എടക്കര: നാരോക്കാവ് ഹൈസ്കൂളിലെ മാതൃഭൂമി സീഡിന്റെ തോട്ടത്തിലെ പച്ചക്കറി മൂത്തേടം നിർമ്മൽ ഭവനിലേക്ക് സംഭാവന നല്കി. സ്കൂളിനോട് ചേർന്ന തോട്ടത്തിൽ സീഡ് അംഗങ്ങളും കുടുംബശ്രി പ്രവർത്തകരും ചേർന്ന് വളർത്തിയ തോട്ടത്തിലെ…..
Seed News

ചേറൂർ: പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്സിൽ ദേശീയ ഹരിതസേനയും വനം -പരിസ്ഥിതി, സീഡ് ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ലോക മണ്ണുദിനാചരണം നടത്തി. പരിശീലനം നല്കിയ വിദ്യാർഥികൾ എല്ലാ ക്ലാസുകളിലും ബോധവത്കരണക്ലാസെടുത്തു. കുട്ടികളും…..

കൊണ്ടോട്ടി: വിരിപ്പാടം എ.എം.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണത്തിൽ പോഷകാഹാരങ്ങൾക്കുള്ള പ്രാധാന്യം, ജീവിതശൈലീ രോഗങ്ങൾ എന്നീ വിഷയങ്ങളിൽ വാഴയൂർ ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണദാസ് സംസാരിച്ചു. സീനിയർ…..

പറപ്പൂർ: വീടിനുമുന്നിലൂടെ നടന്നുപോകുന്ന സഹപാഠികളായ വിദ്യാർഥികൾ വീട്ടിൽ അതിഥിയായെത്തിയപ്പോൾ ആദിത്യന് സന്തോഷം അടക്കാനായില്ല. ക്ലാസിലെ കൂട്ടുകാരും പഞ്ചായത്തിലെ ഭിന്നശേഷിക്കാരും എ.എം.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്…..

കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ഹരിത ഭൂമി സീഡ് ക്ലബ്ബ് ,കാക്കൂർ കൃഷിഭവൻ ,കുട്ടമ്പൂർ പാടശേഖര സമിതി എന്നിവയുടെ സഹകരണത്തോടെ കുട്ടമ്പൂർ പൊരുതയിൽ വയലിൽ ഞാറു നടൽഉത്സവം നടത്തി. പരിസ്ഥിതി ക്ലബിലെ വിദ്യാർത്ഥികളും അധ്യാപകരും…..

വടകര: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈക്കിലശ്ശേരി യു.പി. സ്കൂളിൽ ചിത്രശലഭപ്രദർശനം നടത്തി. പലതരം പൂമ്പാറ്റകളുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുണ്ടായിരുന്നത്.സീഡ് കോ-ഓർഡിനേറ്റർ വിനയ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക…..

തലക്കുളത്തൂർ സി.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുത്തു. സ്കൂളിന്റെ മട്ടുപ്പാവിൽ ഒരുക്കിയ ഗ്രോ ബാഗുകളിൽ പയർ, തക്കാളി, വഴുതന, ചീര, വെണ്ട…..

പേരാമ്പ്ര: പെരുവണ്ണാമൂഴി ഫാത്തിമ എ.യു.പി.സ്കൂളിൽ ജൈവ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടന്നു. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് നേതൃത്വം നൽകിയ പരിപാടിയുടെ ഉദ്ഘാടനം എ.ഇ.ഒ. പി. ഗോപാലൻ, ബി.പി.ഒ കെ.വി. വിനോദൻ എന്നിവർ ചേർന്നു നിർവഹിച്ചു.…..
പാലക്കാട്: മേഴ്സി കോളേജിൽ സാമ്പത്തികശാസ്ത്രവകുപ്പിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശദിനം ആചരിച്ചു. സർവീസ് പ്രൊവൈഡിങ് സെന്റർ കോ-ഓർഡിനേറ്റർ പി.വി. ബീന ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശത്തെക്കുറിച്ചും…..
ആനക്കര: മലമക്കാവ് എ.യു.പി. സ്കൂളിൽ സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യ ഭക്ഷ്യമേള നടത്തി. കുട്ടികൾ വീടുകളിൽനിന്ന് ശേഖരിച്ച പച്ചക്കറികളും മറ്റുവിഭവങ്ങളും ചേർത്താണ് ഓരോ ഇനങ്ങളും തയ്യാറാക്കിയത്. വേപ്പിലക്കട്ടി, വാഴക്കൂമ്പ്…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ