രാജാക്കാട്: ഹർത്താൽ ദിനത്തിൽ മൂവായിരം ഗ്രോ ബാഗിൽ 47 ഇനംപച്ചക്കറികൾ നട്ട് മാതൃകയായിരാജകുമാരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂൾ.ജൈവ കൃഷിയുടെ സന്ദേശം സമൂഹത്തിന് എത്തിച്ച് നല്‍കുക മാത്രമല്ല, ഒരു നാടിനെയെന്നാകെ കൃഷിയിലേയ്ക്ക്…..
Seed News
ടി.ബി. ജങ്‌ഷന് സമീപമുള്ള പഞ്ചായത്ത് കിണറിന് മദർ തെരേസ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വലയിട്ടപ്പോൾ വടക്കഞ്ചേരി: മദർ തെരേസ സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ നേതൃത്വത്തിൽ വടക്കഞ്ചേരി ടി.ബി. ജങ്‌ഷനുസമീപമുള്ള പൊതുകിണർ വലയിട്ട്…..

മാണിക്കപ്പറമ്പ് സർക്കാർ ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിപഠന ക്യാമ്പ് നടത്തി. പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേക്കാണ് പഠന ക്യാമ്പ് യാത്ര നടത്തിയത്.പ്രകൃതിസ്നേഹം, ജൈവവൈവിധ്യസംരക്ഷണാവബോധം…..

ചെറുവണ്ണൂർ: ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ "ക്രോ" കാർഷിക ,സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേനൽക്കാല സ്കൂൾ പച്ചക്കറിത്തോട്ടം നടീൽ ഉത്സവം ബഹു.കൃഷി ഓഫീസർ ശ്രീമതി എ.അഥീന ഉദ്ഘാടനം ചെയ്തു...പരിപാടിയിൽ വെണ്ട, വഴുതിന, പയർ, കുമ്പളം, വെള്ളരി,…..

അമ്പലപ്പുഴ: നീർക്കുന്നം എസ്.ഡി.വി.ഗവ.യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും തണലും ചേർന്ന് അതിപുരാതനമായ പുറക്കാട് പാണ്ഡ്യാലക്കാവിൽ നക്ഷത്രവനം ഒരുക്കുന്നു. ഓരോ നാളിനും ഉള്ള മരങ്ങളാണ് നടുന്നത്. 27നാളിന് 27 മരങ്ങൾ നട്ടു. നക്ഷത്രവനത്തിന്റെ…..

എടത്വാ: മാതൃഭൂമി ‘സീഡ്’ പ്രവർത്തനങ്ങളുടെ ഭാഗമായി ആശംസാ കാർഡുകളുമായി കുരുന്നുകൾ. എടത്വാ സെയ്‌ന്റ് മേരീസ് എൽ.പി.സ്കൂളിലെ കുട്ടികളാണ് ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സീഡ് ആശംസാ കാർഡുകൾ ഒരുക്കിയത്. വിദ്യാർഥികൾ…..

മുരിക്കാശ്ശേരി: ഇലക്കറി മേളയൊരുക്കി മുരിക്കാശ്ശേരി സെന്റ്.മേരിസ് എൽ.പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് . സ്കൂൾ മുറ്റത്ത് നട്ട ഇലക്കറിത്തോട്ടത്തിലേയും, കുട്ടികളുടെ വീടുകളിൽ നിന്നും കൊണ്ടു വന്ന ചീരയും ഉപയോഗിച്ചാണ് ഇലക്കറി…..

കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിൽ സീഡ് അംഗങ്ങൾ വിവിധ ഔഷധസസ്യങ്ങളുടെ ഉദ്യാനം ഒരുക്കി .തിപ്പല്ലി വയമ്പ് ,വള്ളിപ്പാല ,ചിറ്റരുത ,രാമച്ചം നാഗദന്തി എന്നിങ്ങനെയുള്ള 50 സസ്യങ്ങളാണ് ഉദ്യാനത്തിൽ ഉള്ളത് .സസ്യങ്ങളുടെ പേരോട് കൂടിയാണ്…..

വരവൂർ : വരവൂർ ജി.എൽ.പി.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫലവർഗ്ഗങ്ങളുടെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും അനുഭവിച്ചറിയുന്നതിനുമായി "മധുരവനം " എന്ന പേരിൽ ഫലവർഗ്ഗ പ്രദർശനം നടന്നു.അന്യം നിന്ന് പോകുന്നതും പുതു തലമുറക്ക് പരിചിതമല്ലാത്തതുമായ…..

ചെർപ്പുളശ്ശേരി: ശബരി സെൻട്രൽ സ്കൂളിൽ സി.ബി.എസ്.ഇ. ജില്ലാ പ്രിൻസിപ്പൽമാർക്കായി നടത്തിയ പരിശീലനപരിപാടിയിൽ പ്ലാസ്റ്റിക് രഹിത സന്ദേശവുമായി സീഡ് ക്ലബ്ബ് അംഗങ്ങൾ. സ്കൂൾ സീഡ് ക്ലബ്ബും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തവർക്ക്…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം