എടക്കര: നാരോക്കാവ് ഹൈസ്കൂളിലെ മാതൃഭൂമി സീഡിന്റെ തോട്ടത്തിലെ പച്ചക്കറി മൂത്തേടം നിർമ്മൽ ഭവനിലേക്ക് സംഭാവന നല്കി. സ്കൂളിനോട് ചേർന്ന തോട്ടത്തിൽ സീഡ് അംഗങ്ങളും കുടുംബശ്രി പ്രവർത്തകരും ചേർന്ന് വളർത്തിയ തോട്ടത്തിലെ…..
Seed News

പറപ്പൂർ: വീടിനുമുന്നിലൂടെ നടന്നുപോകുന്ന സഹപാഠികളായ വിദ്യാർഥികൾ വീട്ടിൽ അതിഥിയായെത്തിയപ്പോൾ ആദിത്യന് സന്തോഷം അടക്കാനായില്ല. ക്ലാസിലെ കൂട്ടുകാരും പഞ്ചായത്തിലെ ഭിന്നശേഷിക്കാരും എ.എം.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്…..

കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ഹരിത ഭൂമി സീഡ് ക്ലബ്ബ് ,കാക്കൂർ കൃഷിഭവൻ ,കുട്ടമ്പൂർ പാടശേഖര സമിതി എന്നിവയുടെ സഹകരണത്തോടെ കുട്ടമ്പൂർ പൊരുതയിൽ വയലിൽ ഞാറു നടൽഉത്സവം നടത്തി. പരിസ്ഥിതി ക്ലബിലെ വിദ്യാർത്ഥികളും അധ്യാപകരും…..

വടകര: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈക്കിലശ്ശേരി യു.പി. സ്കൂളിൽ ചിത്രശലഭപ്രദർശനം നടത്തി. പലതരം പൂമ്പാറ്റകളുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുണ്ടായിരുന്നത്.സീഡ് കോ-ഓർഡിനേറ്റർ വിനയ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക…..

തലക്കുളത്തൂർ സി.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുത്തു. സ്കൂളിന്റെ മട്ടുപ്പാവിൽ ഒരുക്കിയ ഗ്രോ ബാഗുകളിൽ പയർ, തക്കാളി, വഴുതന, ചീര, വെണ്ട…..

പേരാമ്പ്ര: പെരുവണ്ണാമൂഴി ഫാത്തിമ എ.യു.പി.സ്കൂളിൽ ജൈവ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടന്നു. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് നേതൃത്വം നൽകിയ പരിപാടിയുടെ ഉദ്ഘാടനം എ.ഇ.ഒ. പി. ഗോപാലൻ, ബി.പി.ഒ കെ.വി. വിനോദൻ എന്നിവർ ചേർന്നു നിർവഹിച്ചു.…..
പാലക്കാട്: മേഴ്സി കോളേജിൽ സാമ്പത്തികശാസ്ത്രവകുപ്പിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശദിനം ആചരിച്ചു. സർവീസ് പ്രൊവൈഡിങ് സെന്റർ കോ-ഓർഡിനേറ്റർ പി.വി. ബീന ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശത്തെക്കുറിച്ചും…..
ആനക്കര: മലമക്കാവ് എ.യു.പി. സ്കൂളിൽ സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യ ഭക്ഷ്യമേള നടത്തി. കുട്ടികൾ വീടുകളിൽനിന്ന് ശേഖരിച്ച പച്ചക്കറികളും മറ്റുവിഭവങ്ങളും ചേർത്താണ് ഓരോ ഇനങ്ങളും തയ്യാറാക്കിയത്. വേപ്പിലക്കട്ടി, വാഴക്കൂമ്പ്…..

ചീമേനി: - കൂളിയാട് ഗവ: ഹൈസ്ക്കൂളിൽ പരിസ്ഥിതി കാലാവസ്ഥ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സീറോ പ്ലാസ്റ്റിക് ക്യാമ്പസ് പദ്ധതി യുടെ ഭാഗ മാ യി അമ്മമാർ ക്ക്പേപ്പർ ബാഗ് നിർമാണ പരിശീലനം…..

ദേശീയ വിന്റർ ട്രീ ക്വസ്റ്റ് മത്സരത്തിൽ മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എം.പി.ഉണ്ണിക്കൃഷ്ണന് ഒന്നാം സ്ഥാനം. സീഡ് പദ്ധതിയുടെ ഭാഗമായി നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസ് നടത്തുന്ന സീസൺ വാച്ചിന്റെ അനുബന്ധ പ്രവർത്തനമാണ്…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി