Environmental News

   
മാതൃഭൂമി സീഡ് പതിമൂന്നാംവർഷത്തിലേക്ക്‌..

കോഴിക്കോട്: പരിസ്ഥിതിദിനത്തിൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള വിദ്യാർഥികൾ വരച്ച ചിത്രങ്ങൾ ഓൺലൈനായി പ്രദർശിപ്പിച്ചുകൊണ്ട്, സമൂഹനന്മ കുട്ടികളിലൂടെ വളർത്തുക എന്ന ലക്ഷ്യത്തോടെ പിറന്ന മാതൃഭൂമി സീഡ് 13-ാം വർഷത്തിലേക്ക് കടക്കുന്നു.…..

Read Full Article
   
ഇന്ന് അന്താരാഷ്ട്ര ജൈവ വൈവിദ്ധ്യ…..

ജൈവവൈവിദ്ധ്യം മാനവ വംശത്തിനെന്നു മാത്രമല്ല  എല്ലാ ജീവജാലങ്ങൾക്കും  ആവശ്യമാണ്. അതു കൊണ്ട് കരയിലും കടലിലും ഉള്ള ജൈവ വൈവിദ്ധ്യം നഷ്ടപ്പെടാതെ പരിസ്ഥിതിയെ സംരക്ഷിക്കണ്ടത് ഓരോരുത്തരുടെയും കടമയാണ്. ഒരു പ്രത്യേക ചുറ്റളവിലുള്ള…..

Read Full Article
 
ആശങ്കയുണർത്തി കരട് ഇ.ഐ.എ. വിജ്ഞാപനം-ഒ.കെ.…..

പ്രകൃതിദുരന്തങ്ങളും വ്യാവസായിക അപകടങ്ങളും ആവർത്തിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന(ഇ.ഐ.എ. നോട്ടിഫിക്കേഷൻ-2020)ത്തിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക. 2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ…..

Read Full Article
   
അതിരപ്പിള്ളി ആർക്കു വേണ്ടി...?..

ഏത് വണ്ടി വാങ്ങിച്ചാലും മലയാളി ചോദിക്കുക മൈലേജ് എന്തു കിട്ടുമെന്നാണ്.....അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ കാര്യത്തിലും ഉയരുന്ന ചോദ്യമിതാണ് എന്തു കിട്ടും...?പദ്ധതി വിഭാവനം ചെയ്ത 38 വര്‍ഷം മുമ്പുള്ള സമവാക്യങ്ങളൊന്നും…..

Read Full Article
 
ലോക സമുദ്രദിനo..

ചിത്രങ്ങളിലും പോസ്റ്ററുകളിലുമൊക്കെ കാണുമ്പോൾ കടലിന് നല്ല നീലനിറമാണ്. എന്നാൽ, നമ്മൾ ബീച്ചിൽ പോയി നോക്കുമ്പോൾ കടലിന് പലപ്പോഴും ഇരുണ്ട നിറമാണല്ലോ. അതിനു കാരണമെന്താണ്?...’’- ചോദ്യമെത്തിയപ്പോൾ കമാൻഡർ അഭിലാഷ് ടോമി പുഞ്ചിരിച്ചു.…..

Read Full Article
   
പ്രതീക്ഷയുടെ ചിറകടിയൊച്ച ഉയർന്ന്‌…..

ഇന്ന് ലോക  ജൈവ വൈവിധ്യ ദിനം.കൊച്ചി :ചൗക്കക്കടവിലെ പുൽത്തകിടിയിൽനിന്ന്‌ കിഴക്കോട്ട് നോക്കിയാൽ കടവിനോടുചേർന്ന് ശാന്തമായി ഒഴുകിയെത്തുന്ന ചാലക്കുടിപ്പുഴ കാണാം... കിഴക്കുനിന്ന്‌ പടിഞ്ഞാറോട്ട് നേരേ ഒഴുകിവരുന്നത് പെരിയാർ.…..

Read Full Article
   
പിങ്ക് നഗരമായി നവി;വിരുന്നെത്തിയത്…..

 ദേശാടന പക്ഷികളായ രാജഹംസങ്ങൾ മുംബൈയിൽ വിരുന്നെത്താറുണ്ടെങ്കിലും ഇത്രയധികം പക്ഷികൾ കൂട്ടത്തോടെയെത്തുന്നത് ആദ്യമായിട്ടാണെന്ന് ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി. നവി മുംബൈയിലെ ചതുപ്പു നിലങ്ങളിലും മറ്റും ചേക്കേറിയ…..

Read Full Article
   
തായ്‌വാന്‍ തീരത്തേക്ക് ലെതര്‍ബാക്കുകള്‍...

ലോകത്തിലെ ഏറ്റവും വലിയ കടലാമയാണ് ലെതര്‍ബാക്കുകള്‍. അറ്റ്‌ലാന്റിക് മഹാസമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലാണ് ഇവയെ കൂടുതലായി കാണുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ലെതര്‍ബാക്കുകളും ഉള്‍പ്പെടുന്നു.…..

Read Full Article
   
തൂവെള്ള നിറത്തിലുള്ള അണ്ണാൻ..

കോഴിക്കോട് കണ്ണാടിക്കൽ തെക്കേകുറുങ്ങോട്ട് നീനാലയത്തിൽ സോമന്റെ വീട്ടുപരിസരത്തു കണ്ടെത്തിയ തൂവെള്ള നിറത്തിലുള്ള അണ്ണാൻ. നിറം നൽകുന്ന മെലാനിൻ എന്ന വർണകത്തിന്റെ കുറവുമൂലമാണ് ജീവികളുടെ ശരീരം വെള്ളയാവുന്ന അപൂർവ പ്രതിഭാസം…..

Read Full Article
   
ഇന്ന് ലോക ഭൗമദിനം..

ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് എല്ലാ വര്‍ഷവും ഏപ്രില്‍ 22 ലോകഭൗമ ദിനമായി കൊണ്ടാടപ്പെടുന്നു. അമേരിക്കയിലായിരുന്നു ദിനാചരണത്തിന്റെ തുടക്കമെങ്കിലും പിന്നീടത് ലോകവ്യാപകമായി ആചരിക്കുവാനാരംഭിച്ചു. പരിസ്ഥിതിയെക്കുറിച്ച്…..

Read Full Article