Seed Reporter

   
കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടണം..

ചാരുംമൂട്: നിത്യഹരിതവനങ്ങളുടെ അവശേഷിപ്പുകളായ കാവുകൾ സംരക്ഷിക്കപ്പെടണം. പ്രാദേശിക കാലാവസ്ഥയെ ഗുണപരമായി സ്വാധീനിക്കുന്ന കാവുകൾ ഷഡ്പദങ്ങൾ, ഉരഗങ്ങൾ, ഉഭയജീവികൾ, പക്ഷികൾ തുടങ്ങിയവയുടെ ആവാസകേന്ദ്രം കൂടിയാണ്. കാവുകളുടെ…..

Read Full Article
   
കൃഷിഭൂമിയെ മാലിന്യമുക്തമാക്കാന്‍…..

കൃഷിഭൂമിയെ മാലിന്യമുക്തമാക്കാന്‍അധികൃതര്‍ മുന്നിട്ടിറങ്ങണംവെമ്പായം: പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍കുളത്തിനു സമീപം കൃഷിഭൂമിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നു. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍…..

Read Full Article
   
ഏഴേ ആറ് - ഊട്ടുകുളം റോഡില്‍ ദുരിതയാത്ര…..

ചേളന്നൂര്‍: ബാലുശ്ശേരി റോഡില്‍ നിന്നും ഏഴേ ആറ് - ഊട്ടുകുളം റോഡിലേക്ക് പ്രവേശിച്ച് കുറച്ചുദൂരം മുന്നോട്ട് പോയാല്‍ യാത്രക്കാരെ കാത്തിരിക്കുന്നത് ചെറുതും വലുതുമായ അനേകം കുഴികളാണ്. അപകടക്കെണികളുള്ള കുഴികള്‍....ബൈക്കുള്‍പ്പെടെ…..

Read Full Article
കോട്ടഞ്ചേരിമല ക്വാറി മാഫിയയുടെ…..

നീലേശ്വരം: കോട്ടഞ്ചേരിമല ക്വാറി മാഫിയയുടെ ഭീഷണിയിൽ. മലയിൽ പുതിയ ക്വാറി നിർമിക്കാനുള്ള ഒരുക്കം അണിയറയിൽ നടക്കുകയാണ്‌. ക്വാറിയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകൾക്ക് വൻഭീഷണിയായിരിക്കും.…..

Read Full Article
   
കാത്തിരിപ്പുകേന്ദ്രത്തിനു സമീപം…..

 ചാരുംമൂട്: ചാരുംമൂട്ടിലെ കാത്തിരിപ്പുകേന്ദ്രവും പരിസരവും മാലിന്യകേന്ദ്രമായി. കെ.പി. റോഡിൽ ചാരുംമൂട് ജങ്ഷന് പടിഞ്ഞാറ് കായംകുളത്തിനുള്ള കാത്തിരിപ്പുകേന്ദ്രത്തിനു സമീപമാണ് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്.ഇവിടെ…..

Read Full Article
   
സംരക്ഷണം കാത്ത് ഒരു തോട് ..

പൂനൂർ: ഉണ്ണികുളം പഞ്ചായത്തിലെ എകരൂൽ പ്രദേശത്തു നിന്ന് ആരംഭിച്ച് പൂനൂർ  പെരിങ്ങളം ഭാഗത്തൂടെ പൂനൂർ പുഴയിലേക്ക് ഒഴുകിയെത്തുന്ന തോടിൻ്റെ ശോചനീയാവസ്ഥ പരിഹാരം തേടുകയാണ്. മുൻകാലങ്ങളിൽ പ്രദേശത്തിൻ്റെ ഏറ്റവും നല്ല ജലസ്രോതസ്സായിരുന്നു…..

Read Full Article
   
ചെളിയിൽ ചവിട്ടാതെ നടക്കണം..

മണ്ണഞ്ചേരി: ചെളിയിൽ ചവിട്ടാതെ നടക്കാൻ ഒരുവഴി വേണം. നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യമാണിത്. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ തൃക്കോവിൽ ക്ഷേത്രത്തിനു സമീപത്തുകൂടി മണ്ണഞ്ചേരി മാർക്കറ്റിലേക്ക് എത്തുന്ന റോഡാണിത്. ഈ…..

Read Full Article
   
ജീവന് ഭീക്ഷണിയായി മാലിന്യം..

ജീവന് ഭീക്ഷണിയായി മാലിന്യംധനുവച്ചപുരം : ധനുവച്ചപുരം റെയിൽവേ സ്റ്റേഷന് സമീപം ഇരുവശത്തും ഖര മാലിന്യം ഏറുകയാണ്.കവറിൽ കെട്ടിയ കോഴിമാലിന്യങ്ങൾ , വീട്ടിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ, മറ്റ് അറവ് മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള…..

Read Full Article
നെടിയാംകോടിയിൽ രാസകളനാശിനികളുടെ…..

നെടിയാംകോടിയിൽ രാസകളനാശിനികളുടെ അമിത ഉപയോഗംധനുവച്ചപുരം : നെടിയാംകോടിയിലും പരിസരപ്രദേശങ്ങളിലും രാസകളനാശിനികളുടെ അമിത ഉപയോഗം വർധിക്കുന്നു. ഇവയുടെ അമിത ഉപയോഗം കളകളെ മാത്രമല്ല, ചെടികളെയും നശിപ്പിക്കുന്നു. കൂടാതെ മണ്ണിരകളെയും…..

Read Full Article
   
പ്ലാസ്റ്റിക് ഉപയോഗം വർധിക്കുന്നുപരിസ്ഥിതിക്ക്…..

പേരാമ്പ്ര: പ്ലാസ്റ്റിക് ഉത്‌പന്നങ്ങളുടെ അമിത ഉപയോഗം ദിവസം കഴിയുംതോറും വർധിക്കുന്നു. പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും ജനങ്ങളുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുമെന്ന ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് ഉൾക്കൊണ്ട്…..

Read Full Article