Seed Reporter

ട്രാൻസ്‌ഫോർമറിന് ചുറ്റുവേലി വേണം..

നെല്ലിക്കട്ട: പാതയോരത്ത് അപകടഭീഷണി ഉയർത്തി ട്രാൻസ്‌ഫോർമർ. നെല്ലിക്കട്ട ബിലാൽ നഗറിലെ ട്രാൻസ്‌ഫോർമറാണ് ചുറ്റുവേലിയില്ലാത്തതിനെത്തുടർന്ന് ഭീതിയുയർത്തുന്നത്. മഴക്കാലങ്ങളിൽ കുടയുമായി പോകുന്ന കുട്ടികളിൽ ഇത് പേടി ഉയർത്തുന്നുണ്ട്.വാഹനങ്ങൾ…..

Read Full Article
കവ്വായിക്കായലിനെ കൊല്ലരുത്..

പടന്നക്കടപ്പുറം: കവ്വായിക്കായലിലും കായലോരത്തും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ അറവുമാലിന്യങ്ങളടക്കം പുഴയിൽ തള്ളുന്നത് വൻ…..

Read Full Article
വൈറസ് രോഗബാധ; വെണ്ടക്കർഷകർ ദുരിതത്തിൽ..

മൊഗ്രാൽപൂത്തൂർ: കോവിഡ് കാലത്ത് കർഷകരുടെ ജീവിതത്തെ ദുരിതത്തിലാക്കി പച്ചക്കറിക്കൃഷിക്ക് വൈറസ് ബാധ. ജില്ലയിൽ കാലങ്ങളായി കൃഷിചെയ്തിരുന്ന നാടൻവെണ്ട ഇനത്തിനാണ് മൊസൈക്ക് വൈറസ് രോഗബാധ പിടികൂടിയിരിക്കുന്നത്.ഇലകൾക്ക് വെളുത്ത…..

Read Full Article
ബേക്കൽപുഴയിൽ മാലിന്യക്കൂമ്പാരം..

  ബേക്കൽ: ബേക്കൽ പുഴയിലും ബേക്കൽ പാലത്തിന്റെ ഇരുവശങ്ങളിലും മാലിന്യം നിറയുന്നു. വിനോദസഞ്ചാരകേന്ദ്രങ്ങളുടെ ഹൃദയമായ ബേക്കൽ കോട്ടയോട് ചേർന്ന് നിൽക്കുന്ന പുഴയ്ക്കാണ് ഈ ദുരവസ്ഥ. അറവുശാലകളിൽ തള്ളുന്ന അവശിഷ്ടങ്ങളും വീടുകളിലെ…..

Read Full Article
അപകടാവസ്ഥയിലായ വൈദ്യുതത്തൂൺ മാറ്റി..

മധുർ: പഞ്ചായത്തിലെ പൊതുവഴിയിൽ അപകടക്കെണിയൊരുക്കിയ വൈദ്യുതത്തൂൺ മാറ്റി. പതിനാലാം വാർഡിലെ കൂഡ്‌ലു രാംദാസ് നഗറിനടുത്തുള്ള എസ്.ജി. ക്ഷേത്രത്തിനരികിലൂടെയുള്ള പൊതുവഴിയിലാണ് കാലപ്പഴക്കം കാരണം വൈദ്യുതത്തൂൺ ദ്രവിച്ച് അപകടഭീഷണി…..

Read Full Article
   
പുത്തൻതോടിന്റെ മാലിന്യപ്രശ്നത്തിൽ…..

തുറവൂർ: ചന്തിരൂർ പുത്തൻതോടിന്റെ മാലിന്യപ്രശ്നത്തിൽ ഇടപെടുമെന്ന് എ.എം. ആരിഫ് എം.പി. മാലിന്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചന്തിരൂർ ജി.എച്ച്.എസ്.എസിലെ സീഡ് റിപ്പോർട്ടർ ഷാദിയ നജാസ് അയച്ച നിവേദനത്തെ തുടർന്നാണ് എം.പി.യുടെ മറുപടിക്കത്ത്…..

Read Full Article
വഴിമുടക്കി വഴിവിളക്കുകൾ.....

നെല്ലിമറ്റം: ദേശീയപാതയോട് ചേർന്ന് നെല്ലിമറ്റം-കാട്ടാട്ടുകുളം റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ വഴിവിളക്കുകൾ നാളുകളായി പ്രകാശിക്കുന്നില്ല. ജനസാന്ദ്രതയുള്ള റോഡിൽ സന്ധ്യ കഴിഞ്ഞാൽ കൂരിരുട്ടിൽ തപ്പിത്തടഞ്ഞ് നടക്കേണ്ട…..

Read Full Article
   
പാതിരാമണൽ പുനരധിവാസ പ്രദേശത്ത്…..

മുഹമ്മ: പാതിരാമണൽ ദ്വീപിൽനിന്നു വിനോദസഞ്ചാരത്തിന്റെ പേരിൽ കായിപ്പുറത്തു പുനരധിവസിപ്പിക്കപ്പെട്ട 13 വീട്ടുകാർക്കു ദുരിതം. ഇവർ താമസിക്കുന്ന പ്രദേശത്ത് ഒരുമഴപെയ്താൽപ്പോലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകുന്നതു പതിവാകുന്നു.…..

Read Full Article
   
മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി…..

കരുവൻതിരുത്തി: ചാലിയം കരുവൻതിരുത്തി പുഴയോരമേഖലയിലുള്ള മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി ഫൈബർ തോണികൾ. മത്സ്യബന്ധനത്തിന് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തിൽ ചാലിയം പാലത്തിന് താഴെമുതൽ ചാലിയം പെട്രോൾപമ്പിന് സമീപംവരെ…..

Read Full Article
വേമ്പനാട്ടുകായലിനെ മാലിന്യമുക്തമാക്കണം..

പൂച്ചാക്കൽ: വേമ്പനാട്ടുകായലിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ശോചനീയമാണ്. കായലിലേക്കു വലിച്ചെറിയുന്ന പ്ലാസ്റ്റിക്  മാലിന്യങ്ങൾ, ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങൾ, വ്യവസായസ്ഥാപനങ്ങളിൽനിന്നൊഴുക്കിവിടുന്ന മാലിന്യങ്ങൾ, വീടുകളിൽനിന്നൊഴുക്കിവിടുന്ന…..

Read Full Article