Seed Events

കഥ ഒരു പട്ടണത്തിൽ രണ്ട് കൂട്ടുകാർ താമസിച്ചിരുന്നു. കുട്ടൻപിള്ളയും കുഞ്ഞിരാമനും. ഇവർക്ക് പട്ടണത്തിലെ ക്ഷേത്രത്തിലെ ആൽമര ചുവട്ടിൽ പഴങ്ങൾ വിൽക്കുന്ന കട ഉണ്ട്. അയൽ പട്ടണത്തിൽ നിന്നും പഴങ്ങൾ വാങ്ങി സ്വന്തം കടയിൽ കൊണ്ടുവന്ന്…..

കവിത നിശബ്ദമായ ഒരു കാലം. കൊറോണ വാണിരുന്ന ഒരു കാലം. എങ്ങും ആർഭാടം നിറഞ്ഞു എങ്ങും ആഘോഷം നിറഞ്ഞു. എന്നാൽ ഇന്നോ? മനുഷ്യ നീ ചിന്തിച്ചോ? കാലം മാറി കോലം മാറി. മനുഷ്യരെല്ലാം ഒന്നുപോലെ. അന്തി മയങ്ങും നേരത്തെ കുഴിമന്തി ക്കോ വിടനൽകി.…..

കവിത കൊറോണക്കാലം ഒരുമിച്ചുണർന്ന് ഒരുമിച്ചു കഴിച്ച് ഒരുമിച്ചു കളിച്ച് ഒരുമിച്ച് ഉറങ്ങുന്ന സുഖം ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്. ദേവിക. കെ. എസ് ക്ലാസ് 4 A S N L P S പരിയാരം...

കവിത എന്റെ ഉദ്യാനമാം മാനസ കോവിലിൽ കൃഷ്ണതുളസി ഞാൻ ഒന്നു നട്ടു സ്നേഹമാം ജലവും വളവും ഞാനതിനേകി ഏറെ താലോലിച്ചു പരിപാലിച്ചു നിന്നെപ്പോൽ നിന്റയൽക്കാരനേം സ്നേഹിക്കു എന്ന വചനം ഞാൻ ഓർത്തുവച്ചു വാക്കിലല്ല നന്മ പ്രവർത്തിയിലാണെന്ന്…..

കവിത കാറ്റേ നീ വന്നീടാമോ കാടും മലയും തഴുകീടമോ എന്നുടെ അരികിൽ എത്തീടാമോ പൂമണമുള്ളൊരു പൂങ്കാറ്റേ കാറ്റിൽ ഓടും പായിക്കപ്പൽ കാറ്റത്താടും കാറ്റാടി അപ്പൂപ്പൻ താടി പറത്തീ ടും നമ്മെ തലോടും കാറ്റേ നീ അപൂർവ്വ. ജി. എസ് എൻ എൽ പി…..

കഥ മുത്തശ്ശി മാവ് മുത്തശ്ശി മാവ്, ഞാനിന്നു എൻ്റെ കഥയാണ് പറയുന്നത്. ഇന്നീ കാണുന്ന ഞാനും ഈ സ്ഥലങ്ങളും എല്ലാം പണ്ട് ഒരു കൊച്ചു ഗ്രാമം ആയിരുന്നു. ഒത്തിരി ചെടികളും പൂക്കളും ഇതിന്റെ അരികിൽ കൂടി ഒരു തോട്, പിന്നെ ഈ ഗ്രാമത്തിലെ…..
.jpg)
വിനോദിനി ടീച്ചറുടെ "പ്രതീക്ഷ" അടാട്ടെ ഭാരതീയ വിദ്യാപീഠം സ്കൂളിലെ അധ്യാപികയാണ് ഇ.വിനോദിനി. കൊറോണ കാലത്തെ പ്രതിരോധിക്കാൻ ടീച്ചർ കണ്ടെത്തിയ മാർഗ്ഗമാണ് ക്ലെ മോഡലിങ് ' ... കൊറോണ ലോകം കീഴടക്കിയ 'ഘട്ടം മുതൽ ശാസ്ത്രം കൊറോണയെ 'കൈപ്പിടിയിൽ…..

Lock down craft work by Rohith KU GNBHS Kodakara..

"രോഗാണു" -കവിത അഖിലാണ്ഡമണ്ഡലമാകെ വ്യാപിച്ച് രോഗാണു വ്യാപനത്താൽ പാപിയാം മർത്ത്യനെയാക്രമിച്ച് കാലപുരിയിലേക്കയച്ചിടുന്നു ഒരിറ്റു ജീവശ്വാസത്തിനു വേണ്ടി മർത്ത്യൻ കേണിടുന്നു, മരിച്ചിടുന്നു ഭൂതലമാകെ കിടന്നു പിടയുന്നു…..

Sneha S Mahesh, 4th Standard LMS MODEL LPS CHEMBOOR video link: https://youtu.be/M9oCXIM9qek..
Related events
- Seed Innauguration 2025-26 Tree Making
- Seed Inaguration 2025-26 Kottarakkara
- Seed Inaguration 2025-2026 Punalur
- Seed 17th Year Inaugration 2025-26
- പാലക്കാട് ജില്ലയിൽ സീഡ് പതിനേഴാം വർഷം പ്രവർത്തനോദ്ഘാടനം വിവിധ സ്കൂളികളിൽ
- സീഡ് ക്ലബ് ഉദ്ഘാടനം
- പരിസ്ഥിതി ദിനാചരണം
- ആറളം ഫാം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം
- പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തങ്ങളുമായി ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ.
- ഇരിട്ടി കീഴൂർ വാഴുന്നവർസ് യു പി സ്കൂളിൽ സീഡ് ക്ലബ് ഉദ്ഘാടനം ചെയ്തു