വെണ്ണിയോട്: കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള വെണ്ണിയോട് ചെറുപുഴ പാലം അപകടാവസ്ഥയിൽ.1987-ലാണ് വെണ്ണിയോട് ചെറുപുഴയ്ക്ക് കോൺക്രീറ്റ് പാലം പണിതത്. പാലത്തിന്റെ പാർശ്വഭാഗങ്ങളിലെ കൈവരികൾ തകർന്നത് യാത്രക്കാരിൽ ഭീഷണി ഉയർത്തുകയാണ്.…..
Seed Reporter

മാനന്തവാടി: ക്ലബ്‌ക്കുന്ന് - ജയിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. റോഡരികിൽ കാടുകൾ നിറഞ്ഞ ഭാഗത്താണ് മാലിന്യം പതിവായി കൊണ്ടു തള്ളുന്നത്. ചാക്കുകളിലും, പ്ലാസ്റ്റിക് കവറുകളിലും നിറച്ചാണ് മാലിന്യങ്ങൾ കൊണ്ടിടുന്നത്.…..

കോഴിക്കോട്: കോൺവെന്റ് റോഡിൽ അഴുക്കുചാൽ സ്ലാബിട്ട് മൂടാതെ വർഷങ്ങളായി തുറന്നുകിടക്കുന്നു. സമീപത്തെ അഞ്ചോളം സ്കൂളുകളിലെ വിദ്യാർഥികൾ യാത്രചെയ്യുന്ന റോഡാണിത്. പലപ്പോഴും ഒാടയിൽവീണ് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.…..

കൊല്ലകടവ്: കൊല്ലം-തേനി ദേശീയപാതയ്ക്കു സമീപമുള്ള കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിനു മുന്നിൽ സീബ്രാലൈനുകളില്ലാത്തത് വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ആശങ്കയുണ്ടാക്കുന്നു. ടിപ്പർലോറികളടക്കമുള്ള വലിയ വാഹനങ്ങൾ കടന്നുപോകുന്ന…..

പൂനൂർ: പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വോളിബോൾ ഗ്രൗണ്ടിൽ അപായഭീഷണിയായിരുന്ന വൈദ്യുതത്തൂണുകളും ലൈനും നീക്കി. ഇതുസംബന്ധിച്ച സീഡ് റിപ്പോർട്ടർ വാർത്തയെത്തുടർന്നാണ് നടപടി.വാർത്തവന്നതോടെ കെ.എസ്.ഇ.ബി. അധികൃതർ സ്ഥലം സന്ദർശിക്കുകയും…..

ആലക്കോട്: ആലക്കോട് പഞ്ചായത്ത് പച്ചണിയിൽ ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തത് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മഴയത്ത് കുടചൂടിയും വെയിലത്ത് പൊരിവെയിലിലും വേണം ബസ് കാത്തുനിൽക്കാൻ. പ്രായമായവരും രോഗികളുമെത്തിയാൽ…..

പൂനൂർ: പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ വോളിബോൾ ഗ്രൗണ്ടിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈൻ നീക്കണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് കെ.എസ്.ഇ.ബി. അധികൃതർ.ഹയർസെക്കൻഡറി വിഭാഗം ഓഫീസ് കെട്ടിടത്തിന്റെ പിറകിലുള്ള ഗ്രൗണ്ടിന്…..
ചെറുപുഴ: ചെറുപുഴ ടൗണിൽ തെരുവുനായശല്യം രൂക്ഷം. തെരുവുനായ്ക്കളുടെ ആക്രമണവും വാഹനങ്ങൾക്ക് കുറുകെചാടി ഉണ്ടാക്കുന്ന അപകടങ്ങളും പതിവാണ്. ഇതിന് ഒരു പരിഹാരം കാണാനായിട്ടില്ല. കുട്ടികൾ പുറത്തിറങ്ങാൻപോലും പേടിക്കുകയാണ്. നായ്ക്കൾ…..

കരുവാറ്റ: ദേശീയപാതയിൽ കരുവാറ്റ സെയ്ന്റ് ജയിംസ് യു.പി. സ്‌കൂളിനു മുന്നിൽ സീബ്രാലൈൻ ഇല്ലാത്തതിനാൽ റോഡ് മുറിച്ചു കടക്കാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുന്നു. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്നതിനാൽ മിനിറ്റുകൾ…..

എകരൂൽ: ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ രാജഗിരി ശാന്തിനഗർ റോഡിന്റെ വശത്ത് സ്ഥിരമായി ചെളിവെള്ളം കെട്ടിക്കിടക്കുന്നത് കാൽനടയാത്രക്കാർക്ക് ദുരിതമാവുന്നു.വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനം വന്നാൽ ചെളിവെള്ളത്തിൽ ഇറങ്ങി…..
Related news
- തെരുവ് നായ ശല്യം
- മാലിന്യം നിറഞ്ഞു രാമൻപുഴ
- ശാപമോക്ഷo കിട്ടാതെ വെള്ളറക്കാട്
- പറമ്പുകളിലും വേലിയോരത്തും ഭീഷണിയായി അധിനിവേശ സസ്യങ്ങൾ
- എടത്തനാട്ടുകര മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷം.
- പണി ഫയലിൽ ഉറങ്ങുന്നു... കളക്ടർ നിർദേശിച്ചിട്ടും ഉദ്യോഗസ്ഥരെന്താ ചെയ്യാത്തത്?
- തെരുവുനായ ശല്യം രൂക്ഷം
- ചുനക്കര കോട്ടമുക്ക്-ഗവ. വി.എച്ച്.എസ്.എസ്. റോഡ് ഗതാഗതയോഗ്യമാക്കണം
- പനച്ചിമൂട്ടിൽക്കടവ് പാലം സംരക്ഷിക്കണം
- മുട്ടത്തിക്കാവ്-ചമ്മനാട് പാലം മാലിന്യം വലിച്ചെറിയുന്ന ഇടമാകുന്നു