General Knowledge

ജീവനുള്ളവയില്‍ വച്ച് ലോകത്തേറ്റവും വലിപ്പമേറിയത് ഏതൊക്കെയെന്നു ചോദിച്ചാല്‍ ആനയെന്നോ തിമിംഗലമെന്നോ അക്കേഷ്യയെന്നോ ഇനി ഉത്തരം പറയാന്‍ വരട്ടെ. ജീവനുള്ളതും എന്നാല്‍ ഇവയേക്കാളൊക്കെ വലിപ്പമുള്ളതുമായ ഒന്നുണ്ട് . 2200 ഏക്കറില്‍…..

കാടാറു മാസം നാടാറു മാസം എന്നു പറഞ്ഞതുപോലെയാണ് ആഫ്രിക്കയിലെ മുഷി ഇനത്തില്‍ പെട്ട ലംഗ് ഫിഷുകളുടെ കാര്യം. കുറേനാള്‍ ഇവ നദിയില്‍ ജീവിച്ചാല്‍ പിന്നീട് കുറേ നാള്‍ ഇവ കരയിലായിരിക്കും. കൃത്യമായ കണക്കില്ലെങ്കിലും പകുതി നദിയിലും…..

ലോകത്തിലെ ഏറ്റവും ചെറിയ കുതിരയെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് ഗള്ളിവർ എന്ന കുതിരക്കുട്ടി. വെറും 30 സെന്റീമീറ്റർ നീളവും മൂന്നു കിലോ ഭാരവുമുള്ള കുഞ്ഞൻ കുതിരക്കുട്ടിയാണ് ഗള്ളിവർ. 30 സെ.മീ നീളമെന്നു പറയുമ്പോൾ…..

ഭൂമിയിലെ കൂറ്റന്‍ ജീവികളില്‍ ഒന്നാണു കാണ്ടാമൃഗങ്ങള്‍. എന്നാല്‍ എല്ലാ കാണ്ടാമൃഗങ്ങളും അങ്ങനെയല്ല. വലിപ്പം കുറഞ്ഞ ചില കുഞ്ഞന്‍മാര്‍ കാണ്ടാമൃഗങ്ങള്‍ക്കിടയിലുമുണ്ട്. സുമാത്രയില്‍ കാണപ്പെടുന്ന ഈ കാണ്ടാമൃഗവിഭാഗത്തിന്…..

മെഗാലഡോണ്‍ എന്നത് ലോകത്ത് ഇന്നേ വരെ ജീവിച്ചിരുന്നതില്‍ വച്ച് ഏറ്റവും വലിയ സ്രാവാണ്. ഈ സ്രാവിന്‍റെ ഇഷ്ട ഭക്ഷണം തിമിംഗലങ്ങളായിരുന്നുവെന്നു പറഞ്ഞാല്‍ അവയുടെ വലിപ്പം ഊഹിക്കാമല്ലോ. ഒരു കാലത്ത് സമുദ്രത്തിൽ എതിരാളികളില്ലാത്ത…..

ലോകത്തിന്‍റെ നെറുകയില്‍ ചാരക്കരടിയ്ക്ക് (Brown Bear) ഇപ്പോള്‍ മീന്‍കൊയ്ത്തു കാലമാണ്. ലോകത്തിന്റെ നെറുക എവിടെയാണണെന്ന് അറിയേണ്ടേ? അതാണ് കംചത്ക (Kamchatka) റഷ്യയുടെ വിദൂര പൂര്‍വ ദേശം. അവശ്വസനീയമായ രീതിയില്‍ ഒറ്റപ്പെട്ടുകഴിയുന്ന പ്രദേശം.…..

നീര്‍നായുടെ വര്‍ഗത്തില്‍ പെട്ട ജീവിയാണ് സ്റ്റോട്ട്. കാഴ്ചയ്ക്ക് ചെറിയ ജീവികള്‍ ആണെങ്കിലും ഭീകരന്മാര്‍ ആണിവര്‍. മറ്റു ഇരപിടിയന്മാരെ ഇരയാക്കിയാണ് ഇവരുടെ ജീവിതം. സ്‌കോട്ട്ലന്‍ഡിലെ നോര്‍ത്ത് കേസോക്ക് എന്ന സ്ഥലത്ത്…..

പോര്‍പ്പിസ് (പോര്‍പിയസ്, പോര്‍പസ് എന്നൊക്കെ വിളിപ്പേരുണ്ട്) എന്നൊരു കടല്‍ മത്സ്യം ഡോള്‍ഫിന്റെ കുടുംബത്തിലുണ്ട്. ആറ് വ്യത്യസ്ത തരത്തിലുള്ള പോര്‍പ്പിസ് ആണുള്ളത്. ഹോളണ്ടിലുള്ള ചില മത്സ്യത്തൊഴിലാളികള്‍ മേയ് 30ന് ഒരു…..

ഭൂമിക്ക് ഒരു ചന്ദ്രന്‍ ആണുള്ളത്. എന്നാല്‍ ഒന്നിലേറെ ചന്ദ്രന്മാര്‍ ഉണ്ടായിരുന്നുവെങ്കിലോ? തത്കാലം രണ്ടു ചന്ദ്രന്മാര്‍ ഉണ്ടെന്നു കരുതുക. എന്തൊക്കെ മാറ്റങ്ങള്‍ ആയിരിക്കും ഭൂമിയില്‍ ഉണ്ടാകുക. ഒരു പ്രധാന മാറ്റം വേലിയേറ്റങ്ങളിലും…..

ആത്മാവ് ഉണ്ടോ എന്ന അന്വേഷണം നടക്കുന്ന കാലഘട്ടം. ഉണ്ടെന്നും ഇല്ലെന്നും പറയുവാന്‍ കഴിയാത്ത അവസ്ഥ. കാരണം മതപരമായ വിശ്വാസങ്ങള്‍ അനുസരിച്ച് ആത്മാവിനു മണമില്ല, നിറമില്ല, തൊട്ടു നോക്കുവാന്‍ കഴിയുകയുമില്ല. 1901 ല്‍ ഡങ്കണ്‍ ഓം…..
Related news
- ഒക്ടോബർ 24 ഐക്യരാഷ്ട്രദിനം
- ദേശീയ കായിക ദിനം
- ഇന്ന് ഹിരോഷിമ ദിനം
- ലോക കടുവ ദിനം
- ഇന്ന് ഡോക്ടേഴ്സ് ദിനം (Doctors Day)
- ഇന്ന് വായനദിനം; അറിയാം കേരളത്തെ വായിക്കാന്‍ പഠിപ്പിച്ച പിഎന്‍ പണിക്കരെ
- ജൂൺ-16 അന്താരാഷ്ട്ര കടലാമദിനം
- മാതൃഭൂമി സീഡ് ബാലവേല വിരുദ്ധ ദിന വെബിനാർ .
- മെയ് 31 -പുകയില വിരുദ്ധ ദിനം
- ഒക്ടോബർ 4 ലോക വന്യ ജീവി ദിനം .