മാവേലിക്കര: മാതൃഭൂമി സീഡിന്റെ പുതിയ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്കു തുടക്കമിട്ട് മാവേലിക്കര വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി. ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റും മാവേലിക്കര ശാഖാ മാനേജരുമായ ജി. പ്രജിത്ത്…..
Seed News

പെരുവട്ടൂർ:പെരുവട്ടൂർ എൽ.പി. സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കർക്കിടക മാസാഘോഷത്തിന്റെ ഭാഗമായി പത്തിലകൾ പരിചയപ്പെടുത്തൽ പരിപാടിയും കർക്കിടക കഞ്ഞി വിതരണവും നടത്തി.പരിപാടി സ്കൂളിലെ പ്രധാനാധ്യാപിക ഇന്ദിരാ സി.കെ…..

വട്ടോളി: ആനകളെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ആനകളുടെ സംരക്ഷണ പ്രവർത്തനങ്ങളെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ…..

വരടിയം: പഴയ കതിർ പുതിയ കൈകളിൽ പദ്ധതിയുടെ ഭാഗമായ്, വരടിയം ഗവ. യു.പി. സ്കൂളിൽ പുതുതലമുറയ്ക്ക് കൃഷിയനുഭവങ്ങൾ പകർന്നു നൽകാനായി സീഡ് കോഡിനേറ്റർ സി എ രാധയുടെ നേതൃത്വത്തിൽ കരനെൽകൃഷിയ്ക്ക് തുടക്കമായി. അവണൂർ കൃഷി ഓഫീസർ …..

ചെറുകാട് : ചെറുക്കാട് കെ വി എ എൽ പി സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പത്തില പരിചയവും അടക്കളെ ത്തോട്ടത്തിന് തുടക്കവും കുറിച്ചു.കർക്കിടകത്തിൽ പത്തിലകൾ കഴിക്കേണ്ട ആവശ്യകതയും, ഗുണങ്ങളെ പറ്റിയും പ്രധാനാധ്യാപിക കെ ബിന്ദു…..

ഏകരൂൽ: ഉണ്ണികുളം ജി യു പി സ്കൂളിൽ പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധ തോട്ടം നിർമാണം ആരംഭിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രസീത ഉദ്ഘാടനം നിർവഹിച്ചു. പുഷ്പ,അശ്വതി, നിത്യ, സുബിന, സഫീർ,…..

'പഴയ കതിര്‍ പുതിയ കൈകളില്‍' പദ്ധതിയിലൂടെ അപൂര്‍വ നെല്‍വിത്ത് വിതച്ച് കുട്ടികള്‍കോഴിക്കോട്: വിളക്കാം തോട് എംഎഎംഎല്‍പി - യുപി സ്‌കൂളിലേയും പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയും കുട്ടികള്‍ 'മരത്തൊണ്ടി' മണ്ണിലേക്കെറിഞ്ഞു.…..
കളർകോട്: ഡോക്ടേഴ്സ് ദിനത്തിൽ എല്ലാ സ്കൂളിലും ഒരു ഡോക്ടർ കാംപെയ്നുമായി മാതൃഭൂമി സീഡ്. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ ഒരുമണിക്കൂർ നേരം കുട്ടികളുമായി ഡോക്ടർ സംവദിച്ചു. കാംപെയ്ന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ കളർകോട് ചിന്മയ…..

ആലപ്പുഴ: മാതൃഭൂമി സീഡ് സംഘടിപ്പിച്ച ‘സ്റ്റിക് ഓൺ ടു ലൈഫ് സെ നോ ടു ഡ്രഗ്സ്’ ലഹരിവിരുദ്ധ കാംപെയ്നു ജില്ലയിൽ തുടക്കമായി. കൊമ്മാടി അമൃത സെയ്ന്റ് മേരീസ് റെസിഡെൻഷ്യൽ സെൻട്രൽ സ്കൂളിലായിരുന്നു ഉദ്ഘാടനം. പങ്കെടുത്തവരെല്ലാം…..

മമ്പാട്: മമ്പാട് സി.എ.യു.പി.എസ്സിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി ദശപുഷ്പ സസ്യങ്ങൾ, പത്തിലകൾ , പത്തിലക്കറികൾ, ഔഷധ സസ്യങ്ങൾ എന്നിവയുടെ പ്രദർശനം നടന്നു. തുടർന്ന് എല്ലാ കുട്ടികൾക്കും…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം