Seed News

   
മുളത്തൈകൾ വെച്ചുപിടിപ്പിച്ചു..

മൂടാടി: കർഷകദിനത്തിൽ വീമംഗലം യു.പി.സ്കൂൾ കാർഷിക ക്ലബ്ബും സീഡ് ക്ലബ്ബും ചേർന്ന് പ്രകൃതിസംരക്ഷണ പരിപാടികൾ നടത്തി. ഉരുൾപൊട്ടൽഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ മുളത്തൈകൾ വെച്ചുപിടിപ്പിച്ചു.പ്രാദേശിക വൃക്ഷങ്ങളെക്കുറിച്ച്…..

Read Full Article
   
മാരായമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ…..

നെല്ലായ: മാരായമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകരും അധ്യാപകരും മാരായമംഗലത്തെ കാളകുന്ന് പ്രദേശം ശുചീകരിച്ചു. പ്ലാസ്റ്റിക്കും അറവുമാലിന്യങ്ങളും മദ്യക്കുപ്പികളും നിറഞ്ഞ പ്രദേശം സ്വാതന്ത്ര്യദിനത്തിലാണ്…..

Read Full Article
   
ഓണത്തിന് ഒരുമുറം പച്ചക്കറി മൂന്നാംഘട്ടം…..

ചാത്തന്നൂർ : ചിറക്കര ഗവ. ഹൈസ്കൂളിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കമായി. സീഡ് ക്ലബ്ബിന്റെയും കാർഷിക ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്തു.ക്ലബ്ബ്…..

Read Full Article
   
പഴമയുടെ രുചിക്കൂട്ടുകളുമായി സീഡ്…..

പാലക്കാട്: സ്വാദിഷ്ഠവും ആരോഗ്യദായകവുമായ പഴമയുടെ രൂചിക്കൂട്ടുകളുമായി മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ. പുതുതലമുറയ്ക്ക് അധികം പരിചയമില്ലാത്ത പഴയകാല വിഭവങ്ങളാണ് സ്കൂളുകളിൽ ഒരുക്കിയത്. ഉച്ചഭക്ഷണത്തിന് ഓരോ ദിവസവും…..

Read Full Article
   
പ്രവൃത്തിയാണ് യഥാർഥ ബോധവത്കരണമെന്ന…..

കേരളശ്ശേരി: പരിസ്ഥിതിയെ സംരക്ഷിക്കാൻ നടത്തുന്ന പ്രവൃത്തികളാണ് യഥാർഥ ബോധവത്കരണമെന്ന സന്ദേശവുമായി തടുക്കശ്ശേരി ഹോളിഫാമിലി എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ രംഗത്ത്‌.പ്ലാസ്റ്റിക് സഞ്ചികൾക്കുപകരം തുണിസഞ്ചികളും…..

Read Full Article
വയൽ സന്ദർശനവും നടീൽ ഉത്സവവും..

മുന്നാട് ഗവ: ഹൈസ്കൂൾ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വയൽ സന്ദർശനവും നടീൽ ഉത്സവവും നടത്തി. പി.ടി.എ.പ്രസിഡണ്ട് ശ്രീ.ഇ.കൃഷ്ണന്റെ 10 സെന്റ് നിലത്തിലാണ് കരനെൽ കൃഷി നടത്തിയത്.കൃഷിയിൽ പുതിയ…..

Read Full Article
ജി.എൽ.പി.എസ് കൂലേരിയിൽ വെണ്ടവിളവെടുത്തു…..

ജി.എൽ.പി.എസ് കൂലേരിയിൽ വെണ്ടവിളവെടുത്തു തുടങ്ങി' സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ മെയ് പകുതിയോടെ 20 ഓളം ഗ്രോബാഗിൽ വെണ്ടത്തൈകൾ നട്ടു. ജൂലൈ മാസം ആദ്യവാരം മുതൽ വെണ്ട വിളവെടുത്ത് തുടങ്ങി. ഇതിനോടകം 4 കിലോയോളം വെണ്ടവിളവെടുത്തു. BRC…..

Read Full Article
സെന്റ് തോമസ് h s s തോമാപുരം മട്ടുപ്പാസെന്റ്…..

സെന്റ് തോമസ് h s s തോമാപുരം മട്ടുപ്പാവ് കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. മെയ് മാസത്തിൽ 200 ഗ്രോബാഗുകളിൽ നട്ട വെണ്ട, വഴുതിന, മുളക്, ചീര എന്നിവയാണ് ഇപ്പോൾ വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്. വിളവുകൾ സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക്…..

Read Full Article
മാതൃഭൂമി സീഡ് ക്ലബ് യുദ്ധവിരുദ്ധ…..

    ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ മാതൃഭൂമി സീഡ് ക്ലബ് ഹിരോഷിമാ - നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ റാലി നടത്തി. റാലിയിൽ ഒന്നാം ക്ലാസ്സുമുതൽ 10-ാം ക്ലാസ് വരെയുള്ള കുട്ടികൾ സാഡാക്കോ കൊക്കുകളും പ്ലക്കാർഡുകളും…..

Read Full Article
പള്ളങ്ങളുടെ നാട്ടില്‍ വേനലില്‍…..

കാസര്‍ഗോഡ് ജില്ലയുടെ വടക്കന്‍ പ്രദേശമായ പുത്തിഗെ പഞ്ചായത്ത് ധാരാളം ചെറുതും വലുതുമായ പള്ളങ്ങള്‍ (കുളങ്ങള്‍) കൊണ്ട് സമൃദ്ധമാണ്. പൊതു സ്ഥലങ്ങള്‍ , വീടുകള്‍ എല്ലായിടത്തും ഇത്തരത്തില്‍ കുളങ്ങള്‍ കാണാം ... കുടിവെള്ളം മുതല്‍…..

Read Full Article