ഗവ.യു.പി.സ്കൂൾ തൃക്കുറ്റി ശ്ശേരി, തന്റെ ജന്മദിനത്തിൽ സീഡ് ക്ലബ്ബിന് വൃക്ഷത്തൈ കൈമാറുന്ന മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി ഭഗത് അച്യുത് ..
Seed Events
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
Anti drug awareness campaign at JDT ISLAM VHSS..
പേപ്പർ പേന (വിത്ത് പേന ) നിർമ്മാണ പരിശീലന ക്യാമ്പ്.ചേളന്നൂർ എ.യു.പി സ്കൂൾ.കുട്ടികൾക്ക് അസംബ്ലിയിൽ വാർഡ് മെമ്പർ പേപ്പർ പേന വിതരണം ചെയ്യുന്നു...
പ്ലാസ്റ്റിക്കിനെ പടികടത്താൻ ജാഗരൂകരായി വൈക്കിലശ്ശേരി യുപി സ്കൂൾ സീഡ് പോലീസ്..
വാഴയ്ക്ക് വളമിടലും കളപറിക്കലുമായി സീഡ് വിദ്യാർഥികൾ ..
കേരളത്തിലെ ആരോഗ്യമേഖലയെ പിടിച്ചുകുലുക്കിയ നിപ്പ മുതൽഡങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ വൈറസ് ജനJരോഗങ്ങളെ ലോക ശ്രദ്ധ യാകർഷിക്കുന്ന വിധത്തിൽ തങ്ങളുടെ വരിധിക്കുള്ളിലാക്കിയ ആരോഗ്യ വകുപ്പിൻ്റെ പ്രതിരോധ നടപടികളെക്കുറിച്ചുള്ള…..
കായണ്ണ ഗവ:യു.പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശീതകാല പച്ചക്കറികളായ കോളിഫ്ലവർ ,കാേബജ് എന്നിവ കൃഷി ചെയ്തു .സീഡ് കോർഡിനേറ്റർ കെ കെ അബൂബക്കർ,നജീബ് കെ.എം.അഭിന് കുമാർ.യു. നേതൃത്വം നൽകി..
Pollution control board visit by St. Joseph's Girls HSS, Alappuzha..
തകഴിയിൽ നടന്ന തലവടി ഉപജില്ലാ കലോത്സവത്തിലെ വിജയികൾക്ക് നാട്ടുമാവിൻതൈകൾ സമ്മാനിച്ച് സീഡ് പ്രവർത്തകർ. തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും സോഷ്യൽ ഫോറസ്ട്രി ക്ലബ്ബും ചേർന്ന് മഹാത്മാഗാന്ധിയുടെ…..
Related events
- മാതൃഭൂമി സീഡ് 2026–27: ആലപ്പുഴ, കുട്ടനാട് വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു
- Seed Inaguration 2025-2026 Punalur
- Seed Innauguration 2025-26 Tree Making
- Seed Inaguration 2025-26 Kottarakkara
- Seed 17th Year Inaugration 2025-26
- ആറളം ഫാം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം
- സീഡ് ക്ലബ് ഉദ്ഘാടനം
- പരിസ്ഥിതി ദിനാചരണം
- പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തങ്ങളുമായി ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ.
- പാലക്കാട് ജില്ലയിൽ സീഡ് പതിനേഴാം വർഷം പ്രവർത്തനോദ്ഘാടനം വിവിധ സ്കൂളികളിൽ
