സീഡ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു ചെട്ടികുളങ്ങര: ഈരേഴ യുപി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനം സ്കൂൾ മാനേജർ എസ്. ചന്ദ്രശേഖരൻ നിർവഹിച്ചു. വിദ്യാർഥികൾ തങ്ങളുടെ വിരലടയാളം കൊണ്ട് വൃക്ഷചിത്രം രചിച്ചു.…..
Seed News

തിരുവല്ല: ജില്ലയിൽ 'സീഡ്' പദ്ധതിയുടെ 17-ാം വർഷ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് സീഡ്. തിരുവല്ല…..
എല്ലാദിവസവും ആഘോഷിക്കപ്പെടേണ്ടതാണ് പരിസ്ഥിതിയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 17-ാം വർഷത്തെ പ്രവർത്തനം വ്യാഴാഴ്ച വൈകീട്ട്…..

പാലക്കാട്: കൃഷി ജീവിതമാണെന്ന തിരിച്ചറിവും പരിസ്ഥിതിസംരക്ഷണ, ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലെ മികവുമാണ് പികെഎച്ച്എംഒ യുപി സ്കൂളിലേക്ക് സീഡ് പദ്ധതിയുടെ 2024 -25 അധ്യയനവർഷത്തെ പുരസ്കാരങ്ങളിൽ സംസ്ഥാനതലത്തിൽ ഏറ്റവും…..

സീഡ് വിശിഷ്ട ഹരിത വിദ്യാലയ പുരസ്കാരം മൂന്നാം സ്ഥാനം വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്.എസിന്വെള്ളയാംകുടി: പച്ചപ്പ് നിറച്ചുവെച്ച പതിനയ്യായിരം വിത്തുപന്തുകൾ. വൻമരങ്ങളാകാൻ തയ്യാറായ 500 പുളിങ്കുരുക്കിഴികൾ. പിന്നെയും…..

കാവുകളുടെ ചരിത്രവും പ്രാധാന്യവും തേടി പാവറട്ടി എം യു എ എൽ പി സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ. ചരിത്രം അന്വേഷിക്കുക മാത്രമല്ല അവ ഡോക്യുമെൻ്ററി ആക്കി വരുംതലമുറയ്ക്ക് കൈമാറുകയും ചെയ്ത് മാതൃകയാവുകയാണ് ഈ വിദ്യാലയം . ദേവസൂര്യ…..

കാരിക്കോട് : കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യ സേവനം എന്ന ലക്ഷ്യത്തെ മുൻനിർത്തി വിദ്യാലയത്തിനോട് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും സീഡ് ക്ലബ് അംഗങ്ങൾ…..

രാമപുരം: മാതൃഭൂമി സീഡിന്റെ ‘പഴയ കതിർ പുതിയ കൈകളിൽ’ പരിപാടിയുമായി ബന്ധപ്പെട്ട് രാമപുരം എസ്.എച്ച്. എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളുടെ നെൽകൃഷി വിളവെടുത്തു. സ്കൂൾ അങ്കണത്തിൽ നടന്ന വിളവെടുപ്പ് കുട്ടികൾ ആഘോഷമാക്കി. നെൽകൃഷി…..

പട്ടിത്താനം : പട്ടിത്താനം സെൻറ്. ബോണിഫേസ് യു. പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സീഡ് ബോൾ പ്രവർത്തനം നടത്തി. മരുവത്കരണത്തിൻ്റെ ഈ കാലഘട്ടത്തിൽ ഭൂമിയുടെ നഷ്ടപ്പെട്ട സൗന്ദര്യം വീണ്ടെടുക്കാൻ വിത്തുപന്തുകളുമായി…..

ഇത്തിത്താനം: ഇത്തിത്താനത്തിന്റെ പൈതൃക സ്വത്താണ് ‘പുലവൃത്തംകളി’. സംസ്കാരത്തോടും പാരന്പര്യത്തോടും ഇഴചേർന്നുകിടക്കുന്ന ഈ അനുഷ്ഠാനകലാരൂപം കുട്ടികൾക്ക് മുൻപിലവതരിപ്പിച്ച് കൈയടി നേടിയിരിക്കുകയാണ് ഇത്തിത്താനത്തെ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം