Environmental News

കല്പറ്റ: തെക്കെ വയനാട് ഫോറസ്റ്റ് ഡിവിഷനില് നടത്തിയ മഴക്കാല പക്ഷി സര്വേയില് അപൂര്വമായ റിപ്ലിമൂങ്ങയടക്കം 118 ഇനം പക്ഷികളെ കണ്ടെത്തി. വെള്ളരിമലനിരകളിലാണ് റിപ്ലിമൂങ്ങയെ കണ്ടത്. സംസ്ഥാന വനംവകുപ്പ്, ഹ്യും സെന്റര് ഫോര്…..

എല്ലാവര്ക്കും ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് ഈ ദിനത്തിന്റെ ആപ്തവാക്യം, പക്ഷേ എത്ര പേര്ക്ക് അറിയാം അത്. ആവശ്യത്തിനും അതിലധികവും ഭക്ഷണം കഴിക്കാന് കിട്ടുന്നവര് ഭക്ഷ്യദിനത്തില് എന്ത് കാര്യം ചിന്തിക്കാന്. പക്ഷേ…..

വനങ്ങളാണ് അന്തരീക്ഷ മലിനീകരണത്തിന്റെ മുഖ്യകാരണങ്ങളിലൊന്നായ കാര്ബണ് ഡയോക്സൈഡ് വലിച്ചെടുത്ത് കാലാവസ്ഥാവ്യതിയാനത്തില്നിന്ന് ലോകത്തെ രക്ഷിച്ചിരുന്നത്. എന്നാല്, വന്തോതിലുള്ള വനനശീകരണം ഈ പ്രക്രിയയെ തകിടംമറിച്ചിരിക്കുകയാണെന്ന്…..

ന്യൂയോര്ക്ക്: ആഗോളതാപനം സമുദ്രജലത്തിലെ ഓക്സിജന്റെ തോത് കുറയ്ക്കുന്നതായി പഠനറിപ്പോര്ട്ട്.ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ സ്ഥിതിവിശേഷം കാണപ്പെടുന്നതായി അമേരിക്കയിലെ നാഷണല് സെന്റര് ഫോര് അറ്റ്മോസ്ഫറിക് റിസര്ച്ചിലെ…..

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തില് ദേശാടനക്കിളികള് മാത്രമല്ല, കാട്ടാനകള് ഉള്പ്പെടെയുള്ള വന്യജീവികളുടെയും സാന്നിധ്യം കൂടിവരുന്നതായി പഠനം. സുരക്ഷിത താവളവും മികച്ച ആവാസ വ്യവസ്ഥയുമാണ് വന്യജീവികളെ ഇവിടേക്ക്…..

മറയൂര്: പറന്ന് ക്ഷീണിച്ച 'നീലക്കടുവകള്' ചിന്നാറില് പറന്നിറങ്ങി. കൂട്ടമായി എത്തിയ നീലകടുവ എന്നറിയപ്പെടുന്ന ചിത്രശലഭങ്ങളുണ്ടാക്കിയ കൗതുകം ചെറുതല്ല. നിരവധിപേരാണ് ഇവരെ കാണാനെത്തുന്നത്. ദേശാടനവഴിയില് ചിന്നാറിലെത്തിയ…..
തിരുവനന്തപുരം: പുതുതലമുറയില് പരിസ്ഥിതി സംരക്ഷണബോധം വളര്ത്തണമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. പരിസ്ഥിതിപ്രശ്നങ്ങള് ഏറിവരികയാണ്. പാരിസ്ഥിതിക പ്രശ്നങ്ങളില് നിന്ന് മുക്തമായ സമൂഹം…..

വടക്കുകിഴക്കേയിന്ത്യയിലെ ഹിമാലയന് മേഖലയില്നിന്ന് പുതിയ പക്ഷിയിനത്തെ ഗവേഷകര് തിരിച്ചറിഞ്ഞു. 'ഹിമാലയന് ഫോറസ്റ്റ് ത്രഷ്' ( Himalayan Forest Thrush ) എന്ന പക്ഷി പുതിയ ഇനമാണെന്ന് സൂചന നല്കിയത് അതിന്റെ ശബ്ദത്തിലെ വ്യത്യാസമാണ്.ഇന്ത്യയ്ക്ക്…..

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത വെളിവാക്കുന്ന തരത്തില് അന്റാര്ട്ടിക്കയില് ഭീമന് മഞ്ഞുപാളി അടര്ന്നുമാറി. അമേരിക്കയിലെ മാന്ഹാട്ടണ് നഗരത്തിന്റെ നാലുമടങ്ങ് വലിപ്പമുള്ള മഞ്ഞുപാളിയാണ് അന്റാര്ട്ടിക്കയില്…..

കടല്നീരാളികള് സമൂഹജീവികളല്ല, ഒറ്റയാന്മാരാണെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്, ഈ ധാരണ തെറ്റാണെന്ന് തെളിയിച്ച് കടലിനടിയില് നീരാളികളുടെ 'നഗരം' കണ്ടെത്തിയിരിക്കയാണ് ഗവേഷകര്. അമേരിക്കയിലെ ഇലിനോയി സര്വകലാശാലാ…..
Related news
- ആശങ്കയുണർത്തി കരട് ഇ.ഐ.എ. വിജ്ഞാപനം-ഒ.കെ. മുരളീകൃഷ്ണൻ
- അതിരപ്പിള്ളി ആർക്കു വേണ്ടി...?
- ലോക സമുദ്രദിനo
- പ്രതീക്ഷയുടെ ചിറകടിയൊച്ച ഉയർന്ന് പുത്തൻവേലിക്കര
- പിങ്ക് നഗരമായി നവി;വിരുന്നെത്തിയത് ഒന്നര ലക്ഷത്തിലധികം രാജഹംസങ്ങൾ
- തായ്വാന് തീരത്തേക്ക് ലെതര്ബാക്കുകള്.
- തൂവെള്ള നിറത്തിലുള്ള അണ്ണാൻ
- ഇന്ന് ലോക ഭൗമദിനം
- ലക്ഷ്യം 2028 ഓടെ നൂറുകോടി മരങ്ങള്, വിത്തെറിയാന് ഡ്രോണുകള്
- അവരുടേതുകൂടിയാണ് ഈ ഭൂമി