Seed Reporter

എറണാകുളം എസ്.ആർ.വി. സ്കൂളിന്റെ സമീപത്തെ നടപ്പാത തകർന്ന നിലയിൽകൊച്ചി: നോക്കി നടന്നില്ലെങ്കിൽ കുഴിയിൽ വീഴുമെന്ന അവസ്ഥയിലാണ് എസ്.ആർ.വി. സ്കൂളിന്റെ സമീപത്തെ നടപ്പാത. മിക്കയിടത്തും ടൈലുകൾ ഇളകി മാറിയ നിലയിലാണ്. ടൈൽ ഇളകി പോയതിനൊപ്പം…..

വടകര: ചോറോട് പഴയ റെയിൽവേ ഗേറ്റിനുസമീപം ട്രാക്കിനുകുറുകെ ഫുട്ഓവർബ്രിഡ്ജ് വേണമെന്ന ആവശ്യം ശക്തമാകുന്നു.റെയിലിന്റെ കിഴക്കുഭാഗത്തുള്ളവർ ചോറോട് അങ്ങാടിയുമായി ബന്ധപ്പെടുന്നത് റെയിൽവേ ട്രാക്ക് മുറിച്ചുകടന്നാണ്. ട്രാക്ക്…..

കായണ്ണ: കായണ്ണ ഗ്രാമപ്പഞ്ചായത്തിലെ പ്രധാന പാതകളിലൊന്നായ കുറ്റിവയൽ ചെറുക്കാട് റോഡിന്റെ ഒരു ഭാഗത്ത് തോടാണ്. റോഡിന്റെ വശങ്ങളിൽ കൈവരികളോ സംരക്ഷണഭിത്തിയോ ഇല്ല. രണ്ട് കൊടുംവളവുകൾ ഒരുമിച്ചുചേർന്ന ഭാഗത്താണ് തോട്. ഇവിടെ വാഹനാപകടങ്ങൾ…..

എടത്തല തേവയ്ക്കൽ കൈലാസ് കോളനി റോഡരിക് മുഴുവൻ മാലിന്യമാണ്. ദിവസവും നൂറുകണക്കിന് ആളുകൾ പോകുന്ന വഴിയാണിത്. കാൽനടയാത്രക്കാർക്ക് മൂക്കുപൊത്താതെ ഇതിലേ പോകാനാവില്ല. കൊതുകുകളുടെയും പകർച്ചവ്യാധി പടർത്തുന്ന പ്രാണികളുടേയും…..

ഫറോക്ക്: ഫറോക്ക്, കോട്ടപ്പാടം, പെരുമുഖം തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായശല്യം രൂക്ഷം. കാൽനടയാത്രക്കാരാണ് നായശല്യത്തിൽ ഏറെ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ദിവസം റോയൽ അലയൻസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ച് ഒരു സ്ത്രീയെയും…..

ആലപ്പുഴ: ആലപ്പുഴപ്പട്ടണത്തിൽ വൈ.എം.സി.എ. പാലത്തിനുസമീപം കഴിഞ്ഞദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും മരം കടപുഴകി കനാലിലേക്കുവീണു. ഇതുമൂലം വെള്ളത്തിന്റെ ഒഴുക്കുതടസ്സപ്പെട്ട് പ്ലാസ്റ്റിക്, പ്ലാസ്റ്റിക്കിതര വസ്തുക്കൾ എന്നിവ…..

ചാരുംമൂട്: നൂറനാട് ടൗണിലെ പഴയ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം നവീകരിച്ച് സംരക്ഷിത സ്മാരകമാക്കണം. നൂറനാടിന്റെ പ്രൗഢിയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഒരുകാലത്ത് ഈകെട്ടിടം.പുതിയ കെട്ടിടം വന്നതോടെ പഴയകെട്ടിടം വർഷങ്ങളായി…..

ആലപ്പുഴ: നഗരത്തിൽ വൈ.എം.സി.എ. പാലത്തിനുസമീപം കനാലിലേക്കുവീണ മരം നീക്കി. തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ സീഡ് റിപ്പോർട്ടർ ആദിൽ ഫൈസൽ കളക്ടർക്കു നിവേദനം നൽകിയതിനെത്തുടർന്നാണു നടപടി.മാലിന്യംനീക്കി കനാലിനെ സംരക്ഷിക്കണമെന്ന…..

പേരാമ്പ്ര: പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തുകളിൽ കൂടി ഒഴുകുന്ന തോടാണ് അറയ്ക്കൽ തോട്. കാക്കകുനിയുടെ സമീപത്തുകൂടെ പുത്തൂർ താഴെ വഴി ഒഴുകി കല്ലൂർമൂഴിയിൽ പതിക്കും. കുയ്യങ്കടവ് ചെറുതോടിന്റെ ഭാഗം ഇതിനോടുചേർന്ന് ഒഴുകുന്നുണ്ട്.മുമ്പ്…..

ചേളന്നൂർ: സഞ്ചാരയോഗ്യമല്ലാതെ ബാലുശ്ശേരി റോഡിൽ നിന്നും ഏഴേ ആറ് - ഊട്ടുകുളം റോഡ്. പാതയിലേക്ക് പ്രവേശിച്ച് കുറച്ചുദൂരം മുന്നോട്ടുപോയാൽ യാത്രക്കാരെ കാത്തിരിക്കുന്നത് ചെറുതും വലുതുമായ അനേകം കുഴികളാണ്. നൂറുമീറ്ററോളം റോഡ്…..
Related news
- മാലിന്യം നിറഞ്ഞ് ക്ലബ്ബ് കുന്ന്
- മാഞ്ഞുപോയ സീബ്ര വരകളും ഇല്ലാത്ത ഫൂട്പാത്തും
- പള്ളിക്കുന്ന് ബസ്സ് കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കണം.
- മണിച്ചിറയെ കുട്ടികളുടെ ഉദ്യാനമാക്കി മാറ്റണം.
- സീബ്രലൈൻ ഇല്ല. വിദ്യാർഥികൾ ദുരിതത്തിൽ
- കൈവരികൾ തകർന്നു; ചെറുപുഴ പാലം അപകടാവസ്ഥയിൽ
- തുറന്നിട്ട അഴുക്കുചാൽ ഭീഷണി
- വിദ്യാർഥികളുടെ സുരക്ഷയ്ക്ക് സീബ്രാലൈൻ വരച്ചിടണം
- സ്കൂൾ മൈതാനത്തെ വൈദ്യുതത്തൂണും ലൈനും നീക്കി
- ബസ് കാത്തിരിപ്പുകേന്ദ്രമില്ല, ഇരിക്കാൻ തൂൺ