തട്ടക്കുഴ:വാഴകൃഷിയിലൂടെ വരുമാനം എന്ന ഒരു ലക്ഷ്യത്തിൽ കദളീവനം പദ്ധതി ആരംഭിച്ച് തട്ടക്കുഴ ഗവർമെന്റ് വോക്കഷണൽ ഹയർ സെക്കന്ററി സ്കൂൾ. സീഡ് ക്ലബ്ബിന്റെയും നാഷണൽ സർവീസ്സ്കീമിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി…..
Seed News

മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസജില്ലാ സീഡ് ഹരിതവിദ്യാലയം പുരസ്കാരം (ഒന്നാം സ്ഥാനം) നേടിയ വാടയ്ക്കൽ സെയ്ന്റ് ലൂർദ്മേരി യു.പി. സ്കൂളിനു മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ് കുമാർ പുരസ്കാരം കൈമാറുന്നു..

നെരുവമ്പ്രം: മാതൃഭൂമി സീഡും മാടായി ഉപജില്ല സയൻസ് ഫോറവും ചേർന്ന് കെ.എം.ബാലകൃഷ്ണന്റെ മേൽനോട്ടത്തിൽ നടപ്പാക്കിയ ഒരു തൈ നടാം, വളർത്താം പദ്ധതിയുടെ ആദ്യ ഘട്ടം സമാപിച്ചു. നെരുവമ്പ്രം യു.പി. സ്കൂളിൽ ടി.വി.രാജേഷ് എം.എൽ.എ. ബാലകൃഷ്ണനെ…..
കണിച്ചുകുളങ്ങര : കണിച്ചുകുളങ്ങരവൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബാലാവകാശങ്ങൾ എന്ന വിഷയത്തിൽ വെബിനാർ നടത്തി. ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇൻസ്റ്റിറ്റിയൂഷണൽ കൗൺസിലറായ എസ്.…..

ചാരുംമൂട്: മട്ടുപ്പാവിൽ ഹരിതവിസ്മയം തീർത്ത് ചാരുംമൂട് സെയ്ന്റ് മേരീസ് എൽ.പി.എസ്. മൂന്നാം സ്റ്റാൻഡേർഡ് വിദ്യാർഥിയും സീഡ് അംഗവുമായ പ്രപഞ്ച്. കോവിഡ് പ്രതിസന്ധി തരണംചെയ്യുന്നതിനും വിരസത മാറ്റുന്നതിനുമായി ആരംഭിച്ച ജൈവപച്ചക്കറിക്കൃഷിയും…..

ആലപ്പുഴ: കുപ്പപ്പുറം ഗവ ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് നേതൃത്വത്തിൽ ലോക തണ്ണീർത്തടദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നദീവന്ദനവും നദീസംരക്ഷണപ്രതിജ്ഞയും പുഷ്പാർച്ചനയും നടത്തി. നദികളെ സ്നേഹിക്കുകയും ആദരിക്കുകയുമായിരുന്നു…..

ചാരുംമൂട്: കോവിഡ് കാലത്തെ ഒഴിവുദിനങ്ങൾ ആനന്ദകരമാക്കി താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ്ക്ലബ്ബ് അംഗങ്ങൾ. തളിര് സീഡ്ക്ലബ്ബിലെ കുട്ടികളാണ് വിഷരഹിത കൂൺ വീട്ടിൽത്തന്നെ വളർത്തുന്നത്. അണുമുക്തമാക്കിയ വൈക്കോൽ…..
ചെറുവത്തൂർ: കോവിഡിനെ അതിജീവിക്കാനും കേരളത്തിലെ വിദ്യാർഥിസമൂഹത്തിന് സുരക്ഷയൊരുക്കാനും മാസ്ക് നൽകി മാതൃഭൂമി സീഡ്.ന്യൂ കെയർ ഹൈജീൻ പ്രോഡക്ട്സുമായി ചേർന്ന് സീഡ് നടപ്പാക്കുന്ന സൗജന്യ ഫെയ്സ് മാസ്ക് വിതരണ പദ്ധതി ജില്ലയിൽ…..

നെടുംകണ്ടം :ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവുമായി തേഡ്ക്യാമ്പ് ഗവൺമെൻറ് എൽ പി സ്കൂൾ സീഡ് ക്ലബ്ബ്. വിദ്യാർഥികളുടെ അഭാവത്തിൽ അധ്യാപകരും പി. ടി. എ പ്രതിനിധികളാണ് കൃഷി ചെയ്തത്.ക്യാരറ്റ് , ഉരുളക്കിഴങ്ങ് ബീൻസ്, മത്തൻ ഏത്തവാഴ…..
Related news
- കൊയ്ത്തുത്സവം നടത്തി
- സീഡ്-ലയൺസ് ചിത്രശലഭോദ്യാനം തുറന്നു
- മാതൃഭൂമി സീഡ് കുട്ടനാട് വിദ്യാഭ്യാസജില്ലാ ഹരിതവിദ്യാലയം പുരസ്കാരം
- മാതൃഭൂമി സീഡ് ചേർത്തല വിദ്യാഭ്യാസജില്ലാ ഹരിതവിദ്യാലയ പുരസ്കാരം
- സുഗതകുമാരി സ്മൃതിവനം
- ജില്ലയിലെ 10 സ്കൂളുകളിൽ സൗജന്യമായി മാസ്ക് നൽകുന്നു
- വിശിഷ്ട ഹരിത വിദ്യാലയ പുരസ്കാരം സമ്മാനിച്ചു
- മാതൃഭൂമി സീഡ് കുട്ടനാട് വിദ്യാഭ്യാസ ജില്ലാ ഹരിതവിദ്യാലയം പുരസ്കാരം (ഒന്നാം സ്ഥാനം)
- തൈ നട്ടവർക്ക് സമ്മാനം നൽകി
- ആലപ്പുഴ വിദ്യാഭ്യാസജില്ലാ സീഡ് ഹരിതവിദ്യാലയം പുരസ്കാരം (ഒന്നാം സ്ഥാനം)