General Knowledge

   
ബിരുദം വേണ്ടവര്‍ 10 മരം നടണം .....

ഫിലിപ്പീന്‍സിലെ മഗ്ഡാലോ പാർട്ടിയുടെ പ്രതിനിധിയും സാമാജികനുമായ ഗാരി അലേജാനോവാണ് ഈ ആശയം ആദ്യം മുന്നോട്ടു വച്ചത്. ഗ്രാജുവേഷന്‍ ലെജസി ഫോര്‍ എന്‍വയോണ്‍മെന്‍റ് ആക്ട് എന്നാണ് ഈ നിയമത്തിന്‍റെ പേര്.   നന്നായി  ജീവിക്കാന്‍…..

Read Full Article
   
വാലന്‍ എരണ്ട- കേരളത്തിലെത്തുന്ന…..

ഒട്ടുമിക്ക ദേശാടനകാലത്തും കേരളത്തില്‍ വന്നെത്താറുള്ള ഒരു കൂട്ടം താറാവുകളാണിവര്‍. വളര്‍ത്തുതാറാവുകളോട് സാമ്യമുള്ള ഇക്കൂട്ടര്‍ക്ക് പേരു സൂചിപ്പിക്കുന്നതുപോലെ പിറകോട്ട് ചൂണ്ടിനില്‍ക്കുന്ന നീണ്ടുകൂര്‍ത്തവാലാണുള്ളത്.…..

Read Full Article
   
നീല പറുദീസ പക്ഷി..

നീല പറുദീസ പക്ഷിയെ കിട്ടിയത് ഓസ്ട്രേലിയയ്ക്ക് സമീപമുള്ള പാപ്പുവ ന്യൂഗിനി ദ്വീപില്‍ നിന്നാണ്. തിങ്ങി നിറഞ്ഞ മഴക്കാടുകളിലാണ് 39 ഇനം പറുദീസ പക്ഷികളുള്ളത്. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണമാണ് ഈ പക്ഷികള്‍ക്കുള്ളത്. ആണ്‍പക്ഷികളാണ്…..

Read Full Article
   
ഒരു പക്ഷിയെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി…..

ഒരു അപൂര്‍വ പക്ഷിയെ സംരക്ഷിക്കാന്‍ ഒരു രാജ്യംതന്നെ മുന്നിട്ടിറങ്ങിയെന്നു കേട്ടാല്‍ അത്ഭുതം തോന്നിയേക്കാം. എന്നാല്‍ സത്യമാണ്. പക്ഷിസംരക്ഷണത്തില്‍ ലോകത്തിനുതന്നെ മാതൃകയായിരിക്കുകയാണ് ദക്ഷിണ അമേരിക്കയിലെ ഇക്വഡോര്‍…..

Read Full Article
   
ഏറ്റവും വലിയ മരുഭൂമി...?..

92 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശം നിറയെ മണലുമായി  ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ  സഹാറ  മരുഭൂമിയിങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. പക്ഷേ പതിനായിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് സഹാറ ഇങ്ങനെയൊന്നും…..

Read Full Article
   
വിലപിടിപ്പുള്ള ഒരു ‘നിധി’..

മ്യാന്‍മറിൽ നിന്ന് ലഭിച്ച ഒരു കുന്തിരിക്കപ്പശ(amber)യ്ക്കകത്ത് യാതൊരു കുഴപ്പവും പറ്റാതെ ലഭിച്ചിരിക്കുന്നത് 9.9 കോടി വർഷം പഴക്കമുള്ള ഒച്ചിന്റെ ശരീരമാണ്. ഇതോടൊപ്പം തന്നെ ചെറിയ കേടുപാടുകളുള്ള മറ്റൊരു ഒച്ചിന്റെ ശരീരവും ലഭിച്ചു.…..

Read Full Article
   
തലകീഴായി തൂങ്ങിക്കിടക്കുന്ന വവ്വാൽ…..

കുഞ്ഞിനെ പ്രസവിച്ചു മുലയൂട്ടി വളർത്തുന്ന സസ്തനിയാണു വവ്വാൽ. പക്ഷികളെപ്പോലെ നന്നായി പറക്കാൻ കഴിയുന്ന സസ്തനിയും വവ്വാൽ ആണ്. തൂവൽ ചിറകുകളൊന്നും ഇല്ല. കൈ വിരലുകൾക്കിടയിലും ശരീരത്തിലുമായുള്ള നേർത്ത സ്തരം പറക്കാനുള്ള അനുകൂലനമായി(adaptation)…..

Read Full Article
   
ഏറ്റവും വലിയ ഹൃദയമുള്ള ജീവി!..

അമ്മയുടെ വയറ്റിനുള്ളിൽ നാലാഴ്ച പ്രായമാകുമ്പോൾ മുതൽ, മരണം സംഭവിക്കുന്ന സമയംവരെ ഇടതടവില്ലാതെ പ്രവർത്തിച്ചു പോരുന്ന ‌അദ്ഭുത അവയവമാണ് ഹൃദയം. 180 കിലോയുള്ള ഹൃദയം മുതൽ വെറും 0.21 മില്ലിമീറ്റർ വലുപ്പമുള്ള ഹൃദയങ്ങളുമായി ജീവിക്കുന്ന…..

Read Full Article
   
മുട്ടയിടാൻ ജനിച്ച സ്ഥലത്തു തന്നെ…..

ജന്തുക്കളിൽ ആയുർദൈർഘ്യത്തിൽ മുൻപന്തിയിലാണ് കടലാമകൾ. ചിലതിന് നൂറിലേറെ വർഷം ആയുസുണ്ടാവും. കടലാമകൾ മുട്ടയിടാൻ വേണ്ടി ആയിരക്കണക്കിന് കിലോമീറ്റർ നീന്തി അവ ജനിച്ച സ്ഥലത്തു തന്നെ തിരിച്ചുവരുന്നു. ഇവ സമുദ്രതീരത്തെ മണലിൽ…..

Read Full Article
   
വേഗമുള്ള ചിത്രശലഭം ..

സ്കിപ്പെർ എന്നറിയപ്പെടുന്ന ചിത്രശലഭങ്ങൾക്കു വളരെ വേഗത്തിൽ പറക്കാൻ സാധിക്കും. മറ്റു ചിത്രശലഭങ്ങൾ മണിക്കൂറിൽ 8 മുതൽ 20 കിലോ മീറ്റർ വേഗത്തിൽ പറക്കുമ്പോൾ, സ്കിപ്പെർ ചിത്രശലഭങ്ങൾക്കു മണിക്കൂറിൽ 60 കിലോമീറ്ററാണ് വേഗം. ഇതു ശരാശരി…..

Read Full Article