Environmental News

   
ഒന്നിച്ചു പൂവിട്ടു, ആറിനം കുറിഞ്ഞികൾ;…..

രാജമലയിൽ ഇത്തവണ പൂവിട്ടത് ആറ്‌‌ ഇനത്തിൽപ്പെട്ട നീലക്കുറിഞ്ഞികൾ. ഒന്നുമുതൽ 12 വർഷത്തിലൊരിക്കൽമാത്രം പൂവിടുന്ന നീലക്കുറിഞ്ഞികളാണ് ഇത്തവണ ഒന്നിച്ച് പൂവിട്ടത്. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിലേക്ക് നീലക്കടലിളകുംപോലെയുള്ള…..

Read Full Article
   
ലോക അൽഷിമേഴ്സ് ദിന൦ ..

ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതലായികാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അൽഷിമേഴ്സ് രോഗം (Alzheimer's disease). നിലവിൽ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമായ ഒരു രോഗമാണിത്. പൊതുവെ 65 വയസ്സിൽ കൂടുതൽ പ്രായമുള്ളവരിൽ കാണപ്പെടുന്നുവെങ്കിലും…..

Read Full Article
   
വായു മലിനീകരണം കൂടുതല്‍ ഏഷ്യന്‍…..

2018 മേയില്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഏഷ്യന്‍ രാജ്യങ്ങളിലെ അകാല മരണങ്ങളില്‍ 88 ശതമാനവും വായു മലിനീകരണം മൂലം സംഭവിച്ചതാണ്. ഏഷ്യയിലെ പ്രധാന നഗരങ്ങളില്‍ വാഹനങ്ങളുടെ…..

Read Full Article
   
ലോകം കാലാവസ്ഥാ ദുരന്തത്തില്‍ ..

ലോകത്ത് പലയിടത്തും അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. കേരളം കടുത്ത പ്രകൃതി ദുരന്തം അനുഭവിക്കുമ്പോള്‍ ഇതേ കാലയളവില്‍ ലോകത്തിലെ വ്യത്യസ്തമായ പല രാജ്യങ്ങളും സമാനമായ പ്രകൃതി ക്ഷോഭങ്ങളിലൂടെ കടന്നുപോകുകയാണ്.…..

Read Full Article
   
അന്താരാഷ്ട്ര സാക്ഷരതാ ദിനം..

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ എട്ട് അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിച്ചുവരുന്നു. 1965-ല്‍ നിരക്ഷരതാ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് ആലോചിക്കാന്‍ വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ചേര്‍ന്നു. ഇറാനില്‍…..

Read Full Article
   
വേമ്പനാട്ട് കായലിൽ പിരാന മത്സ്യങ്ങൾ..

വേമ്പനാട്ട് കായലിൽ പിരാന (റെഡ്ബല്ലി) മത്സ്യങ്ങൾ വ്യാപകമായി ലഭിക്കുന്നു. തെക്കൻ അമേരിക്കയിൽ കണ്ടുവരുന്ന ശുദ്ധജല മത്സ്യമായ പിരാന വളർത്തു കുളങ്ങളിൽ നിന്നു പ്രളയത്തെ തുടർന്നു കായലിലേക്ക് ഒഴുകിയെത്തിയെന്നാണു സൂചന. …..

Read Full Article
   
സ്വാതന്ത്ര്യദിനം ..

സ്വാതന്ത്ര്യത്തിന്റെ തേൻ മധുരം നുകർന്നുകൊണ്ട് നാം എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് .ജന്മനാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരവധിപ്പേർ ജീവൻ  ബലിയർപ്പിച്ചു .പ്രാണനേക്കാൾ വലുതാണ് പിറന്ന നാടിന്റെ…..

Read Full Article
   
ലോക ആന ദിനം..

ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആന ദിനമായി ആചരിച്ചുവരുന്നു.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ മലയാളിയുടെ ഗൃഹാതുരതയുടെ..കണ്ടാലും കണ്ടാലും മതിവരാത്ത…കാഴ്ചയാണ്..! എന്നാല്‍ വംശനാശ ഭീഷണി നേരിടുന്ന…..

Read Full Article
 
പ്രകൃതിസംരക്ഷണ ദിനത്തിൽ സീഡ് വിദ്യാർത്ഥികൾ…..

 ബൺപ്പുത്തടുക്ക: ശ്രീ ദുർഗ്ഗാ പരമേശ്വരി എ യു പി സ്ക്കൂൾ ബൺപുത്തടുക്കയിലെ സീഡ് വിദ്യാർത്ഥികൾ പ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് കാര്യാട് ഗുഹ സന്ദർശിച്ചു. പാണ്ഡവരുടെ ഗുഹ എന്നറിയപ്പെടുന്ന ഈ ഗുഹയിൽ ഒത്തുകൂടിയ സീഡ് വിദ്യാർത്ഥികൾ…..

Read Full Article
   
കൊച്ചി വിമാനത്താവളത്തിന് ഐക്യരാഷ്ട്ര…..

കൊച്ചി: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌കാരമായ 'ചാമ്പ്യന്‍ ഓഫ് എര്‍ത്തിന് ' കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനെ തിരഞ്ഞെടുത്തു. സമ്പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ…..

Read Full Article