശുചീകരിച്ചു
- ലഹരിക്കും പ്ലാസ്റ്റിക്കിനുമെതിരേ ദൃഢപ്രതിജ്ഞയുമായി സീഡ് പതിനഞ്ചാം വർഷ പദ്ധതിക്ക് തുടക്കം
- ലോക വന്യജീവിദിനം ആചരിച്ചു
- വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സീഡ് ക്ലബ്ബ് ദേശീയ സുരക്ഷാ ദിനാചരണം സംഘടിപ്പിച്ചു. ദേശീയ സുരക്ഷാ ദിനാചരണ പോസ്റ്ററുകളുമായി സീഡ് വിദ്യാർത്ഥികൾ
- കീഴുപറമ്പിലെ അന്ധർക്കുള്ള അഗതിമന്ദിരം പുത്തൂർ ഗവൺമെന്റ് യുപി സ്കൂളിലെ സീഡ് വിദ്യാർഥികൾ സന്ദർശിച്ചു
- സർക്കാർ സേവന അടുത്തറിയാൻ ഓഫീസ് സന്ദർശനവുമായി സീഡംഗങ്ങൾ
- പാത്തിപ്പാറ കോളനിയിൽ പഠനവീടൊരുക്കി സീഡ് പോലീസ്
- ആരോഗ്യത്തിന് അരമണിക്കൂർ യോഗയുമായ് സീഡ് ക്ലബ്ബ്
- മാസ്ക് ബാങ്ക് ഒരുക്കി സെന്റ് മേരീസ് ജ്ഞാനോദയ സ്കൂൾ