Environmental News

കേരളത്തില്‍ ആകെയുള്ള പക്ഷിയിനങ്ങളില്‍ 43 ശതമാനവും മൂന്നാര്‍ വനമേഖലയില്‍ മാത്രം ഇപ്പോഴുണ്ടെന്ന് വന്യജീവിവകുപ്പിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ള ചിത്രശലഭങ്ങളില്‍ 58 ശതമാനവും ഈ മേഖലയില്‍ കണ്ടെത്തി.സംസ്ഥാന…..

വൈദ്യുതിബോർഡിൻ്റെ പ്രതിമാസ ബില്ലിൽ നിന്നും മുക്തിനേടുവാനും സ്കൂളിൻ്റെ ഭാവി പ്രവർത്തനങ്ങൾക്ക് സാമ്പത്തിക ശ്രോതസ്സാക്കുവാനുമായി ഉപകരിക്കും വിധം 20 KWP വൈദ്യുതി ഉത്പാദന നിലയം സ്ഥാപിച്ച് മാതൃകയായിരിക്കുകയാണ് പുന്നപ്ര…..

കാശിത്തുമ്പ വര്‍ഗത്തിലുള്ള ആറ് പുതിയ ഇനങ്ങള്‍ കൂടി സസ്യശാസ്ത്രലോകത്തിന് പരിചിതമായി. കടും നിറങ്ങളില്‍ ഭംഗിയുള്ള കുഞ്ഞുപൂക്കളുണ്ടാകുന്ന പുതിയ അലങ്കാരച്ചെടികളെ അരുണാചല്‍പ്രദേശില്‍ നിന്ന് തിരിച്ചറിഞ്ഞത് കാലിക്കറ്റ്…..

നിറമുള്ള വിശറിയും വീശി ഇണയെക്കാത്തിരിക്കുന്ന ആ സുന്ദരനെ കേരളത്തില്‍ കണ്ടെത്തി. ആളൊരു ഓന്താണ്. പേര് സിറ്റാന ആറ്റന്ബറോയ്. മുപ്പതോളം സ്പീഷീസുകള്‍ ഉണ്ടെങ്കിലും ഈ ഇനം ലോകത്ത് ആദ്യമായാണ് കാണുന്നത്. കിട്ടിയത് തിരുവനന്തപുരം…..

ദേശാടന പക്ഷിയായ കുറിത്തലയന്‍ വാത്ത് (Bar headed goose) ഇപ്പോള്‍ തൃശ്ശൂര്‍ കോള്‍നിലത്ത് ഒരു ചെറിയ കൂട്ടമായി എത്തി. കുറിത്തലയനെ കണ്ടാല്‍ പറക്കാന്‍ കഴിയുമോ എന്ന് സംശയിച്ചുപോകും. കാരണം താറാവിനേക്കാള്‍ അല്പം വലുതാണ്. പക്ഷെ ഈ പക്ഷി…..

കാലാവസ്ഥാ വ്യതിയാനംമൂലമുള്ള പൊല്ലാപ്പുകള്‍ ചെറുതൊന്നുമല്ല. സമുദ്രനിരപ്പ് ഉയരുന്നതുമുതല്‍ മൃഗങ്ങളുടെ വംശനാശം വരെയെത്തി നില്ക്കുന്നു കാര്യങ്ങള്‍. ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരീയര്‍ റീഫിന് സമീപമുള്ള കടലോരങ്ങളില്‍…..

മരങ്ങളും ചെടികളും പ്രകാശം പരത്തുകയോ? അവിശ്വാസത്തോടെയാകും പലരും ഇക്കാര്യം വായിക്കുക. അതേസമയം, ജയിംസ് കാമറൂണിന്റെ ഇതിഹാസ സയന്‍സ് ഫിക്ഷന്‍ സിനിമയായ 'അവതാര്‍' (2009) കണ്ടിട്ടുള്ളവര്‍ക്ക് 'പന്‍ഡോര' ( Pandora ) എന്ന വിദൂര ഉപഗ്രഹത്തിലെ…..

സീഡ് പ്രവർത്തനങ്ങൾ പ്രതീക്ഷ നൽകുന്നുവെന്ന് വന്ദനാശിവചക്കുളത്തുകാവ്: മാതൃഭൂമി സീഡ് പദ്ധതി ‘നാട്ടുമാഞ്ചോട്ടിൽ’ വ്യാപനത്തിന് പ്രമുഖ പരിസ്ഥിതി പ്രവർത്തക വന്ദനാശിവയും പങ്കാളിയായി. ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നടന്ന…..

മയാമി: അമിതമായ പ്ലാസ്റ്റിക് ഉപയോഗം സൃഷ്ടിക്കുന്ന പാരിസ്ഥിക ആഘാതത്തെക്കുറിച്ചുള്ള വേവലാതികള്‍ ലോകത്തെങ്ങും ശക്തമാണ്. കരയിലും കടലിലും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണ പ്രശ്നങ്ങളുടെ…..

2018 പുതുവത്സരം പിറന്നു ..എല്ലാ കൂട്ടുകാർക്കും മാതൃഭൂമി സീഡിന്റെ പുതുവത്സരാശംസകൾ !!!!.....
Related news
- ആശങ്കയുണർത്തി കരട് ഇ.ഐ.എ. വിജ്ഞാപനം-ഒ.കെ. മുരളീകൃഷ്ണൻ
- അതിരപ്പിള്ളി ആർക്കു വേണ്ടി...?
- ലോക സമുദ്രദിനo
- പ്രതീക്ഷയുടെ ചിറകടിയൊച്ച ഉയർന്ന് പുത്തൻവേലിക്കര
- പിങ്ക് നഗരമായി നവി;വിരുന്നെത്തിയത് ഒന്നര ലക്ഷത്തിലധികം രാജഹംസങ്ങൾ
- തായ്വാന് തീരത്തേക്ക് ലെതര്‍ബാക്കുകള്‍.
- തൂവെള്ള നിറത്തിലുള്ള അണ്ണാൻ
- ഇന്ന് ലോക ഭൗമദിനം
- ലക്ഷ്യം 2028 ഓടെ നൂറുകോടി മരങ്ങള്‍, വിത്തെറിയാന്‍ ഡ്രോണുകള്‍
- അവരുടേതുകൂടിയാണ് ഈ ഭൂമി