ചെറുവത്തൂർ: പൂമ്പാറ്റകളുടെ പിന്നാലെയാണ് ഏതാനും ദിവസങ്ങളായി കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ. സീഡ് ക്ലബ്ബാണ് പൂമ്പാറ്റനിരീക്ഷണ പ്രവർത്തനം സംഘടിപ്പിച്ചത്. വീട്ടിലെ തൊടിയിലും ചുറ്റുപാടുകളിലുമായി പറന്നെത്തുന്ന…..
Seed News

വീയപുരം: ഗവ.ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് ലോകപക്ഷിദിനത്തിൽ ചിറകുള്ള ചങ്ങാതിമാർ എന്ന വിഷയത്തിൽ വെബിനാർ നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭാരതി ഷേണായ് ഉദ്ഘാടനം നിർവഹിച്ചു. പക്ഷിനിരീക്ഷകനായ ഹരികുമാർ മാന്നാർ ക്ലാസുനയിച്ചു. …..

കണ്ണൂർ : കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗം എങ്ങനെ കുറക്കാം? , കുട്ടികളുടെ വാശിയില്ലാതാക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം തേടി രക്ഷിതാക്കൾ. കുടുംബാന്തരീക്ഷമാണ് കുട്ടികളുടെ സ്വഭാവത്തെ രൂപീകരിക്കുന്നത്…..

കണ്ണൂർ: കുട്ടികളുടെ അവകാശങ്ങളും അവയുടെ സംരക്ഷണവും ചർച്ച ചെയ്ത് വെബിനാർ. മാതൃഭൂമി സീഡും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുമാണ് ഇതിന് വേദിയൊരുക്കിയത്.കുട്ടികളുടെ അവകാശങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് വെബിനാർ…..

കണ്ണൂർ: ലോക പ്രസിദ്ധ പക്ഷിനിരീക്ഷകൻ സാലിം അലിയുടെ 124-ാം ജന്മവാർഷികം മാതൃഭൂമി സീഡ് വെബിനാർ നടത്തി ആഘോഷിച്ചു.യുവ പക്ഷിനിരീക്ഷകനും വന്യജീവി ഗവേഷകനുമായ റോഷ്നാഥ് രമേഷ് സീഡ് അംഗങ്ങൾക്ക് പക്ഷിനിരീക്ഷണത്തിന്റെ രീതിശാസ്ത്രം…..

കണ്ണൂർ: പ്രകൃതിയോടുള്ള നമ്മുടെ സമീപനം മാറിയില്ലെങ്കിൽ ഭാവി ഇരുണ്ടതാകുമെന്ന് സീക്ക് ഡയറക്ടർ ടി.പി. പദ്മനാഭൻ അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ് സംഘടിപ്പിച്ച ‘നമ്മുടെ ഭൂമി നാളത്തെ തലമുറയ്ക്കായ്’ എന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു…..

മാവേലിക്കര: ഗവ. ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ.യും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് കൗമാരക്കാരിലെ ലഹരി ഉപയോഗവും സൈബർ സുരക്ഷയും എന്ന വിഷയത്തിൽ വെബിനാർ നടത്തി. ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളുടെ സുരക്ഷയ്ക്കായി…..

കോഴിക്കോട്:നടക്കാവ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ്, ദേശീയ ഹരിതസേന, സൗഹൃദ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ ക്ലാസ് നടത്തി. എം.വി.ആർ. കാൻസർ സെൻറർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ…..
ചെറുവത്തൂർ: പരിസ്ഥിതി പ്രവർത്തനത്തിൻ്റെ ഭാഗമായി അധ്യാപകൻ നല്കിയ പ്രവർത്തനം ഏറ്റെടുത്ത് ഗവർമെൻറ് ഹയർ സെക്കണ്ടറിസ്ക്കൂൾ കുട്ടമത്തിലെ സീഡ് ക്ലബ്ബായ ഗ്രോ ഗ്രീനിലെ അംഗങ്ങൾ. സ്കൂളിൽ നിന്നെടുത്ത ഫോട്ടോ നിരീക്ഷിച്ച് ഇതുവരെ…..
ചെട്ടിയാംകിണർ: ലവ് പ്ലാസ്റ്റിക് പ്രചാരണവുമായി വിദ്യാർഥികളും കുടുംബങ്ങളും. ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ചെട്ടിയാംകിണർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ഹരിതസേന അംഗങ്ങൾ കുടുംബത്തോടൊപ്പം പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ചു.…..
Related news
- കൊയ്ത്തുത്സവം നടത്തി
- സീഡ്-ലയൺസ് ചിത്രശലഭോദ്യാനം തുറന്നു
- മാതൃഭൂമി സീഡ് കുട്ടനാട് വിദ്യാഭ്യാസജില്ലാ ഹരിതവിദ്യാലയം പുരസ്കാരം
- മാതൃഭൂമി സീഡ് ചേർത്തല വിദ്യാഭ്യാസജില്ലാ ഹരിതവിദ്യാലയ പുരസ്കാരം
- സുഗതകുമാരി സ്മൃതിവനം
- ജില്ലയിലെ 10 സ്കൂളുകളിൽ സൗജന്യമായി മാസ്ക് നൽകുന്നു
- വിശിഷ്ട ഹരിത വിദ്യാലയ പുരസ്കാരം സമ്മാനിച്ചു
- മാതൃഭൂമി സീഡ് കുട്ടനാട് വിദ്യാഭ്യാസ ജില്ലാ ഹരിതവിദ്യാലയം പുരസ്കാരം (ഒന്നാം സ്ഥാനം)
- തൈ നട്ടവർക്ക് സമ്മാനം നൽകി
- ആലപ്പുഴ വിദ്യാഭ്യാസജില്ലാ സീഡ് ഹരിതവിദ്യാലയം പുരസ്കാരം (ഒന്നാം സ്ഥാനം)