Seed Events

ഗവ:ഗര്ലസ് ഹിജ്‌റ സെക്കന്ററി സ്കൂളിൽ എൽ ഇ ഡി ബൾബ് നിർമാണ ശില്പശാല നടത്തി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് കെ.ഷിജു ഉദ്ഘടാനം ചെയ്തു.പി ടി എ പ്രസിഡന്റ് എ സജീവ് കുമാർ അധ്യക്ഷനായി എസ് ബീന ക്ലാസ്സെടുത്തു.നൂറു കുട്ടികളോളം…..

കെ പി എം എസ് എം എച് എസ് എസ് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാന്താരിമുളക് വിളവെടുത്തപ്പോൾ..

വീരവഞ്ചേരി.എൽ.പി സ്കൂൾ സീഡ് കർഷകരുടെ ഇന്നത്തെ വെണ്ട വിളവെടുപ്പിൽ നിന്നും. പച്ചവെണ്ടയും ചുവപ്പ് വെണ്ടയും...

രാജകുമാരി ഹോളി ക്വീൻസ് യു പി സ്കുളിലെ ഞാറുനടീൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റെജി പനച്ചിക്കൽ ഉദ്ഘാടനം ചെയ്യുന്നു..

വെള്ളിയാമറ്റം: പ്രളയ ജലത്തിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ കയറി അടഞ്ഞുകിടന്ന ചപ്പാത്തിനടിയിലൂടെയുള്ള നീരൊഴുക്ക് സീഡ് കുട്ടികൾ പുനഃസ്ഥാപിച്ചു. ക്രൈസ്റ്റ് കിങ് എച്ച്.എച്ച്.എസിലെ കുട്ടികളാണ് വെള്ളിയാമറ്റം-പന്നിമറ്റം വഴിയിലെ…..

പൂന്തോട്ടത്തിൽ ചെടികൾ വച്ചുപിടിപ്പിക്കുന്ന ബ്ലോസംസ് സീഡ് അംഗങ്ങൾ ..

പാലക്കാട്: മോയൻ എൽ.പി. സ്കൂളിൽ നാട്ടറിവുദിനം ആചരിച്ചു. എ.ഇ.ഒ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ. മണിയമ്മ, പി.ടി.എ. പ്രസിഡന്റ് എസ്. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.നാടൻപാട്ട് കലാകാരൻ രാമശ്ശേരി രാമൻകുട്ടിയും സംഘവും…..

ചളവ: ലോക നാട്ടറിവുദിനാചരണത്തോടനുബന്ധിച്ച് ചളവ ഗവ. യു.പി. സ്കൂളിൽ നാട്ടുപാട്ടുകൂട്ടം സംഘടിപ്പിച്ചു. മണ്ണാർക്കാട് ഒലിവ് നാടൻകലാ പഠനഗവേഷണ കേന്ദ്രത്തിലെ അംഗം ശ്രീനാഥിന്റെ നേതൃത്വത്തിലാണ് പരിപാടികൾ അരങ്ങേറിയത്. സ്കൂളിലെ…..
.jpeg)
എടക്കര കൊളക്കാട് സ്കൂളിലെ കർഷക ദിനം ചരണം ജില്ലാതല അവാർഡു ജേതാവും കർഷകനുമായ ശ്രീജിത്ത് കുട്ടികളുമായി സംവദിച്ചു തുടർന്ന് ജൈവ പന്തലിനായി ആദ്യ ചെടി നട്ടു ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ, ഉഷ ടീച്ചർ. ഷിമ്മി ടീച്ചർ ഷിജു മാസ്റ്റർ…..
Related events
- Seed Innauguration 2025-26 Tree Making
- Seed Inaguration 2025-26 Kottarakkara
- Seed Inaguration 2025-2026 Punalur
- Seed 17th Year Inaugration 2025-26
- പാലക്കാട് ജില്ലയിൽ സീഡ് പതിനേഴാം വർഷം പ്രവർത്തനോദ്ഘാടനം വിവിധ സ്കൂളികളിൽ
- സീഡ് ക്ലബ് ഉദ്ഘാടനം
- പരിസ്ഥിതി ദിനാചരണം
- ആറളം ഫാം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം
- പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തങ്ങളുമായി ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ.
- ഇരിട്ടി കീഴൂർ വാഴുന്നവർസ് യു പി സ്കൂളിൽ സീഡ് ക്ലബ് ഉദ്ഘാടനം ചെയ്തു