Seed Events

പൂന്തോട്ടത്തിൽ ചെടികൾ വച്ചുപിടിപ്പിക്കുന്ന ബ്ലോസംസ് സീഡ് അംഗങ്ങൾ ..

പാലക്കാട്: മോയൻ എൽ.പി. സ്കൂളിൽ നാട്ടറിവുദിനം ആചരിച്ചു. എ.ഇ.ഒ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ. മണിയമ്മ, പി.ടി.എ. പ്രസിഡന്റ് എസ്. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.നാടൻപാട്ട് കലാകാരൻ രാമശ്ശേരി രാമൻകുട്ടിയും സംഘവും…..

ചളവ: ലോക നാട്ടറിവുദിനാചരണത്തോടനുബന്ധിച്ച് ചളവ ഗവ. യു.പി. സ്കൂളിൽ നാട്ടുപാട്ടുകൂട്ടം സംഘടിപ്പിച്ചു. മണ്ണാർക്കാട് ഒലിവ് നാടൻകലാ പഠനഗവേഷണ കേന്ദ്രത്തിലെ അംഗം ശ്രീനാഥിന്റെ നേതൃത്വത്തിലാണ് പരിപാടികൾ അരങ്ങേറിയത്. സ്കൂളിലെ…..
.jpeg)
എടക്കര കൊളക്കാട് സ്കൂളിലെ കർഷക ദിനം ചരണം ജില്ലാതല അവാർഡു ജേതാവും കർഷകനുമായ ശ്രീജിത്ത് കുട്ടികളുമായി സംവദിച്ചു തുടർന്ന് ജൈവ പന്തലിനായി ആദ്യ ചെടി നട്ടു ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ, ഉഷ ടീച്ചർ. ഷിമ്മി ടീച്ചർ ഷിജു മാസ്റ്റർ…..

വൈക്കിലശ്ശേരി യു.പി സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എൻ്റെ പച്ചക്കറി, എൻ്റെ വീട്ടിൽ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ് മോളി സുഷമ പച്ചക്കറിവിത്തുകൾ നല്കിഉദ്ഘാടനം ചെയ്തു. എല്ലാ കുട്ടികൾക്കും വിത്തുകൾ…..

കക്കട്ടിൽ:പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു കൈ സഹായവുമായി നരിപ്പറ്റ യു.പി സ്കൂൾ .സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മധുരം ഒഴിവാക്കി, ദുരിതമനുഭവിക്കുന്ന കൂട്ടുകാർക്കുള്ള പുസ്തകങ്ങൾ മാതൃഭൂമി സീഡിന്…..

കെ.കെ.കിടാവ് മെമ്മോറിയൽ യു.പി സ്കൂളിൽ കർഷക ദിനത്തിൽ ശ്രീ ഗീതാനന്ദൻ മാസ്റ്റർ ( വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) ജൈവവേലി നിർമാണം ഉദ്ഘാടനം ചെയ്യുന്നു...

മുണ്ടക്കോട്ടുകുറിശ്ശി: എ.എം.യു.പി. സ്കൂളിൽ സോഷ്യൽസയൻസ് ക്ലബ്ബിന്റെയും മാതൃഭൂമി സീഡ് ക്ളബ്ബിന്റെയും കൂട്ടായ്മയിൽ പോസ്റ്റർ പ്രദർശനത്തോടെ ഹിരോഷിമ ദിനം ആചരിച്ചു. ഹിരോഷിമ-നാഗസാക്കി ബോംബിട്ടതിന്റെ വീഡിയോപ്രദർശനവും യുദ്ധവിരുദ്ധ…..
Related events
- വേസ്റ്റ് ബിൻ നിർമ്മാണവും വിതരണവും - CAHSS Kuzhalmannam
- ഗോതീശ്വരം ബീച്ച് ശുചീകരിച്ചു
- ലഹരിക്കും പ്ലാസ്റ്റിക്കിനുമെതിരേ ദൃഢപ്രതിജ്ഞയുമായി സീഡ് പതിനഞ്ചാം വർഷ പദ്ധതിക്ക് തുടക്കം
- ലോക വന്യജീവിദിനം ആചരിച്ചു
- വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സീഡ് ക്ലബ്ബ് ദേശീയ സുരക്ഷാ ദിനാചരണം സംഘടിപ്പിച്ചു. ദേശീയ സുരക്ഷാ ദിനാചരണ പോസ്റ്ററുകളുമായി സീഡ് വിദ്യാർത്ഥികൾ
- കീഴുപറമ്പിലെ അന്ധർക്കുള്ള അഗതിമന്ദിരം പുത്തൂർ ഗവൺമെന്റ് യുപി സ്കൂളിലെ സീഡ് വിദ്യാർഥികൾ സന്ദർശിച്ചു
- സർക്കാർ സേവന അടുത്തറിയാൻ ഓഫീസ് സന്ദർശനവുമായി സീഡംഗങ്ങൾ
- പാത്തിപ്പാറ കോളനിയിൽ പഠനവീടൊരുക്കി സീഡ് പോലീസ്
- ആരോഗ്യത്തിന് അരമണിക്കൂർ യോഗയുമായ് സീഡ് ക്ലബ്ബ്
- മാസ്ക് ബാങ്ക് ഒരുക്കി സെന്റ് മേരീസ് ജ്ഞാനോദയ സ്കൂൾ