Environmental News

മരുഭൂമിയിൽ നിന്നും നേരിടേണ്ടിവരുന്ന വരൾച്ചയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും പൊതു അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് 1995 ന് ശേഷം മരുഭൂമിവത്കരണവിരുദ്ധ ദിനം ആചരിക്കുന്നു 1994-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുജനാഭിപ്രായം പ്രഖ്യാപിച്ചു…..

സമുദ്രങ്ങളുടെ പ്രാധാന്യം ഓർമിപ്പിക്കുക, സമുദ്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ ശ്രദ്ധയിൽ കൊണ്ടുവരിക, സമുദ്രങ്ങളുടെ സുസ്ഥിര പരിപാലനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ 1992 - ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന യു.എൻ ഭൗമ ഉച്ചകോടിയിലാണ്…..

കൊച്ചി: പ്രകൃതിയെയും മണ്ണിനെയും വിശുദ്ധിയോടെ കാത്തുസൂക്ഷിക്കാന്‍ കൈകള്‍ നീട്ടി പ്രതിജ്ഞയെടുത്ത നൂറുകണക്കിന് വിദ്യാര്‍ഥികളെ സാക്ഷിയാക്കി എറിക് സോള്‍ഹൈം പറഞ്ഞു: 'ഉറപ്പായും ഈ ലോകത്തെ മാറ്റാന്‍ നമുക്കാകും... നിങ്ങളുടെ…..

കൊച്ചി: കേരളത്തിലെ വിദ്യാര്‍ഥീ സമൂഹത്തിനു പരിസ്ഥിതി സ്നേഹത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്കിയ 'മാതൃഭൂമി സീഡ്(സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്വയേണ്മെന്റല് ഡെവലപ്മെന്റ്)പത്താം വര്‍ഷത്തിലേക്ക്. ഈ…..

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂലം മനുഷ്യനും മറ്റു ജീവികളും നേരിടുന്ന ദുരിതങ്ങള്‍ ചില്ലറയല്ല. ഉപയോഗ ശേഷം മനുഷ്യന് കടലില്‍ തള്ളുന്ന മാലിന്യങ്ങള്‍ കടല്‍ ജീവികള്‍ക്കുണ്ടാക്കുന്ന ദുരിതം പലപ്പോഴും നാം തിരിച്ചറിയാറില്ല.…..

കോഴിക്കോട്: ഔഷധഗുണങ്ങളുള്ള സസ്യങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കുന്നതിനായി മാതൃഭൂമിയും വൈദ്യരത്നവും ചേര്‍ന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിയുടെ 2017-18 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.കോഴിക്കോട്…..

നെയ്റോബി: ആഫ്രിക്കാ ഭൂഖണ്ഡം രണ്ടായി പിളരുന്നു. ആഫ്രിക്കയുടെ കൊമ്പ്(horn of africa) എന്നറിയപ്പെടുന്ന കിഴക്കന്‍ ഭാഗമാണ് ഭൂഖണ്ഡത്തില്‍നിന്ന് പിളര്‍ന്നുമാറുന്നത്. ഇത്തരത്തില്‍ രണ്ടുഭാഗങ്ങളായി പിളര്‍ന്നു മാറുന്നതിന് ദശലക്ഷക്കണക്കിന്…..
മാതൃഭൂമി സീഡും വിപ്രോയും നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സും (എന്‍.സി.ബി.എസ്.) ചേര്‍ന്ന് കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന 'സീസണ്‍വാച്ച്' പദ്ധതിയിലെ 2017-18 വര്‍ഷത്തെ വിജയികളെ പ്രഖ്യാപിച്ചു. ഋതുഭേദങ്ങള്‍ക്കനുസരിച്ച്…..

ലോകത്തെ എണ്ണപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്ന്. ഒരുവട്ടം പോകണമെന്ന് ഒരുപാടുപേര് ആഗ്രഹിക്കുന്ന തീരനഗരം. സുഖസുന്ദരമായ കാലാവസ്ഥ. അടിസ്ഥാന സൗകര്യങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്ത്തുന്നിടം. സ്വര്‍ണ ഉത്പാദക രാജ്യത്തിന്റെ…..

കോഴിക്കോട്: വിദ്യാര്‍ഥികളെ പ്രകൃതിയോട് ചേര്‍ത്തുനിര്‍ത്തുന്നതിനായി മാതൃഭൂമിയും ഫെഡറല്‍ബാങ്കും ചേര്‍ന്ന് കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2017-'18-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ഇടുക്കി…..
Related news
- ആശങ്കയുണർത്തി കരട് ഇ.ഐ.എ. വിജ്ഞാപനം-ഒ.കെ. മുരളീകൃഷ്ണൻ
- അതിരപ്പിള്ളി ആർക്കു വേണ്ടി...?
- ലോക സമുദ്രദിനo
- പ്രതീക്ഷയുടെ ചിറകടിയൊച്ച ഉയർന്ന് പുത്തൻവേലിക്കര
- പിങ്ക് നഗരമായി നവി;വിരുന്നെത്തിയത് ഒന്നര ലക്ഷത്തിലധികം രാജഹംസങ്ങൾ
- തായ്വാന് തീരത്തേക്ക് ലെതര്‍ബാക്കുകള്‍.
- തൂവെള്ള നിറത്തിലുള്ള അണ്ണാൻ
- ഇന്ന് ലോക ഭൗമദിനം
- ലക്ഷ്യം 2028 ഓടെ നൂറുകോടി മരങ്ങള്‍, വിത്തെറിയാന്‍ ഡ്രോണുകള്‍
- അവരുടേതുകൂടിയാണ് ഈ ഭൂമി