Seed Events

ചാരുംമൂട് സെന്റ് മേരീസ് എൽ .പി .സ്കൂളിലെ കുട്ടികളുടെ ജൈവ പച്ചക്കറിത്തോട്ടത്തിലെ വിഷമില്ലാ തക്കാളി, വെണ്ട, വഴുതന, ഇന്നത്തെ വിഭവത്തിൽ..

പൂന്തോപ്പിൽഭാഗം യു.പി.സ്കൂളിൽ സീഡ് ക്ലബ്ബിന്റെ പച്ചക്കറി കൃഷി ആരംഭിച്ചു...

വാടയ്ക്കൽ സൈന്റ്റ് ലൂർദ്‌മേരി യു.പി.സ്കൂളിലെ സീഡ് ക്ലബ് ഔഷധസസ്യ പ്രദർശനം ..

പച്ചക്കറി കൃഷിയുമായി ബ്ലോസ്സംസ് സീഡ് വിദ്യാർഥികൾ ..

ലവ് പ്ലാസ്റ്റിക് പ്രവർത്തിൽ പ്ലാസ്റ്റിക് വേർതിരിക്കുന്ന ബ്ലോ സംസ്Seed അംഗങ്ങൾ..

കെ കെ കിടാവ് മെമ്മോറിയൽ സ്കൂളിലെ സീഡ് ക്ലബ് വിദ്യാർത്ഥികൾക്ക് സീഡ് കോഓർഡിനേറ്റർ നാരായണൻ വ്യക്തിശുചിത്വം പാലിക്കേണ്ടത്തിൻ്റെ ആവിശ്യകതയെപ്പറ്റി വിവരിക്കുന്നു ..

ലോക വയോജന ദിനത്തോടനുബന്ധിച്ച് ഇരവുകാട് ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ് കുട്ടികൾ അവതരിപ്പിച്ച വയോജന സംരക്ഷണ സന്ദേശം വിളിച്ചോതുന്ന നാടകം "ഓർമ്മയുണ്ടാവണം "...

ഗാന്ധി ജയന്തി ദിനാഘോഷത്തിൽ പരിസര ശുചീകരണ പ്രവർത്തനങ്ങളുമായി GHS വീയപുരത്തെ സീഡ് ക്ലബ് കുട്ടികൾ. ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ 92 വയസുള്ള ജനാർദ്ദനൻ ചേട്ടനെെ ആദരിക്കുന്നു. ..

ശരിയായ രീതിയിൽ വെള്ളം കുടിക്കാത്തതിനാൽ കുട്ടികളിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴുവാക്കാനായി കാരിച്ചാൽ സൈന്റ്റ് ജോർജ് എൽ.പി.സ്കൂളിൽ വാട്ടർ ബെൽ പദ്ധിതിക്കു തുടക്കമിട്ടു ..
Related events
- Seed Innauguration 2025-26 Tree Making
- Seed Inaguration 2025-26 Kottarakkara
- Seed Inaguration 2025-2026 Punalur
- Seed 17th Year Inaugration 2025-26
- പാലക്കാട് ജില്ലയിൽ സീഡ് പതിനേഴാം വർഷം പ്രവർത്തനോദ്ഘാടനം വിവിധ സ്കൂളികളിൽ
- സീഡ് ക്ലബ് ഉദ്ഘാടനം
- പരിസ്ഥിതി ദിനാചരണം
- ആറളം ഫാം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം
- പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തങ്ങളുമായി ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ.
- ഇരിട്ടി കീഴൂർ വാഴുന്നവർസ് യു പി സ്കൂളിൽ സീഡ് ക്ലബ് ഉദ്ഘാടനം ചെയ്തു