Seed News

തുറവൂർ: നാടിന്റെ പൈതൃകംതേടി സ്കൂളുകളിലെ സീഡ് ക്ലബ്ബംഗങ്ങൾ. കുത്തിയതോട് ഇ.സി.ഇ.കെ. യൂണിയൻ എച്ച്.എസ്., തുറവൂർ ഗവ. ടി.ഡി.എൽ.പി.എസ്. എന്നീ സ്കൂളുകളിലെ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങളാണ് പൈതൃകവഴിയിലൂടെ യാത്രനടത്തിയത്. ഇ.സി.ഇ.കെയിലെ…..

ആലപ്പുഴ: മാതൃഭൂമിയും ഓർക്കല-ഈസ്റ്റേണുമായി ചേർന്നു നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഒന്നാംഘട്ട പ്ലാസ്റ്റിക് കൈമാറ്റ ജില്ലാതല ഉദ്ഘാടനം നടന്നു. കാളാത്ത് ലിയോ തേർട്ടീന്തിലെ വിദ്യാർഥികൾ ശേഖരിച്ചു തരംതിരിച്ച…..

ആലപ്പുഴ: മഴയിലും വെയിലിലും കുടയില്ലാതെ ബുദ്ധിമുട്ടുന്നവർക്കായി യൂസ് ആൻഡ് റിട്ടേൺ കുടയൊരുക്കി കുരുന്നുകൾ. ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിലാണ് യൂസ് ആൻഡ് റിട്ടേൺ അംബ്രല്ല പദ്ധതിക്കു…..

തിരുവനന്തപുരം: പ്ലാസ്റ്റിക് സഞ്ചികൾ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ഭീഷണിയെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി തുണി സഞ്ചികൾ നിർമ്മിച്ചു ഗവ യു പി എസ് ബീമാപള്ളി. ഈ സഞ്ചികൾ പുനരുപയോഗിക്കാവുന്നതും ജൈവ…..

തിരുവനന്തപുരം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജി എച്ച് എസ് എസ് പേട്ടയിലെ ഭിന്നശേഷി കുട്ടികളും കൂട്ടുകാരും ചേർന്ന് ഒരുക്കിയ ജമന്തി തോട്ടത്തിന്റെ വിളവെടുപ്പ് ഉത്സവം നടന്നു. തിരുവനന്തപുരം നോർത്ത് യു ആർ സി ബ്ലോക്ക്…..

ഗാന്ധി ജയന്തിയോടനുബന്ധിച്ചു വെട്ടുകാട് സെയ്ന്റ് മേരീസ് എച് എസ് എസിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെട്ടുകാട് തീരത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കുന്നു. പ്രഥമാധ്യാപിക മേരി വിജി, സീഡ് കോഓർഡിനേറ്റർ സീമ, അധ്യാപകരായ അനീഷ്,…..

പാണ്ടനാട് : സ്വാമി വിവേകാനന്ദാ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയുടെ വീടുനിർമാണം പൂർത്തിയാക്കാൻ മാാതൃഭൂമി ഹരിതം സീഡ് ക്ലബ്ബ് സമാഹരിച്ച തുക കൈമാറി. വീടിന്റെ തുടർന്നുള്ള പണികൾ സ്കൂൾ ഏറ്റെടുത്തു നടത്തുന്നതിനു…..

നേതൃത്വത്തിൽ അധ്യാപകർക്കായി നടത്തിയ അടിക്കുറിപ്പു മത്സരത്തിലെ ജില്ലയിലെ വിജയികളെ പ്രഖ്യാപിച്ചു. സീഡ് 2024-25 ഫൈവ് സ്റ്റാർ മത്സരത്തിന്റെ ഭാഗമായാണ് സെപ്റ്റംബറിൽ അടിക്കുറിപ്പു മത്സരം നടത്തിയത്. ഒന്നാംസ്ഥാനം: വി. രജനീഷ് (ജി.യു.പി.എസ്.…..

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്. തളിര് സീഡ് ക്ലബ്ബിന്റെ ചെണ്ടുമല്ലിക്കൃഷിയുടെ വിളവെടുത്തു. ചുനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, പ്രിൻസിപ്പൽ…..

ഒളവണ്ണ : മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒളവണ്ണ എ ൽ പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. മാതൃഭൂമി സീഡ് പദ്ധതി പ്രകാരം ലഭിച്ച വിത്തുകൾ മുളപ്പിച്ച വെണ്ട, ചീര, വഴുതന, മുളക് തൈകളാണ് സീഡ് ക്ലബ്…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം