General Knowledge

അമേരിക്കന് നാവിക സേനയിലെ റിയര് അഡ്മിറല് ആയിരുന്നു ഗ്രെയ്സ് ഹോപ്പര്. ഹാര്വാര്ഡ് മാര്ക്ക് 1 എന്ന കംപ്യൂട്ടറിന്റെ ആദ്യ പ്രോഗ്രാമറുകളില് ഒരാളായ ഗ്രേയ്സ് ആദ്യമായി കംപ്യൂട്ടര് ലാംഗ്വേജിനുള്ള കാമ്പയിലര് ഉണ്ടാക്കുകയും…..

റൊമേനിയയില് ജനിച്ച അനസ്താസ് ഡ്രാഗമിര് പല കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ഏറ്റവും പ്രശസ്തമായത്, അപകട സമയത്ത് വിമാനത്തില് നിന്നും തെറിച്ചു പോകുന്ന ഇജക്ഷന് സീറ്റ് ആണ് . കാറ്റാപള്ട്ടബിള് കോക്ക്പിറ്റ്…..

എക്സ് റേ ക്രിസ്റ്റലോഗ്രഫിയില് ഒരുപാട് മാറ്റങ്ങള് കൊണ്ടു വന്ന വ്യക്തിയാണ് ഇസബെല്ല. ആദ്യമായി ഈ രംഗത്ത് ത്രിമാന മാതൃകകള് ഉപയോഗിച്ചത് ഇസബെല്ലയാണ്. പ്ലൂട്ടോണിയം ഓക്സൈഡ് കലര്ന്ന മിശ്രിതത്തില് നിന്നും പ്ലൂട്ടോണിയം…..

പിതാവിന്റെ കൂടെ ഫിറ്റര് ആയി ജോലി നോക്കുന്ന വേളയില് ആണ് ചാര്ളി ബൂത്ത് ഓട്ടക്കാരനായി മാറിയത്. ഓസ്ട്രേലിയയിലെ അതി പ്രശസ്തമായ സ്റ്റാവേല് ഗിഫ്റ്റ്സ് മത്സരങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു ചാര്ളി. അത്തരം ഒരു മത്സര…..

ജലദോഷം മാറുകയില്ല. പക്ഷെ ചിക്കന് സൂപ്പിലെ ഏതോ ചില വസ്തുക്കള് രക്തത്തിലെ ശ്വേതാണുക്കളുമായി ബന്ധപ്പെട്ട് അണുബാധയുള്ള സ്ഥലങ്ങളില് വേഗം എത്തിച്ചേരുവാന് സഹായിക്കുന്നു . രോഗാണുക്കളുമായി പോരാടുവാന് ശ്വേതാണുക്കള്ക്ക്…..

അവന്റെ ഓട്ടം കണ്ടോ, കാലില് തീ പിടിച്ച പോലെ എന്നു പറയും ചിലര്. ഓടിയാല് തീ പിടിക്കുമോ എന്നൊരു മറുചോദ്യം ചോദിക്കും ചില കുസൃതി വീരന്മാര്. സത്യത്തില് നമ്മള് ഓടിയാല് ശരീരം തീ പിടിക്കും. തീ പിടിക്കുവാനുള്ള കൃത്യം വേഗത്തില്…..

ജോണ് മൊണ്ടാഗ് എന്ന സാന്ഡ്വിച്ച് പ്രഭുവിന് ആകെ തിരക്ക്. ഭക്ഷണം കഴിക്കുവാന് വേണ്ടി പാചകക്കാരന് ക്ഷണിച്ചെങ്കിലും അദ്ദേഹം തിരക്കുകാരണം ഭക്ഷണം വേണ്ടെന്നുവെച്ചുകൊണ്ട് പുറത്തിറങ്ങി. പ?ക്ഷേ ഒരു വീണ്ടുവിചാരം…..

തണുപ്പുകാലത്ത് സന്ധികളിലെ വേദന കൂടുമെന്ന് പ്രായമുള്ളവര് പറയാറുണ്ട്. ഇതിനെ കുറിച്ച് ചില പഠനങ്ങള് നടക്കുകയുണ്ടായി. തണുപ്പ് ശരീരത്തെ നന്നായി ബാധിക്കുന്നുവെന്ന് പറഞ്ഞവരില് വേദനയുടെ അളവ് കൂടുതലാണ് എന്നു കണ്ടെത്തി.…..

നമ്മളൊക്കെ വിചാരിക്കും കോഴി ഒരു മണ്ടനോ മണ്ടിയോ ആണെന്ന്... സത്യത്തില് അല്ലെന്ന് പഠനങ്ങള് തെളിയിക്കുന്നു. കോഴിക്ക് നമ്മളെപ്പോലെ ചില കണക്കുകൂട്ടലുകള് നടത്താന് കഴിവുണ്ട്. അഞ്ചു വസ്തുക്കള് വെച്ചുകൊണ്ട് നടത്തിയ പരീക്ഷണങ്ങളില്…..

സീലിങ് ഫാനുകള് കണ്ടുപിടിച്ചത് ഫിലിപ്പ് ഡീല് ആണ്. ഇതുകൂടാതെ ഒട്ടനവധി കണ്ടുപിടിത്തങ്ങളുടെ ഉപജ്ഞാതാവും കൂടിയാണ് ഫിലിപ്പ് ഡീല്. പലതരം മോട്ടോറുകള്, തയ്യല് മെഷീനുമായി ബന്ധപ്പെട്ട പല ഭാഗങ്ങള്, ഇലക്ട്രിക്ക് ബള്ബുമായി…..
Related news
- ഒക്ടോബർ 24 ഐക്യരാഷ്ട്രദിനം
- ദേശീയ കായിക ദിനം
- ഇന്ന് ഹിരോഷിമ ദിനം
- ലോക കടുവ ദിനം
- ഇന്ന് ഡോക്ടേഴ്സ് ദിനം (Doctors Day)
- ഇന്ന് വായനദിനം; അറിയാം കേരളത്തെ വായിക്കാന് പഠിപ്പിച്ച പിഎന് പണിക്കരെ
- ജൂൺ-16 അന്താരാഷ്ട്ര കടലാമദിനം
- മാതൃഭൂമി സീഡ് ബാലവേല വിരുദ്ധ ദിന വെബിനാർ .
- മെയ് 31 -പുകയില വിരുദ്ധ ദിനം
- ഒക്ടോബർ 4 ലോക വന്യ ജീവി ദിനം .