Seed News

ആലപ്പുഴ: പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുന്നതിനൊപ്പം പ്രകൃതിസംരക്ഷണവും ലക്ഷ്യമിട്ട് മാതൃഭൂമിയും ഓർകല -ഈസ്റ്റേണും ചേർന്നുനടപ്പാക്കുന്ന ലവ്പ്ലാസ്റ്റിക് പദ്ധതിയിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു.‘ഒഴിവാക്കാം…..

ആലപ്പുഴ: മാതൃഭൂമിയും ഓർകല-ഈസ്റ്റേണും ചേർന്ന് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും അധ്യാപക ശില്പശാലയും നടത്തി. പ്ലാസ്റ്റിക്കിന്റെ അശാസ്ത്രീയമായ ഉപയോഗത്തെപ്പറ്റി ബോധവത്കരിക്കുന്നതോടൊപ്പം…..

എഴുവന്തല : എ.എം എൽ.പി സ്കൂൾ എഴുവന്തല ഈസ്റ്റ് "ജീവ" സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പതാക നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി 'പ്ലാസ്റ്റിക് മുക്ത ' പതാക എന്ന ആശയം മുൻ നിർത്തിയാണ് ശില്പശാല…..

പാലപ്പുറം: ദശപുഷ്പങ്ങൾ പരിചയപ്പെടുത്തിയും ഔഷധത്തോട്ടമൊരുക്കിയും വിദ്യാലയത്തിലെ കർക്കിടകമാസ പ്രവർത്തനങ്ങൾക്ക് സമാപനമായി. പടിഞ്ഞാർക്കര എ. ജെ. ബി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുമാസമായി നടന്നുവരുന്ന…..

വയനാടിനായി ശേഖരിച്ച സാധനങ്ങളുമായി അയിരൂർ ഗവ. യു.പി. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ വർക്കല: അയിരൂർ ഗവ. യു.പി.സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ വയനാട് ഉരുൾപൊട്ടൽ നടന്ന പ്രദേശത്തേക്കുവേണ്ടി ശേഖരിച്ച സാധനങ്ങൾ സന്നദ്ധപ്രവർത്തകർക്ക്…..

വൈക്കിലശ്ശേരി : സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വൈക്കിലശ്ശേരി യു.പി സ്കൂളിൽ പ്രകൃതിസംരക്ഷണ ദിനം ആചരിച്ചു. പ്രധാനാധ്യാപിക കെ.വി മിനി ഉദ്ഘാടനം ചെയ്തു.പ്രകൃതിയുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ് എന്ന സന്ദേശമുണർത്തി…..

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർക്കിടമാസത്തിലെ ഔഷധക്കഞ്ഞിയുടെ പ്രാധാന്യം പുതു തലമുറയിലെത്തിക്കുന്നതിനായി ഔഷധക്കഞ്ഞിയും പത്തില തോരനും വിതരണം ചെയ്തു. മഴക്കാലത്ത്…..

പുലാപ്പറ്റ:ശബരി സെൻട്രൽ യു.പി. സ്കൂളിൽ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ദശപുഷ്പ പരിചയം, പത്തില പരിചയം, ഔഷധ കഞ്ഞി വിതരണം എന്നി പരിപാടികൾ ഉണ്ടായി.പാരമ്പര്യ വൈദ്യൻ വി.ബാലകൃഷ്ണൻ വൈദ്യർ വിദ്യാർത്ഥികൾക്ക് പത്തില പരിചയം നടത്തി. കോർഡിനേറ്റർ…..

വടക്കഞ്ചേരി :മംഗലം ഗാന്ധി സ്മാരക യു. പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമാ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധക്കെടുതികളുടെ നേർക്കാഴ്ചയൊരുക്കുകയുണ്ടായി. യുദ്ധം ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാണെന്നും,…..

ചാരുംമൂട്: നൂറനാട് സി.ബി.എം. എച്ച്.എസ്. സീഡ് ക്ലബ്ബ് ഉപവനത്തിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങളുടെ പ്രദർശനവും വീട്ടുമുറ്റത്തെ ഔഷധസസ്യങ്ങൾ എന്ന വിഷയത്തിൽ സെമിനാറും നടത്തി. സെമിനാർ ഡോ. പാർവതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ