General Knowledge

   
ജീവിതത്തിലേക്ക് തലകീഴായി..

മഡഗാസ്‌കറിനടുത്തുള്ള റോഡ്രിഗ്‌സ് ദ്വീപുകളില്‍ മാത്രമുള്ള ഒരു വാവല്‍ ഉണ്ട്. 'റോഡ്‌സ്' അല്ലെങ്കില്‍ 'റോഡ്രിഗ്‌സ് ഫ്‌ലൈയിങ് ഫോക്‌സ്' എന്നാണ് ഇവയുടെ പേര്. നാല്‍പ്പത് വര്‍ഷം മുന്‍പ് സമ്പൂര്‍ണ വംശനാശത്തിന്റെ വക്കത്ത് എത്തിയവയായിരുന്നു…..

Read Full Article
   
എലി പട്ടാളമായും ഡോക്ടറായും..

'giant pouched rats' എന്ന് പേരുള്ള ഒരുതരം എലികള്‍ ഉണ്ട്. എലികള്‍ എന്ന് സത്യത്തില്‍ അവയെ വിളിക്കാന്‍ പാടില്ലാത്തതാണ്. കാരണം, നമ്മുടെ സാധാരണ എലികളുടെ വളരെ വിദൂരമായ ഒരു ബന്ധമേ ഇവയ്ക്കുള്ളൂ .കവിളില്‍ രണ്ടു സഞ്ചികള്‍ ഉള്ളതു കൊണ്ടാണ് ഇവയെ…..

Read Full Article
   
ചക്കക്കുരു കളയാനുള്ളതല്ല: ചോക്ലേറ്റ്…..

സാവോപോളോ: ചക്ക കൊണ്ട് പലതരം ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉണ്ടാക്കാമെന്ന് തെളിയിച്ചവരാണ്‌ മലയാളികള്‍. എന്നാലിപ്പോള്‍ ചക്കക്കുരുവില്‍ നിന്ന് ചോക്ലേറ്റ് ഉണ്ടാക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ബ്രസീലിലെ ശാസ്ത്രജ്ഞര്‍. ചോക്ലേറ്റ്…..

Read Full Article
   
ശാസ്ത്രജ്ഞര്‍ മനുഷ്യശരീരത്തില്‍…..

 മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയവ്യവസ്ഥയില്‍ 'കണ്‍വെട്ടത്ത് ഒളിച്ചിരുന്ന' അവയവം ഐറിഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.'മെസെന്ററി' ( Mesentery ) എന്നറിയപ്പെടുന്ന ഈ അവയവം, ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍,…..

Read Full Article
   
21 ഇനം ദിനോസര്‍ കാല്‍പ്പാടുകള്‍;…..

ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വൈവിധ്യമേറിയ ദിനോസര്‍ കാല്‍പ്പാടുകള്‍ പതിഞ്ഞ പ്രദേശം പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഗവേഷകര്‍ കണ്ടെത്തി. 'ഓസ്‌ട്രേലിയയിലെ ജുറാസിക് പാര്‍ക്ക്' എന്നാണ് ഈ പ്രദേശത്തെ ഗവഷകര്‍ വിശേഷിപ്പിക്കുന്നത്.പടിഞ്ഞാറന്‍…..

Read Full Article
   
ബ്രിട്ടീഷുകാർക്ക് ഒരു സംശയം, ശലഭങ്ങളുടെ…..

ഏതായാലും ഒന്ന് എണ്ണിക്കളയാം എന്നായി ശാസ്ത്രജ്ഞർ. പത്ത് വർഷമെടുത്തു, പഠനം എവിടെയെങ്കിലും ഒന്നെത്താൻ. ഇപ്പോൾ ഫലം പുറത്തു വന്നിരിക്കുന്നു. ദക്ഷിണ ഇംഗ്ളണ്ടിന്റെ മുകളിലൂടെ മാത്രം മൂന്നര ട്രില്യൺ (ഈ ട്രില്യൺ ഒരു ചെറിയ സംഖ്യയൊന്നുമല്ല.…..

Read Full Article
   
സൈക്കോപാത്തുകളെ ചികിത്സിച്ച് ഭേദമാക്കാൻ…..

സൈക്കോപാത്ത്  (psychopath) എന്നാൽ ‘മനോരോഗി’ എന്നു മാത്രമേ മലയാളത്തിൽ പറയാൻ കഴിയുകയുള്ളു. എന്നാൽ, സാധാരണ മനോരോഗിയല്ല ഇത്തരക്കാർ. പെട്ടന്ന് ദേഷ്യം വരുന്ന, ആരെയും മാരകമായി ഉപദ്രവിക്കുന്ന, കൊല്ലുന്ന ഇവർക്ക് പൊതുവെയുള്ള ഒരു സ്വഭാവ…..

Read Full Article
   
‘റോൾ ഓഫ് തണ്ടർ, ഹിയർ മൈ ക്രൈ..

മിൽഡ്രഡ് ഡലോയിസ് ടെയ്ലർ (Mildred D.Taylor) അമേരിക്കയിൽ ജീവിക്കുന്ന ആഫ്രോ അമേരിക്കൻ എഴുത്തുകാരിയാണ്. ആഫ്രോ അമേരിക്കൻ കുടുംബങ്ങൾ ദക്ഷിണ അമേരിക്കൻ സംസ്ഥാനങ്ങളിൽ അനുഭവിക്കേണ്ടിവന്ന യാതനകളാണ് പല കഥകളിലെയും വിഷയം. 1976-ൽ ഇറങ്ങിയ ‘റോൾ…..

Read Full Article
   
paedogenesis..

ലാർവ രൂപത്തിൽ ഇരിക്കുന്ന ജീവി പ്രത്യുത്പാദനം നടത്തുന്നതിനെയാണ് ‘paedogenesis’ എന്ന് പറയുന്നത്. പല ജീവികൾക്കും ലാർവയിൽ നിന്നും (ശൈശവാവസ്ഥയിലുള്ള രൂപം) പൂർണ വളർച്ചയെത്തിക്കഴിഞ്ഞ രൂപത്തിൽ എത്തിയാൽ മാത്രമേ പ്രത്യുത്പാദനത്തിന്…..

Read Full Article
   
വിഷമുള്ള സ്രാവുകൾ..

‘ഡോഗ് ഫിഷ്’ സ്രാവുകൾ അല്ലെങ്കിൽ ‘സ്പൈനി ഡോഗ് ഫിഷു’കൾ സ്രാവിന്റെ വർഗത്തിൽ ഉള്ളവയാണ്. മറ്റു സ്രാവുകൾക്ക് ഇല്ലാത്ത ചില പ്രത്യേകതകൾ ഇവയ്ക്കുണ്ട്. ശരീരം പരുപരുപ്പുള്ളതാണ് എന്നതാണ് ഒരു പ്രധാന കാര്യം. മറ്റു സ്രാവുകൾക്കില്ലാത്ത…..

Read Full Article