Seed Reporter

 Announcements
   
മുത്തശ്ശിമാവിന് സംരക്ഷണം നൽകി പരിസ്ഥിതി…..

മുത്തശ്ശിമാവിന് സംരക്ഷണം നൽകി പരിസ്ഥിതി സ്നേഹികളും മാതൃഭൂമി സീഡ് ക്ലബുംഇരുൂറിലേറെ വയസ്സുള്ള ഒരു മാവിന്റെ അവസ്ഥക്കാണ് മാറ്റം വന്നിരിക്കുന്നത്. ഏറ്റുമാനൂര്‍ സര്‍ക്കാര്‍  ഐ.ടി.ഐ.ക്ക് മുിലാണ് ഈ കാഴ്ച.  തലമുറകളായി തണലേകിയ…..

Read Full Article
   
ഇങ്ങനെ കൊല്ലരുതേ ഈ മുത്തശ്ശിമാവിനെ..

ഇരുൂറിലേറെ വയസ്സുള്ള ഒരു മാവിന്റെ അവസ്ഥയാണിത്. ഏറ്റുമാനൂര്‍ സര്‍ക്കാര്‍  ഐ.ടി.ഐ.ക്ക് മുിലാണ് ഈ കാഴ്ച. ആണിയും കമ്പിയും അടിച്ചുകയറ്റി പരസ്യങ്ങള്‍ വെക്കുവര്‍ അറിയുില്ല, തലമുറകളായി തണലേകിയ മരത്തെ കൊല്ലുകയാണെ്.  വഴിയോരങ്ങളിലെ…..

Read Full Article
   
ആഞ്ഞിലിമൂട് കാവുംഭാഗം റോഡില്‍ ദുരിതയാത്രm,…..

തിരുവല്ല: ആഞ്ഞിലിമൂട് കവലയില്‍ റോഡ് തകര്‍ു. ഇവിടെനി് കാവുംഭാഗത്തിനുള്ള റോഡിലും കുഴികള്‍ നിറഞ്ഞത് ദുരിതയാത്ര ഒരുക്കുു.എം.സി.റോഡില്‍ നവീകരണ പ്രവര്‍ത്തനം നടത്തിയപ്പോള്‍ ആഞ്ഞിലിമൂട് കവലയില്‍ റോഡ് താഴ്ത്തിയിരുു. ഇതോടെ…..

Read Full Article
   
പച്ചക്കറി വിത്തുകൾ പ്ലാസ്റ്റിക്…..

ചേർപ്പ് സി .എൻ.എൻ. സ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് കവറുകളിൽ ലഭിച്ച പച്ചക്കറി വിത്തുകൾ കടലാസ്സിൽ പൊതിഞ്ഞു പ്ലാസ്റ്റിക് കവറുകൾ പുനരുപയോഗത്തിനായി ശേഖരിക്കുന്നു.ചേർപ്പ് : പച്ചക്കറി വിത്തുകൾ പ്ലാസ്റ്റിക്…..

Read Full Article
   
പുത്തൻതോട് ബീച്ച് അപകടം തുടർക്കഥയാവുന്നു..

കൊച്ചി:  പുത്തൻ തോട് ഹയ്യർ സെക്കണ്ടറി സ്‌കൂളിന് സമീപമായി സ്ഥിതി ചെയ്യുന്ന ' പുത്തൻ തോട് ഗ്യാപ്' എന്നറിയപ്പെടുന്ന ബീച്ച് വീണ്ടും കണ്ണീർക്കയത്തിൽ മുങ്ങി. ഏറ്റവും ഒടുവിലായി ഇവിടെ ജീവൻ പൊലിഞ്ഞത് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ…..

Read Full Article
   
വിഷം ശ്വസിച്ച് ഒരു വിദ്യാലയം ..

ദേശമംഗലം ഗവണ്മെന്റ് സ്‌കൂള്‍ പരിസരത്ത് വായുവിന് കറുപ്പ് നിറമാണ് .വിദ്യാലയത്തിനടുത്തുള്ള ക്രഷറില്‍ നിന്ന് വരുന്ന പൊടിയും മാരകമായ രാസവസ്തുക്കളുമാണ് അന്തരീക്ഷത്തെ കറുപ്പ് നിറമാക്കുന്നത്.അപൂര്‍വ ജൈവ സമ്പത്തും ഔഷധച്ചെടികളും…..

Read Full Article