General Knowledge

 Announcements
   
ഉച്ചാരണം ഫറാഗോ..

spelt എന്നൊരു വാക്കുണ്ട്. ഗോതമ്പിന്റെ വര്‍ഗ്ഗത്തിലുള്ള ഒരു ധാന്യത്തിന്റെ പേരാണത്. ബ്രെഡ് വീറ്റ് എന്നറിയപ്പെടുന്ന സാധാരണ ഗോതമ്പിനും മുമ്പ് മനുഷ്യരും കന്നുകാലികളും ഇത് കഴിച്ചിരുന്നതായി തെളിവുണ്ട്. ഇപ്പോഴും ഇത് ഭക്ഷണമായി…..

Read Full Article
   
ഓര്‍മകളുടെ മണിമുഴക്കങ്ങള്‍..

ചെറിയ മണികള്‍ കിലുങ്ങുന്നതിന് (jingling എന്നര്‍ഥമുള്ള) ഒരു വാക്ക് വേണമായിരുന്നു എഡ്ഗാര്‍ അലന്‍ പോ എന്ന അനുഗൃഹീത എഴുത്തുകാരന്. നിലവിലുള്ള വാക്കുകള്‍ക്ക് അദ്ദേഹമാഗ്രഹിക്കുന്ന ശ്രവ്യഭംഗിയും അര്‍ഥവും ഒന്നിച്ചു നല്‍കാന്‍ കഴിയുന്നുമില്ല.…..

Read Full Article
   
വളരുമ്പോള്‍ ചെറുതാകുന്നത്..

പ്രായമാകുമ്പോള്‍ മനുഷ്യരുടെ ശരീരത്തിലുള്ള കാര്‍ട്ടിലേജ് പാഡുകള്‍ക്കും അതുപോലെയുള്ള വസ്തുക്കള്‍ക്കും (മൃദുലാസ്ഥി, തരുണാസ്ഥി എന്നീ പേരുകളില്‍ അറിയപ്പെടുന്നവ എല്ലാം ഇതില്‍പ്പെടും) തേയ്മാനം ഉണ്ടാകുന്നു. അസ്ഥിക്ഷതം…..

Read Full Article
   
ചില ശരീര രഹസ്യo..

ശരീരത്തിലെ രക്തത്തിന്റെ നാലില്‍ ഒരു ഭാഗം ഉപയോഗിക്കുന്നത് തലച്ചോറാണ്.ഒരു മനുഷ്യ ഹൃദയം ഒരു ദിവസം ഏതാണ്ട് 100000 തവണ മിടിക്കും. 36500000 പ്രാവശ്യത്തിലേറെ തവണയാണ് ഒരു വര്‍ഷം മനുഷ്യ ഹൃദയം മിടിക്കുക. മനുഷ്യര്‍ക്ക് സ്വാദറിയുവാനുള്ള…..

Read Full Article
   
സ്വപ്നലോകത്തിലെ നായ്ക്കുട്ടികള്‍..

മൃഗങ്ങള്‍ പ്രത്യേകിച്ച് നായ്ക്കള്‍ സ്വപ്നം  കാണാറുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. 2011-ല്‍ എലികളില്‍ നടത്തിയ ഒരു പരീക്ഷണത്തിനിടയ്ക്ക് അവയുടെ തലച്ചോറില്‍, മനുഷ്യര്‍ സ്വപ്നം കാണുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയ്ക്ക് തുല്യമായ…..

Read Full Article
   
ശ്വാസം പിടിച്ച് വെള്ളത്തിനടിയില്‍…..

മനുഷ്യര്‍ ഉള്‍?െപ്പടെയുള്ള സസ്തനികള്‍ വെള്ളത്തിനടിയില്‍ എത്തിയാല്‍ ഉടന്‍ സംഭവിക്കുന്ന ചില ശാരീരിക പ്രവര്‍ത്തനങ്ങളുണ്ട്. ഹൃദയമിടിപ്പ് കുറയുക എന്നുള്ളതാണ് ആദ്യം സംഭവിക്കുക. കൈകാലുകളിലെ രക്തം ശിരസിലേയ്ക്ക് കൂടുതലായി…..

Read Full Article
   
എന്താണ് സ്ലീപ് പരാലിസിസ്..

ഉറക്കത്തിന്റെ പ്രധാന ഭാഗമായ REM (Rapid Eye Movement- കണ്ണുകളുടെ ദ്രുതചലന സമയം) നടക്കുന്ന സമയത്താണ് പ്രധാനമായും നമ്മള്‍ സ്വപ്നം കാണുന്നത്. എന്നാല്‍, ആ കാണുന്ന സ്വപ്നത്തിനോട് നമ്മള്‍ പ്രതികരിച്ചാല്‍? ചിലപ്പോള്‍ അത് വലിയ അപകടത്തിലേക്ക്…..

Read Full Article
   
ചെടികള്‍ നടുന്ന ഉറുമ്പുകള്‍...

വാസയോഗ്യമായ ഒരു വിദൂര ഉപഗ്രഹത്തില്‍ അപൂര്‍വ്വധാതു തേടിപ്പോയ മനുഷ്യരുടെ കഥയാണല്ലോ 2009ല്‍ പുറത്തിറങ്ങിയ 'അവതാര്‍' എന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ പ്രമേയം. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍, 'പന്‍ഡോര'യെന്ന…..

Read Full Article
   
എന്താണ് ചന്ദ്രന്റെ നിറം ? ..

മനുഷ്യ നേത്രം കൊണ്ട് നോക്കിയാല്‍ കൂടുതല്‍ പേരും കാണുന്നത് ചാരനിറമാണ്. കാരണം, ചന്ദ്രനില്‍ കൂടുതല്‍ ഉള്ള ധാതുക്കള്‍ക്ക് അതേനിറമാണ്. എന്നാല്‍, മനുഷ്യനേത്രത്തിന്റെ പരിമിതി മൂലം ഉണ്ടാകുന്ന ഒരു തെറ്റിദ്ധാരണ മാത്രമാണ് ഈ…..

Read Full Article
   
Bang..

അന്ന് നാലു വയസ്സായിരുന്നു സെബാസ്റ്റ്യന്‍ കോഡിയുടെ പ്രായം. പിതാവ് കൊണ്ടുവന്ന തോക്കെടുത്ത് അവന്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടി. അന്ന് മരിച്ചുവീണത് സെബാസ്റ്റ്യന്റെ സഹോദരി ആയിരുന്നു. ''അതൊരു അപകടമായിരുന്നു,…..

Read Full Article