Seed Events

ഗോവിന്ദപുരം എ യു.പി സ്കൂൾ സീഡിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്ക് ഏകദിന ശിൽപശാലയിൽ ടി ഭൂപേശൻ മാസ്റ്റർപേപ്പർ ബേഗ് നിർമ്മാണവും ആർ ഗീതാകുമാരി ടീച്ചറും സോപ്പ് നിർമ്മാണത്തിന് നേതൃത്വം നൽകി പ്രധാനാ അധ്യാപിക S രാജശ്രീ പ്രസ്തുത…..

ആലപ്പുഴ ഗവ. മുഹമ്മദന്‍സ് എല്‍ പി സ്ക്കൂള് സീഡ്ക്ലബ്ബ് കുട്ടികൾ മണ്ണപ്പംചുട്ട്, മണല്‍ ശില്പ്പങ്ങള് ഉണ്ടാക്കി ഭാവിതലമുറയ്ക്കായ് മലിനീകരിക്കാത്ത മണ്ണും, മാലിന്യമില്ലാത്ത വെള്ളവും കരുതിവെയ്ക്കാന്‍ ആഹ്വാനം ചെയ്ത്…..

മേലടി കൃഷി ഭവന്റെയും സീഡ് ക്ലബിന്റയും ആഭിമുഖ്യത്തിൽ നടത്തിയ ജൈവ മാലിന്യ സംസ്കരണ പദ്ധതി...

വയനാട് ബാണാസുര ഡാം പരിസരത്ത് ദ്വിദിന ക്യാമ്പ് -പ്രകൃതിയെ ക്യാൻവാസിലേക്ക് പകർത്തി NHSSവട്ടോളിയിലെ കുട്ടി ചിത്രകാരന്മാർ..

കാഞ്ഞങ്ങാട്: പൈനാപ്പിള്‍ പച്ചടിയിലെ ചേരുവ പറഞ്ഞ് സമ്മാനം നേടിയത് കാസര്‍കോട് ചാലിങ്കാല്‍ ഗവ. എല്‍.പി. സ്കൂളിലെ പ്രധാനാധ്യാപിക കെ.വി. ഗീതയാണ്. മാതൃഭൂമി സീഡും എസ്പീസ് പ്രൊഫഷണല്‍ എജ്യൂക്കേഷനും ചേര്‍ന്ന് സംസ്ഥാന സ്കൂള്‍…..

കാഞ്ഞങ്ങാട്: പതിനായിരങ്ങള്‍ സംതൃപ്തിയോടെ ഉണ്ടിറങ്ങുന്ന സബര്‍മതി ഊട്ടുപുരയില്‍ മാതൃക തീര്‍ത്ത് ആലപ്പുഴ ഏവൂര്‍ സ്വദേശി പ്രിയനന്ദനും നായന്മാര്മൂല സ്വദേശി സഫിയയും. സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് നടത്തിയ…..

വിഷരഹിത പച്ചക്കറി ഉൽപ്പാദനത്തിൻറെ അനുഭവപാഠങ്ങൾ നേരിട്ട് കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കണിച്ചുകുളങ്ങര വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിതോട്ടം നിർമ്മിച്ചു. മണ്ണൊരുക്കo മുതൽ വിളവെടുപ്പുവരെ കൃഷിയുടെ…..

ചെങ്ങോട്ടുമല സംരക്ഷണ വലയത്തിൽ കായണ്ണ ഗവ:യു .പി സ്കൂൾ സീഡ് അംഗങ്ങൾ അണിനിരന്നപ്പോൾ..

ഗവ.യു.പി.സ്കൂൾ തൃക്കുറ്റി ശ്ശേരി മാതൃഭൂമി സീഡ് ക്ലബ് ആഭിമുഖ്യത്തിൽ ചെങ്ങോട് മല സംരക്ഷണവലയത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച സൈക്കിൾ റാലി...

ഗവ.യു.പി.സ്കൂൾ തൃക്കുറ്റി ശ്ശേരി, തന്റെ ജന്മദിനത്തിൽ സീഡ് ക്ലബ്ബിന് വൃക്ഷത്തൈ കൈമാറുന്ന മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി ഭഗത് അച്യുത് ..
Related events
- Wetland Day
- ഭരണഘടന പരിചയപ്പെട്ട് സീഡ് ക്ലബ് അംഗങ്ങൾ
- മലയാളികളുടെ പ്രിയകവയിത്രി സുഗതകുമാരിയുടെ ജന്മദിനം
- സുഗതകുമാരി 'ഓർമ മരം 'നട്ടു
- സുഗതകുമാരി യുടെ ഓർമ്മയ്ക്കായ് സ്മൃതി വൃക്ഷം
- ജനുവരി 22 കവയത്രി സുഗതകുമാരിയുടെ ജന്മദിനം .
- കവയത്രിയ്ക്ക് സ്മരാണാജ്ഞലി" വീട്ടിലൊരു ഓർമ്മതൈ" നട്ട് സീഡ് അംഗങ്ങൾ പ്രകൃതിയെയും, സസ്യങ്ങളെയും ഏറേ സ്നേഹിച്ച അന്തരിച്ച കവയത്രി സുഗതകുമാരിയുടെ സ്മരണക്കായി "വീട്ടിലൊരു ഓർമ്മതൈ " നട്ട് വൈക്കിലശ്ശേരി യു.പി സ്കൂളിലെ സീഡ് അംഗങ്ങൾ. ആറാം ക്ലാസിൽ പഠിക്കുന്ന ശ്രീലക്ഷ്മി സതീഷും, രണ്ടാം ക്ലാസിലെ ശ്രീ ശിവയുമാണ് വീട്ടിൽ തൈ നട്ടുപിടിപ്പിച്ചത്.സുഗതകുമാരിയുടെ കവിതകൾ ഏറേ ഇഷ്ട്ടമാണെന്നും പരിസ്ഥിതിയെ സ്നേഹിച്ച കവയത്രിയുടെ ഓർമ്മയ്ക്കായ് എല്ലാ കുട്ടികളും വൃക്ഷ തൈ നട്ടുപിടിപ്പിക്കണമെന്ന് സീഡ് അംഗങ്ങൾ ആഹ്വാനം ചെയ്തു.വിദ്യാലയം തുറക്കുന്ന അവസരത്തിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂളിലും വീടുകളിലും വ്യക്ഷതൈ നട്ടുപിടിപ്പിക്കൽ പ്രവർത്തനം സംഘടിപ്പിക്കുമെന്ന് കുട്ടികൾ വ്യക്തമാക്കി
- സമ്മതിദായകർക്ക് മാർഗ്ഗ നിർദ്ദേശവുമായി സീഡ് ക്ലബ്ബ് .
- ബി ഇ എം ജി എച് എസ് എസ് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷിപാഠം ക്ലാസ് സംഘടിപ്പിച്ചു.
- വോട്ട് ചെയ്യാം... ജാഗ്രതയോടെ...