മണ്ണൂർ: മുക്കത്ത് കടവ് ഗവ. എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്ത് വിതരണം ചെയ്തു. ചടങ്ങ് ജൈവകർഷകൻ പ്രേമൻ പറന്നാട്ടിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് എം. ശ്രീജിത്ത് അധ്യക്ഷനായി. പഞ്ചായത്ത് അംഗം സ്മിതാ…..
Seed News

ചാരുംമൂട്: ലോക ഊർജസംരക്ഷണദിനത്തിൽ താമരക്കുളം വി.വി.ഹയർ സെക്കൻഡറി സ്കൂൾ തളിര് സീഡ് ക്ലബ്ബ് സൈക്കിൾ റാലി നടത്തി. ഊർജസംരക്ഷണ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ അധ്യാപകരും വിദ്യാർഥികളും റാലിയിൽ പ്രദർശിപ്പിച്ചു.വിദ്യാർഥികളോടൊപ്പം…..

കായംകുളം: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എസ്.പി.സി., സീഡ് ക്ലബ്ബ്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ പച്ചക്കറിക്കൃഷിയും പൂന്തോട്ട നിർമാണവും തുടങ്ങി. നഗരസഭ വൈസ് ചെയർമാൻ ജെ. ആദർശ് ഉദ്ഘാടനം ചെയ്തു. മായാദേവി, ജെ. ഉഷ, എസ്. അനിത, എം.പി.…..

പുലിയൂർ: പേരിശ്ശേരി ഗവ. യു.പി.എസിലെ മാതൃഭൂമി ഹരിതശോഭ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തുളസീവനം പദ്ധതി വിജയകരമായി പൂർത്തീകരിച്ച കുട്ടികൾക്ക് തുളസിക്കതിർ അവാർഡുകൾ നൽകി. പുലിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ…..

മാരാരിക്കുളം: ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ മത്സ്യക്കൃഷിക്കു തുടക്കം. സ്കൂളിലെ ഭക്ഷണമാലിന്യസംസ്കരണത്തിനായാണ് മത്സ്യക്കൃഷി തുടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം പി.എസ്. ഷാജി ഉദ്ഘാടനംചെയ്തു.…..
ഉദുമ: കോവിഡ് കാലത്തിനുശേഷം വിദ്യാലയം തുറന്നപ്പോൾ യാത്രക്ലേശം പരിഹരിക്കാൻ തച്ചങ്ങാട്ടെ കുട്ടികൾ സൈക്കിൾ യാത്രയിലേക്ക് തിരിഞ്ഞു. ബസിൽ യാത്രചെയ്യുമ്പോഴുണ്ടാകാവുന്ന രോഗവ്യാപനം തടയാനും തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ കുട്ടികൾക്ക്…..
ചെറുവത്തൂർ: കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് അംഗങ്ങൾ അന്താരാഷ്ട്ര മണ്ണുദിനം ആഘോഷിച്ചു. മണ്ണിലിറങ്ങാൻ മടിക്കുന്ന കുട്ടികൾക്ക് മുൻപിൽ മണ്ണുവാരി കളിച്ചും കുഴച്ച് ശില്പങ്ങളുണ്ടാക്കിയും മണ്ണുദിനം ആഘോഷമാക്കി.…..

കുട്ടികൾ ബീച്ചിൽനിന്ന് നീക്കിയത് 32 ചാക്ക് മാലിന്യംബേപ്പൂർ: പ്ലാസ്റ്റിക് മാലിന്യം നീക്കി ഗോതീശ്വരം ബീച്ചും ചിൽഡ്രൻസ് പാർക്കും മനോഹരമാക്കാൻ സിൽവർ ഹിൽസ് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്.ബീച്ച് ശുചീകരണ പരിപാടി കോഴിക്കോട്…..
വൈശ്യംഭാഗം: ബി.ബി.എം. ഹൈസ്കൂളിൽ ലോക മണ്ണുദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘മണ്ണറിയാൻ’ പരിപാടി സംഘടിപ്പിച്ചു. കുട്ടികൾക്ക് മണ്ണുസംരക്ഷണം എന്ന ആശയം കൂടുതൽ അടുത്തറിയുന്നതിനായി വിവിധതരത്തിലുള്ള…..
ആലപ്പുഴ: ലോക മണ്ണുദിനത്തോടനുബന്ധിച്ച് തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ആലപ്പുഴ സർവേ ഓഫീസിലെത്തി തങ്ങളുടെ വീട്ടിലെ മണ്ണ് സാംപിളുകൾ പരിശോധനയ്ക്കായി കൈമാറി. അഡ്മിനിസ്ട്രേറ്റർ ജയലക്ഷ്മി…..
Related news
- മാതൃഭൂമി സീഡ് ഹരിതവിദ്യാലയം ഒന്നാംസ്ഥാനം ആലപ്പുഴ എസ്.ഡി.വി. സ്കൂളിന്
- പറവൂർ ഗവ. ഹൈസ്കൂളിനു മൂന്നാം സ്ഥാനം
- മാതൃഭൂമി സീഡ് ഹരിതവിദ്യാലയം; ഒന്നാംസ്ഥാനം ചാരമംഗലം സ്കൂളിന്
- രണ്ടാം സ്ഥാനം ഉഴുവ ജി.യു.പി.എസിന്
- പച്ചക്കറിക്കൃഷി വിളവെടുത്തു
- പച്ചക്കറിക്കൃഷി, ഔഷധത്തോട്ടം, ശലഭോദ്യാനം: മികവിന്റെ അംഗീകാരവുമായി ടൈനി ടോട്ട്സ്
- സീഡ് ഹരിതവിദ്യാലയം പുരസ്കാരം: കൊല്ലക്കടവ് ഗവ. മുഹമ്മദൻസ് ഹൈസ്കൂൾ ഒന്നാമത്
- ഹരിതവിദ്യാലയം രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ്.വീയപുരത്തിന്
- പരിസ്ഥിതി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി താമരക്കുളം വി.വി.എച്ച്.എസ്.എസ്.
- ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി നൂറനാട് സി.ബി.എം.എച്ച്.എസ്.എസ്.