|
..
ആലപ്പുഴ: ദേശീയപാതയിൽ കളർകോട് എസ്.ഡി.വി. കോളേജിനു മുൻപിലുള്ള റോഡിൽ വെള്ളക്കെട്ട് പതിവുകാഴ്ചയാകുന്നു. ഒന്നു മഴപെയ്യുമ്പോൾത്തന്നെ ബെപ്പാസ് റോഡിൽനിന്നുള്ള വെള്ളം ഒഴുകി ഇവിടേക്കെത്തുകയാണ് പതിവ്. ഓട്ടോ സ്റ്റാൻഡും കെ.എസ്.ആർ.ടി.സി.…..
വീയപുരം: തീരദേശപാതയിലെ തൃപ്പക്കുടം ലെവൽക്രോസിൽ യാത്രാദുരിതം. ലെവൽക്രോസിലെ പണികൾ പൂർത്തിയായശേഷമാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് ഇരട്ടിയായത്. ലെവൽക്രോസുകളിലെ പണികൾ കഴിയുമ്പോൾ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ പാകത്തിൽ…..
ആലപ്പുഴ: ആശ്രമം വാർഡിൽ എൻ.എസ്.എസ്. കരയോഗം റോഡിൽ അടുക്കളമാലിന്യം പതിവു കാഴ്ചയാകുന്നു. പ്ലാസ്റ്റിക് മാലിന്യവും ഒഴിഞ്ഞ കുപ്പികളും ഇതിലുണ്ട്. റോഡിനു നടുവിൽവരെയാണ് മാലിന്യം എറിഞ്ഞിരിക്കുന്നത്. അതിനാൽ വാഹനങ്ങൾ മാറി സഞ്ചരിക്കേണ്ടിവരുന്നു.…..
ചെറിയനാട് : ചെറിയനാട് ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കുട്ടികളുടെ പാർക്ക് നന്നാക്കാൻ നടപടിയായില്ല. സമീപപ്രദേശത്തെ കുട്ടികളുടെ വിനോദകേന്ദ്രമായിരുന്നു പാർക്ക്. എന്നാൽ, പത്തുവർഷത്തിനു മുകളിലായി പ്രവർത്തിക്കുന്നില്ല.…..
പാണ്ടനാട് : സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്‌കൂളിനുസമീപമുള്ള കുളത്തിൽ കക്കൂസ് മാലിന്യം തള്ളുന്നതിനെതിരേ പ്രതിഷേധം ശക്തമായി. രാത്രിസമയത്താണ് മാലിന്യം തള്ളുന്നത്. കീഴ്വന്മഴി കുളങ്ങര തൃക്കയിൽ ക്ഷേത്രംവക കുളമാണിത്.…..
കൊല്ലകടവ്: മഴക്കാലമെത്തിയതോടെ വടക്കേമലയിൽനിന്ന് ആഞ്ഞിലിച്ചുവട് ജങ്ഷനിലേക്കുള്ള കനാൽറോഡ് ചളിക്കുണ്ടായി. ചെറിയനാട് പഞ്ചായത്ത് ഏഴാംവാർഡിലെ റോഡാണിത്. മലിനജലത്തിൽ ചവിട്ടാതെ നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഒറ്റമഴയിൽത്തന്നെ…..
കൊയിലാണ്ടി : മൂടാടി പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമായി മാറിയിരിക്കുകയാണ്. ഒരുപാട് വിദ്യാലയങ്ങൾ ഉള്ള ഒരു പ്രദേശമാണ് മൂടാടി. അതിരാവിലെ തന്നെ വിദ്യാർത്ഥികൾ സ്കൂളുകളിലേക്കും , മദ്രസയിലേക്കും പോകുന്ന വഴിയിൽ തെരുവ്…..
വെള്ളംകുളങ്ങര: വെള്ളംകുളങ്ങര ഗവ.യു.പി.സ്‌കൂളിനുമുന്നിലെ വളവ് അപകടഭീഷണിയാകുന്നു. ഹരിപ്പാട്ടുനിന്നു വീയപുരം, എടത്വാ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലേക്കും ആനാരി, ആയാപറമ്പ് വഴി ദേശീയപാതയിൽ കരുവാറ്റയിലേക്കും പോകുന്ന റോഡാണിത്.…..
വീയപുരം: മുന്നറിയിപ്പുബോർഡോ ഹമ്പോയില്ലാതെ അപകടക്കെണിയായി വീയപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾക്കവാടം. തിരക്കേറിയ ഹരിപ്പാട്-തിരുവല്ല സംസ്ഥാനപാതയോടുചേർന്നാണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത്. വീയപുരം പാലമിറങ്ങി അമിതവേഗത്തിലെത്തുന്ന…..