Environmental News

 Announcements
   
ലവ് പ്ലാസ്റ്റിക് 2 .0 അധ്യാപക ശില്പശാല..

കൊല്ലം: വ്യാപകമായ ബോധവൽക്കരണത്തിലൂടെയേ പ്ലാസ്റ്റിക് വിപത്തിനെ നേരിടാനാകു എന്ന് ജില്ലാപഞ്ചായത്  സെക്രട്ടറി ബിനുവാഹിദ്‌ പറഞ്ഞു.      മാതുഭൂമി - ഈസ്റ്റേൺ ലവ് പ്ലാസ്റ്റിവ് പദ്ധതിയുടെ ഭാഗമായ ജില്ലാതല അധ്യാപക ശില്പശാല…..

Read Full Article
   
നോട്ടീസ് വിതരണം ചെയ്തു ..

കൊല്ലാട് : 'ഒഴിവാക്കാം പ്ലാസ്റ്റിക് ജീവിതം' എന്ന മുദ്രാവാക്യമുയർത്തി മാതൃഭൂമിയും ഈസ്റ്റേണും ചേർന്ന് നടപ്പാക്കുന്ന   ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി കൊല്ലാട് സെന്റ്. ആൻഡ്രൂസ് എൽ. പി സ്കൂളിലെ  വിദ്യാർത്ഥികൾ നോട്ടീസ്…..

Read Full Article
   
പ്ലാസ്റ്റിക് തരൂ തുണി സഞ്ചി തരാം..

മൈക്കാവ്: സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ  ലൗ പ്ലാസ്റ്റിക് 2 .0 പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് തരൂ തുണിസഞ്ചി തരാം പദ്ധതിയാരംഭിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് ടി.പി  മറിയാമ്മ  ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക്…..

Read Full Article
   
മണ്ണറിഞ്ഞ് ടി.ഡി. എൽ.പി.എസിലെ കുരുന്നുകൾ..

തുറവൂർ: മണ്ണറിഞ്ഞ്, മണ്ണിന്റെ നന്മയറിഞ്ഞ് ഗവ. ടി.ഡി. എൽ.പി.എസിലെ കുരുന്നുകൾ. ലോക മണ്ണുദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബ്ബ്‌ സംഘടിപ്പിച്ച പരിപാടിയാണ് കുട്ടികൾക്ക് മണ്ണിന്റെ പുത്തൻ അറിവുകൾ പകർന്നു നൽകിയത്. മണൽ ചിത്രങ്ങൾ,…..

Read Full Article
   
ശുചിത്വബോധവത്കരണ ഹ്രസ്വനാടകം..

ചെറിയനാട്: ചെറിയനാട് ഡി.ബി.എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസരശുചിത്വം കുട്ടികളിലൂടെ എന്ന സന്ദേശവുമായി സ്‌കൂളിൽ ഹ്രസ്വനാടകം അവതരിപ്പിച്ചു. കൊതുകുനിവാരണ പ്രതിജ്ഞയെടുത്തു. എസ്.വി. പ്രണവ് തിരക്കഥയെഴുതി…..

Read Full Article
   
പ്ലാസ്റ്റിക്: പുനരുപയോഗ സന്ദേശവുമായി…..

ചേർത്തല: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനൊപ്പം പുനരുപയോഗ സാധ്യതകളുമായി ചേർത്തല സെയ്‌ന്റ്‌മേരീസ് ജി.എച്ച്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ്. സ്‌കൂളിൽ പെയ്ന്റിങ്ങിനായി ഉപയോഗിച്ച  പാട്ടകളും ടിന്നുകളും മറ്റും മനോഹരമായ…..

Read Full Article
 
കുട്ടികളുമായി പാരിസ്ഥിതിക അറിവുകൾ…..

ഭൂമിയുടെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യമെന്ന് പ്രമുഖ പരിസ്ഥിതിപ്രവർത്തകയും എഴുത്തുകാരിയുമായ വന്ദന ശിവ. ഭൂമിയുടെയും കർഷകന്റെയും കാർഷിക വിളകൾ ഉപയോഗിക്കുന്ന മനുഷ്യന്റെയും ആരോഗ്യമാണ് യഥാർഥ ആരോഗ്യമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും…..

Read Full Article
   
ലോക വന്യ ജീവി ദിനം ആചരിച്ചു..

പൂമല : മേക്ളോഡ്സ് സ്കൂൾ സീഡ് ക്ലബ്ബിന്റെയും മദർ ഏർത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ലോക വന്യ ജീവി സുരക്ഷ ദിനത്തിൽ എച് സ്‌ക്വയർ ഫൌണ്ടേഷനും ഡോ. എം എസ് സ്വാമിനാഥൻ ഫൌണ്ടേഷനും സംയുക്തമായി ചേർന്ന് മുത്തങ്ങ വന്യ ജീവി സാങ്കേത ത്തിൽ…..

Read Full Article
 
വനനിയമങ്ങളെക്കുറിച്ച് മാതൃഭൂമി…..

ചാരുംമൂട്: വനം, വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർഥികൾക്കായി വനനിയമങ്ങളെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ…..

Read Full Article
   
ഇല്ല.. ഇനി ഇവർ..

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവുംവലിയ മരംകൊത്തികളിലൊന്നാണ് ദൈവപക്ഷി എന്നപേരിലും അറിയപ്പെടുന്ന ഐവറി ബിൽഡ്. ഈ മരംകൊത്തിയടക്കം അമേരിക്കയിലെ 23 ജീവിവർഗങ്ങൾ പൂർണമായും ഭൂമിയിൽനിന്ന് ഇല്ലാതായെന്ന് സ്ഥിരീകരിച്ചിരിക്കുന്നു.കഴിഞ്ഞ…..

Read Full Article