കുമ്പളം: മഴപെയ്താൽ തോടാകുന്ന കുമ്പളത്തെ അടിപ്പാതയിൽ കുടുങ്ങി യാത്രക്കാർ. കുമ്പളം റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിനു താഴെയുള്ള അടിപ്പാത നാശമായിട്ട് ആഴ്ചകളായി. വൈറ്റില ഭാഗത്തുനിന്ന് വരുന്ന ബസ് യാത്രക്കാർക്ക് തിരക്കേറിയ…..
Seed Reporter
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
കുറ്റ്യാടി: സംസ്ഥാന പാതയിൽ കുറ്റ്യാടി വനം ഓഫീസ് മുതൽ കടേക്കച്ചാൽ വരെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത നിലയിൽ. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് സ്ഥിരമായി പൊട്ടുന്നതാണ് കാരണം.കാലം ഏറെയായിട്ടും ഇതിനൊരു…..
മുട്ടാർ: സെപ്റ്റംബർ ആറിന് പ്ലസ്‌വൺ പരീക്ഷ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ അവർക്കായി സ്കൂൾ തുറക്കാൻ സർക്കാർ തയ്യാറാകണം. അതിനു മുന്നോടിയായി പ്ലസ് വൺ വിദ്യാർത്ഥികൾക്കു മുൻഗണന നൽകി വാക്സിനേഷൻ ആരംഭിക്കണം.…..
ആലപ്പുഴ: മാതൃഭൂമി സീഡ് റിപ്പോർട്ടർമാർക്കായുള്ള ശില്പശാല ഞായറാഴ്ച ഓൺലൈനായി നടത്തി. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്ന് സീഡ് റിപ്പോർട്ടർമാരായി തിരഞ്ഞെടുത്ത കുട്ടികളാണ് പങ്കെടുത്തത്. ടെലിവിഷൻ വാർത്തകളെക്കുറിച്ച്…..
തിക്കോടി: ടൗണിലും പരിസരപ്രദേശങ്ങളിലും പലയിടങ്ങളിലായി മാലിന്യം കുന്നുകൂടുന്നു. ദേശീയപാതയ്ക്ക് സമീപം പഴയ കെ.എസ്.ഇ.ബി. ഓഫീസിനടുത്തുള്ള കെട്ടിടത്തിൽ നിറയെ പ്ലാസ്റ്റിക് മാലിന്യവും പ്ലാസ്റ്റിക് വസ്തുക്കളും കൂട്ടിയിട്ടിരിക്കുകയാണ്.…..
കട്ടിപ്പാറ: റോഡിലൂടെ നല്ലപോലെ ശ്രദ്ധിച്ച് സഞ്ചരിച്ചില്ലെങ്കിൽ നേരെ തോട്ടിലേക്കുവീഴുമെന്ന അവസ്ഥയിലാണ് കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാർഡിൽപ്പെട്ട ത്രിവേണി കൂലുമല്ല റോഡ്.പുതുക്കിപ്പണിത റോഡിന്റെ അരികിനോടുചേർന്ന…..
അത്തോളി: അത്തോളി പഞ്ചായത്തിലെ തോരായി പുഴ ഒട്ടേറെയാളുകളുടെ ജിവീതോപാധിയാണ്. പുഴകേന്ദ്രീകരിച്ചുള്ള മീൻപിടിത്തവും ചെമ്മീൻ വളർത്തലും വ്യാപകമാണ്. എന്നാൽ പുഴ ഇപ്പോൾ മാലിന്യ കൂമ്പാരമായി മാറുകയാണ്. പുഴയിലേക്ക് പ്ലാസ്റ്റിക്…..
കോതമംഗലം : വേങ്ങൂർ കടവുങ്ങൽ പാടശേഖരത്തിന് നടുവിലൂടെ പോകുന്ന റോഡിന് കൈവരികൾ സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. മഴക്കാലത്ത് പാടശേഖരത്തിലെ തോട് നിറഞ്ഞുകവിഞ്ഞ് പാടവും റോഡും വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയാണുള്ളത്. ഈസമയത്ത്…..
കൊച്ചി: പാഠ്യപദ്ധതിയിൽ പ്രഥമശുശ്രൂഷാ വിഷയങ്ങളുടെ ക്ളാസുകൾ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥിനിക്ക്, ക്ളാസ് വൈകാതെ ആരംഭിക്കാമെന്ന് മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.മാതൃഭൂമി സീഡ് റിപ്പോർട്ടറായ…..
പുലിയൂർ: ശാസ്താംപടി കരിങ്കുളം തൈതറ പാടശേഖരം റോഡ് കഴിഞ്ഞ 15 വർഷമായി കാൽനടയാത്ര പോലും സാധിക്കാത്തവിധം കുണ്ടും കുഴിയും വെള്ളക്കെട്ടുമായി തകർന്നു കിടക്കുകയാണ്. 15 കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ കുട്ടികൾ സ്‌കൂളിൽ പോകാനും…..
Related news
- നിർമ്മാണം നിലച്ചു യാത്രാദുരിതവുമായി വിദ്യാർത്ഥികൾ
- റോഡ് കുറുകെ കടക്കുന്നതും മൗലികാവകാശം
- ബസ് സ്റ്റോപ്പിലെ പൊട്ടിപ്പൊളിഞ്ഞ ഓടകൾ ഭീഷണിയാകുന്നു.
- സ്കൂൾ കവാടത്തിൽ അപകടഭീഷണി; കൈവരി വേണം- സീഡ് ക്ലബ്ബ്
- മാലിന്യപ്ലാന്റ് ശാപം; പഠനം തടസ്സപ്പെടുന്നു, രോഗഭീതിയും
- സ്കൂൾ കോമ്പൗണ്ടിൽ മാലിന്യ കൂമ്പാരം; കൃഷിത്തോട്ടം തകർക്കുന്ന സാമൂഹ്യ വിരുദ്ധർ – അടിയന്തിര നടപടി വേണമെന്ന് ആവശ്യം
- ദിശാ ബോർഡ് സ്ഥാപിക്കണം
- മാതൃഭൂമി സീഡ് റിപ്പോർട്ടർ ട്രെയിനിങ് 2025-26
- ഇരമല്ലിക്കര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ഓട നിർമിക്കണം
- ഭീതി പരത്തുന്ന തണൽ മരങ്ങൾ


