ചീമേനി :വെണ്ട ,പയർ ,വഴുതന ,തക്കളി ,കോവയ്ക്കുമെല്ലാം ഇടതൂർന്ന് വളരുന്ന സ്ക്കൂൾ കോമ്പൗണ്ട് . രാവിലെ 10 മണിക്ക് മുമ്പും വൈകുന്നേരം 4 മണിക്ക് ശേഷവും കൃഷി പരിപാലനത്തിൽ ഏർപ്പെടുന്ന കുട്ടികളും അധ്യാപകരും .ചീമേനി കൂളിയാട്…..
Seed News

ശിശുദിനത്തോടനുബന്ധി കരിവേടകം എ .യു .പി സ്കൂളിലെ സീഡ് ക്ലബ്ബിൻ്റെനേതൃത്വത്തിൽ നടത്തിയ പെൺകുട്ടികൾക്കുള്ള സൈക്കിൾ പഠനത്തിൻ്റെ ഉദ്ഘാടനംAttachments area..

കരിവേടകം : കരിവേടകം എ .യു പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീവിത ശൈലീ രോഗങ്ങളെ ആയുർവേദത്തിലൂടെ എങ്ങനെ ചെറുക്കാംഎന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ.സുവീൺ എസ് ബാബു ക്ലാസെടുത്തു.ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുകയും…..

ചാരുംമൂട്: പക്ഷിനിരീക്ഷകൻ സലീംഅലിയുടെ 122-ാമത് ജന്മദിനം നൂറനാട് സി.ബി എം. എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ളബ്ബ് ആചരിച്ചു. പക്ഷിനിരീക്ഷണ ക്ലബ്ബ് രൂപവത്കരിക്കുകയും പരിസ്ഥിതി സംരക്ഷണത്തിൽ പക്ഷികളുടെ പ്രാധാന്യമെന്തെന്ന്…..

കലവൂർ : വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കടലാമകളെ സംരക്ഷിക്കുന്നതിനുവേണ്ടി വിദ്യാർഥികൾ പ്രവർത്തനങ്ങൾ തുടങ്ങി. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ കടലാമയ്ക്കൊരു കൈത്തൊട്ടിൽ പദ്ധതിയിൽ കാട്ടൂർ ഹോളിഫാമിലി ഹൈസ്കൂളിലെ…..

അലനല്ലൂർ: കാലഹരണപ്പെട്ടുപോകുന്ന മൺപാത്രനിർമാണം വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി കോട്ടോപ്പാടം കെ.എ.എച്ച്. ഹൈസ്കൂൾ. സ്കൂളിലെ ദേശീയ ഹരിതസേനയുടെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ‘പ്രകൃതിയിലേക്ക് നടക്കാം’ പദ്ധതിയുടെ…..

വടശ്ശേരിപ്പുറം: കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനായി ശാസ്ത്ര പരീക്ഷണങ്ങൾ ഉൾക്കൊള്ളിച്ചുള്ള ‘കളിച്ചെപ്പ്’ ഏകദിന ശില്പശാല വടശ്ശേരിപ്പുറം ഗവ. ഹൈസ്കൂളിൽ നടന്നു. മാതൃഭൂമി സീഡ് ക്ലബ്ബ് നേതൃത്വം നൽകി. മണ്ണാർക്കാട്…..

ലക്കിടി: പേരൂർ സ്കൂളിൽ കുട്ടിക്കർഷകരുടെ പച്ചക്കറി വിളവെടുപ്പ് തുടങ്ങി. ലക്കിടി കൃഷിഭവന്റെ സഹായത്തോടെയാണ് കൃഷിചെയ്യുന്നത്. വഴുതന, വെള്ളരി, വെണ്ട, മുളക്, പയർ എന്നിവയാണു കൃഷിചെയ്തിട്ടുള്ളത്. കുട്ടിക്കർഷകരുടെ ക്ലബ്ബാണ്…..

ഒറ്റപ്പാലം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഒറ്റപ്പാലം ഭവൻസ് വിദ്യാലയത്തിൽ കരകൗശലവസ്തുക്കളുടെ പ്രദർശനം നടന്നു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പ്രദർശനം. നാളികേരത്തെ ആസ്പദമാക്കി നടത്തിയ പ്രദർശനത്തിൽ…..

ഭൂമിയുടെ നാടിഞരമ്പുകളെ തന്നെ മരവിപ്പിച്ചു മനുഷ്യരേയും മൽസ്യ മൃഗാദികളെയും വൃക്ഷലതാതികളെയും കൊന്നൊടുക്കുന്ന പ്ലാസ്റ്റിക്കിനെ നമ്മിൽ നിന്നകറ്റുവാൻ സമൂഹത്തിൽ അവബോധമുണ്ടാക്കുവാൻ വേണ്ടി മുള്ളേരിയ എ യു പി സ്കൂളിലെ കുട്ടികൾ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ