Seed Events

തകഴിയിൽ നടന്ന തലവടി ഉപജില്ലാ കലോത്സവത്തിലെ വിജയികൾക്ക് നാട്ടുമാവിൻതൈകൾ സമ്മാനിച്ച് സീഡ് പ്രവർത്തകർ. തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും സോഷ്യൽ ഫോറസ്ട്രി ക്ലബ്ബും ചേർന്ന് മഹാത്മാഗാന്ധിയുടെ…..

മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കരുവാറ്റ വിദ്യ പബ്ലിക് സ്കൂളിൽ കരകൗശല പ്രദർശനം നടത്തി. മുള കൊണ്ടുണ്ടാക്കിയ വിവിധയിനം വസ്തുക്കളാണ് പ്രദർശിപ്പിച്ചത്. പരമ്പരാഗത വസ്തുക്കൾ ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിക്കാൻ…..

മങ്കൊമ്പ് അവിട്ടം തിരുനാൾ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ കോകോടമ മോഡൽ ..

ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി മങ്കൊമ്പ് അവിട്ടം തിരുനാൾ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫാസ്റ്റ് ഫുഡ് സംസ്കാരത്തെ ചെറുക്കാനും നാടൻ ഭക്ഷണത്തിന്റെ പ്രാധാന്യം മനസിലാകുവാനുമായി…..

പനിനീർ ച്ചെടി തോട്ടം നിർമ്മിച്ചു. പയ്യോളി കണ്ണംകുളം ALP സ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവിന്റെ ഇഷ്ട പൂവായ പനനീർച്ചെടി ത്തോട്ടം നിർമ്മിച്ചു. സീഡ് കോഡിനേറ്റർ സുഭാഷ് .SB, സുബൈർ ഇടവലത്ത്,.രജീഷ്…..

സീഡ് ക്ലബ് അംഗങ്ങൾ ഒരുക്കിയ അടുക്കളത്തോട്ടം . വിത്തുകൾ സീഡ് നല്കിയവയാണ് . സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ ഉപയോഗിക്കുന്നു ...

പയ്യോളി : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അയനിക്കാട് വിദ്യാനികേതൻ പബ്ളിക് സ്ക്ൂൾ സീഡ് അംഗങ്ങളുടെ നേത്യത്വത്തത്തിൽ ഔഷധത്തോട്ടം നിർമ്മിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ രമ.എം.വി നിർവ്വഹിച്ചു പ്രവർത്തനങ്ങൾക്ക്…..

ഔഷധ സസ്യങ്ങളുടെ എക്സിബിഷൻ ഒരുക്കി സീഡ് ക്ലബ് ..

പച്ചക്കറി കൃഷിയൊരുക്കാൻ ജി വി എച് എസ് എസ് മീഞ്ചന്ത സീഡ് ക്ലബ് ..

പ്ലാസ്റ്റിക് രഹിത വിദ്യാലയമാക്കുന്നതിന്റെ ഭാഗമായി മൺചട്ടിയിൽ ഔഷധച്ചെടികൾ നടുന്ന ബ്ലോസംസ് സീഡ് ക്ലബ് വിദ്യാർഥികൾ ..
Related events
- ലോക വന്യജീവിദിനം ആചരിച്ചു
- വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സീഡ് ക്ലബ്ബ് ദേശീയ സുരക്ഷാ ദിനാചരണം സംഘടിപ്പിച്ചു. ദേശീയ സുരക്ഷാ ദിനാചരണ പോസ്റ്ററുകളുമായി സീഡ് വിദ്യാർത്ഥികൾ
- കീഴുപറമ്പിലെ അന്ധർക്കുള്ള അഗതിമന്ദിരം പുത്തൂർ ഗവൺമെന്റ് യുപി സ്കൂളിലെ സീഡ് വിദ്യാർഥികൾ സന്ദർശിച്ചു
- സർക്കാർ സേവന അടുത്തറിയാൻ ഓഫീസ് സന്ദർശനവുമായി സീഡംഗങ്ങൾ
- പാത്തിപ്പാറ കോളനിയിൽ പഠനവീടൊരുക്കി സീഡ് പോലീസ്
- ആരോഗ്യത്തിന് അരമണിക്കൂർ യോഗയുമായ് സീഡ് ക്ലബ്ബ്
- മാസ്ക് ബാങ്ക് ഒരുക്കി സെന്റ് മേരീസ് ജ്ഞാനോദയ സ്‌കൂൾ
- പാലിയേറ്റീവ് കെയറിന് കൈത്താങ്ങായി ജ്ഞാനോദയ സ്‌കൂൾ
- കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസ്സുമായി ഒലീവ് പബ്ളിക് സ്കൂള്‍
- ബസ്റ്റോപ്പുകളും വഴിയോരങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കി സീഡ് പോലീസ്