Environmental News

 Announcements
   
ചിന്നാറില്‍ ഇതുവരെ കാണാത്ത 16 ഇനം…..

മൂന്നാര്‍ വന്യജീവി വിഭാഗത്തിലെ ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ 31 ഇനം ഉഭയജീവികളെ കണ്ടെത്തി. അതില്‍ 16 എണ്ണം ചിന്നാറില്‍നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവയാണ്.ഐ.യു.സി.എന്‍. ചുവപ്പുപട്ടികയില്‍ വംശനാശഭീഷണി നേരിടുന്ന…..

Read Full Article
   
പശ്ചിമഘട്ടത്തില്‍ മണ്ണിനടിയില്‍…..

അഗസ്ത്യകൂടം വനമേഖലയില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയ പുതിയയിനം തവളയ്ക്ക് മുന്‍ വനംവകുപ്പ് മേധാവി ടി.എം.മനോഹരന്റെ പേര്. പശ്ചിമഘട്ടത്തില്‍ നിന്ന് ഡല്‍ഹി സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി കണ്ടെത്തിയ തവളയിനങ്ങളിലൊന്നിന്…..

Read Full Article
   
ലോകത്തെ ആദ്യ ഫ്‌ളൂറസെന്റ് തവളയെ…..

ഇരുട്ടിലും പ്രകാശിക്കുന്ന ഫ്ളൂറസെന്റ് നിറങ്ങളും സൂചനാ ബോര്‍ഡുകളുമെല്ലാം നാം കണ്ടിട്ടുണ്ട്. ഫ്ളൂറസെന്റ് വിളക്കുകളും നാം ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പ്രകാശിക്കുന്ന തവളകളെ ആദ്യമായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.അര്‍ജന്റീനയിലെ…..

Read Full Article
   
അലങ്കാര മത്സ്യങ്ങളെ പ്രദര്‍ശിപ്പിക്കരുത്,…..

അലങ്കാരമത്സ്യങ്ങള്‍ വളര്‍ത്തുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് അസാധാരണ ഗസറ്റിലൂടെ ഇതുസംബന്ധിച്ച വിജ്ഞാപനം…..

Read Full Article
   
അപൂര്‍വ ദേശാടനപക്ഷികളെ മലമ്പുഴയില്‍…..

പാലക്കാട് മലമ്പുഴഡാമിന്റെ പരിസരത്ത് അപൂര്‍വ ദേശാടനകിളികളെ കണ്ടെത്തി.  പനംകാക്ക വര്‍ഗത്തില്‍പെട്ട യൂറോപ്യന്‍ റോള്ളര്‍ ( European roller ), ചെങ്കാലന്‍ പുള്ള് എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന അമുര്‍ ഫാല്‍കന്‍( Amur Falcon ) എന്നീ പക്ഷികളെയാണ്…..

Read Full Article
   
ജൈവവൈവിധ്യ പാർക്ക് ..

കോഴിക്കോട് :ഏലത്തൂർ സി  എം  സി  ബോയ്സ് സ്കൂളിൽ ജൈവവൈവിധ്യ പാർക്ക് മാതൃഭൂമി റീജിയണൽ മാനേജർ ശ്രീ മണികണ്ഠൻ ഉത്‌ഘാടനം ചെയ്തു .സ്കൂൾ മാനേജർ സി എം രാജൻ വൃക്ഷ തൈ  നട്ടു ,ചിത്രശലഭങ്ങളെ ആകർഷിക്കുന്ന  വിവിധ തരം  ചെടികൾ പാർക്കിൽ…..

Read Full Article
   
കേരളീയതയുടെ സംരക്ഷണം ‘മാതൃഭൂമി’യുടെ…..

പിണറായി: കേരളത്തിന്റെ ഭാഷയും സംസ്കാരവും പരിസ്ഥിതിയും സംരക്ഷിക്കാൻ മാതൃഭൂമി നടത്തുന്ന അർപ്പണബോധത്തോടെയുള്ള പ്രവർത്തനം അഭിമാനത്തോടെയേ ആർക്കും കാണാനാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകപരിസ്ഥിതിദിനത്തിന്റെ കണ്ണൂർ…..

Read Full Article