..
Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
കോഴിക്കോട്: പരിസ്ഥിതി സംരക്ഷണത്തിനായുള്ള വിദ്യാർഥികളുടെ കൂട്ടായ്മയായ മാതൃഭൂമി സീഡ്, കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു. മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായാണ് സീഡ്…..
ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചുമലകുന്നം: ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശ്രീ രാജേഷ് ആർ. പരിപാടി…..
ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ സ്കൂളിലെ കുരുന്നുകൾ; ലഹരിവിരുദ്ധ ദിനാചരണം നടത്തികോട്ടയം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ…..
പാക്കിൽ: വായനദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ക്ലബ്ബ് പാക്കിൽ സി.എം.എസ്. എൽ.പി. സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്തി. പി.ടി.എ. പ്രസിഡന്റ് അമലാ രാജേഷ് അധ്യക്ഷത വഹിച്ചു. കോട്ടയം വനിത ശിശുവികസന ഓഫീസ് പ്രതിനിധികൾ പരിപാടിയിൽ…..
മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ..
കോഴിക്കോട് : ശ്രീ ഗുജറാത്തി വിദ്യാലയ എച്ച്.എസ്.എസ് സ്കൂള്ളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കെ.ജി വിഭാഗം കുട്ടികൾ ഫാം ഡേയിൽ നട്ട മുന്തിരിവള്ളിയിൽ ഇപ്പോൾ സമൃദ്ധമായ വിളവെടുത്തു. പച്ച നിറത്തിൽ നിന്ന് പഴുത്ത് വയലറ്റ് (Purple)…..
നന്തി: വീരവഞ്ചേരി എൽ പി സ്കൂൾ സീഡ് കർഷകരുടെ കൊയ്ത്തുത്സവം വർണ്ണശബളമായി നടന്നു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ പി അഖില നെൽക്കതിരുകൾ കൊയ്തെടുത്തു കൊണ്ട് കൊയ്ത്തുത്സവ ത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പാറക്കാട് വയലിൽ…..
ഇത് നെയ്തലാമ്പൽ വസന്തം: സീഡ് വിശിഷ്ട ഹരിത പുരസ്കാരംരണ്ടാം സ്ഥാനം പോത്തിൻകണ്ടം എസ്. എൻ. യു. പി സ്കൂളിന്.ശ്രേഷ്ഠ ഹരിത പുരസ്കാരം മൂലമറ്റം സെയ്ന്റ് ജോർജ് യു. പി സ്കൂളിന് പോത്തിൻകണ്ടം: പ്രകൃതിയ്ക്ക് കാവൽക്കാരായി മാറിയ കൊച്ച്…..
പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുല്ലാട് ജംഗ്ഷനിൽ വാട്ടർ ബോട്ടിൽ ബിൻ സ്ഥാപിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. സുജാത ബോട്ടിൽ ബിൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ …..
Related news
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- പാക്കിൽ സി.എം.എസ് എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്‌ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
- പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം
- മുന്തിരിവള്ളിയിൽ സമൃദ്ധമായ വിളവ്
- പ്രകൃതി സംരക്ഷണ ബോധവത്കരണത്തിന് വ്യത്യസ്ത മാതൃകയുമായി പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ


