Environmental News

കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും വരുംകാല ജീവിതത്തെ എങ്ങനെയൊക്കെ മാറ്റിത്തീര്‍ക്കും എന്ന കാര്യത്തില്‍ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവരൊക്കെ ആശങ്കാകുലരാണ്. ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ ഇന്ത്യയില്‍ ഒരാള്‍ക്കും…..

ഡിസംബര്‍ 26. 2004-ലെ ഒരു ഡിസംബര്‍ 26-നാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയൊരു ദുരന്തം നാം കണ്ടത്. അതിന്റെ ഓര്‍മകളൊക്കെ വിട്ടുപോകുന്ന സമയത്തു തന്നെ ഓഖിയുടെ രൂപത്തില്‍ മറ്റൊരു ദുരന്തം കേരളത്തിലേക്കെത്തി. അതിന്റെ അതിജീവനത്തിന്റെ…..

മൃഗശാലയിലെ മയിലിന് രണ്ട് കുഞ്ഞുങ്ങള്‍ വിരിഞ്ഞു. രണ്ടാഴ്ച മുന്‍പാണ് മുട്ട വിരിഞ്ഞത്. ആദ്യമായാണ് മൃഗശാലയില്‍ മയില്മുട്ടകള് വിരിയുന്നത്.പ്രത്യേക കൂട്ടിലാണ് അമ്മയെയും കുഞ്ഞുങ്ങളെയും പാര്‍പ്പിച്ചിരിക്കുന്നത്. അഞ്ചുമുട്ടകളിട്ടെങ്കിലും…..

ഓഖി ചുഴലിക്കാറ്റ് ദക്ഷിണേന്ത്യന്‍ തീരങ്ങളിലുണ്ടാക്കിയ വ്യാപകമായ നാശനഷ്ടങ്ങളുടെയും ജീവഹാനിയുമെല്ലാം കണക്കുകള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എന്നാല്‍, ഓഖി ചുഴലിക്കാറ്റുമൂലം മുംബൈ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയ…..

കണ്ണൂർ: പ്രകൃതിസംരക്ഷണം മാത്രമല്ല കാർഷികമേഖലയൊട്ടാകെ പ്രതിസന്ധിയിലായിരിക്കുന്ന കാലഘട്ടത്തിൽ 'മാതൃഭൂമി' സീഡ് പ്രവർത്തകർ കാണിക്കുന്ന പുതിയ മാതൃക രാജ്യം ശ്രദ്ധിക്കുന്ന മാധ്യമദൗത്യമാണെന്ന് പ്രമുഖ പരിസ്ഥിതിപ്രവർത്തകനും…..

എച്ച്.ഐ.വി. ( ഹ്യുമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ് )ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ്, അല്ലെങ്കിൽ സിൻഡ്രോം ആണ് എയ്ഡ്സ്.അക്വായഡ്…..

പത്തുവര്‍ഷം മുന്‍പ് ഇതേ കാലയളവില്‍ ആറായിരത്തോളം മംഗോളിയന്‍ മണല്‍ക്കോഴികള്‍ ദേശാടനം നടത്തിയിരുന്നു മാടായിപ്പാറയില്‍. എന്നാല്‍, ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത് 60 എണ്ണം മാത്രമാണെന്ന് സര്‍വേ റിപ്പോര്‍ട്ട്.പാറയില്‍ നടക്കുന്ന…..

മലനിരകളിലെ ശുദ്ധവായു പ്ളാസ്റ്റിക് കവറുകളില്‍ നിറച്ച് വില്‍പ്പനയ്ക്ക്. ചൈനയിലെ ഷിനിങ്ങിലെ സഹോദരിമാരാണ് കവറുകളില്‍ ശുദ്ധവായു നിറച്ച് ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. 150 രൂപയാണ് ഒരു കവറിന് വില. ടിബറ്റന്‍…..

പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ് അരുണാചല്‍ പ്രദേശിലെ മിഷ്മി കുന്നുകള്‍. പതിനായിരം അടിവരെ ഉയരമുള്ള ഈ കുന്നുകള്‍ ചൈനയുമായി അതിര്‍ത്തി പങ്കുവയ്ക്കുന്നു.മിഷ്മിയുടെ പ്രാധാന്യം എന്താണ്? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍…..

മീനച്ചില്‍ നദീതടത്തില്‍ തുമ്പികളുടെ വൈവിധ്യം കുറയുന്നതായി പഠനം. മലിനീകരണമാണ് കാരണം. 2013-ല്‍ 57 ഇനം തുമ്പികളെ കണ്ടെത്തി. പക്ഷേ, ഇന്ന് 41 ഇനമേ നാട്ടിലുള്ളൂ. കുമ്മനം, നാഗമ്പടം, എലിപ്പുലിക്കാട്ട്കടവ്, ഇറഞ്ഞാല്‍ തുടങ്ങിയ നഗരപ്രദേശങ്ങളിലാണ്…..
Related news
- ആശങ്കയുണർത്തി കരട് ഇ.ഐ.എ. വിജ്ഞാപനം-ഒ.കെ. മുരളീകൃഷ്ണൻ
- അതിരപ്പിള്ളി ആർക്കു വേണ്ടി...?
- ലോക സമുദ്രദിനo
- പ്രതീക്ഷയുടെ ചിറകടിയൊച്ച ഉയർന്ന് പുത്തൻവേലിക്കര
- പിങ്ക് നഗരമായി നവി;വിരുന്നെത്തിയത് ഒന്നര ലക്ഷത്തിലധികം രാജഹംസങ്ങൾ
- തായ്വാന് തീരത്തേക്ക് ലെതര്‍ബാക്കുകള്‍.
- തൂവെള്ള നിറത്തിലുള്ള അണ്ണാൻ
- ഇന്ന് ലോക ഭൗമദിനം
- ലക്ഷ്യം 2028 ഓടെ നൂറുകോടി മരങ്ങള്‍, വിത്തെറിയാന്‍ ഡ്രോണുകള്‍
- അവരുടേതുകൂടിയാണ് ഈ ഭൂമി