Seed News

കായംകുളം : ഞാവക്കാട് എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ചെണ്ടുമല്ലിക്കൃഷിയുടെ വിളവെടുപ്പുനടന്നു. മഞ്ഞയും ഓറഞ്ചും വെള്ളയും നിറത്തിലുള്ള 500 തൈകളാണ് സ്കൂളിന്റെ ഉദ്യാനത്തിൽ കൃഷിചെയ്തത്. കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം…..

ഒറ്റപ്പാലം: ഒറ്റപ്പാലം എൽ.എസ്.എൻ.ജി.എച്ച്.എസ്.എസ് പച്ചില തണൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകനാളികേര ദിനാഘോഷവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ജെസി പരിപാടി ഉദ്ഘാടനം ചെയ്തു. അഞ്ചാം ക്ലാസ് മുതൽ…..

ചുനങ്ങാട് : മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വയനാട് വെള്ളാർമലയിലെ കൊച്ചു കൂട്ടുകാർക്ക് പഠനാവശ്യങ്ങൾക്കായുളളതുക അനങ്ങൻമല താഴ്വാരത്തിലെ കൊച്ചു കൂട്ടുകാർ സമാഹരിക്കുകയുണ്ടായി കൊച്ചുകുരുന്നുകൾ തങ്ങളുടെ ആവശ്യങ്ങളും…..

പുലാപ്പറ്റ: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി 'പഴയ കതിർ പുതിയ കൈകളിൽ' എന്ന ആശയവുമായി സീഡ് ക്ലബ് അംഗങ്ങൾ പാടത്ത് വിത്തിറക്കി. കാലാഹരണപ്പെടുന്ന പഴയ നെൽ വിത്തിനങ്ങൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ്അരിയാനി…..

ഷൊർണൂർ: കല്ലിപ്പാടം ആരിയഞ്ചിറ.യു.പി സ്കൂൾ സ്നേഹിത സീഡ് ക്ലബ്ബംഗങ്ങൾ വിളവെടുപ്പിൻ്റെ തിരക്കിലാണ്. പഠനത്തിനിടയിൽ ആഴ്ചയിൽ രണ്ടും മൂന്നും തവണകളായാണ് വിളവെടുപ്പ് നടത്തുന്നത് . ജൂൺ മാസത്തിലെ ആദ്യ വാരത്തിലാണ് ഒന്നാം…..

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക നാട്ടറിവ് ദിനാഘോഷം സംഘടിപ്പിച്ചു. ഗ്രാമീണ ജനതയുടെ ജീവിത രീതി, കലാ-സാംസ്ക്കാരിക പൈതൃകം , ഭക്ഷണ രീതി, നാട്ടുചികിത്സ, കൃഷി അറിവ് തുടങ്ങി മനുഷ്യരാശി…..

ചാരുംമൂട്: ആരോഗ്യമുള്ള ജീവിതത്തിന് വിഷമില്ലാത്ത ഭക്ഷണമെന്ന ലക്ഷ്യത്തിനായി വിദ്യാലയവളപ്പിൽ ജൈവകൃഷിത്തോട്ടമൊരുക്കി താമരക്കുളം വി.വി.എച്ച്.എസ്.എസിലെ തളിര് സീഡ് ക്ലബ്ബ്. കറിവേപ്പ്, വഴുതന, വെണ്ട, പച്ചമുളക്, തക്കാളി, കോവൽ,…..

തുറവൂർ: ഓമനത്തിങ്കൾക്കിടാവോ എന്ന താരാട്ടുപാട്ടിന്റെ ഉപജ്ഞാതാവായ ഇരയിമ്മൻ തമ്പിയുടെ ജന്മഗൃഹമായ നടുവിലേൽ കോവിലകം സന്ദർശിച്ച് തുറവൂർ ടി.ഡി.ടി.ടി.ഐ.യിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. ഇരയിമ്മൻ തമ്പിയുടെ അഞ്ചാം തലമുറയിൽപ്പെട്ട…..

കായംകുളം: കീരിക്കാട് തെക്ക് ഞാവക്കാട് എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സീസൺവാച്ച് പ്രവർത്തനം കുട്ടികൾക്ക് ആവേശമായി. മരങ്ങളെ അടുത്തറിഞ്ഞു നിരീക്ഷിച്ചുകൊണ്ടും കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാം എന്നതാണ്…..

വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി ആർദ്രം സീഡ് ക്ലബ്ബും ജൈവവൈവിധ്യ ക്ലബ്ബും ആലപ്പുഴ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുമായി ചേർന്ന് ‘നാടിനെ അറിയാം, നാട്ടിലെ പ്രകൃതിയെ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ