Seed News

തിരുനാവായ: മാതൃഭൂമി സീഡ്, സ്‌കൂൾ ഹരിതസേന, ഓപ്പൺ അഗ്രിക്കൾച്ചറൽ ഫോറം എന്നിവയും കൃഷിവകുപ്പും സംയുക്തമായി എടക്കുളം എ.എം.യു.പി. സ്‌കൂളിൽ ജൈവകൃഷിക്ക് തുടക്കംകുറിച്ചു. തിരുനാവായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ എടശ്ശേരി…..

ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികളുടെ ജൈവപച്ചക്കറി വിളവെടുത്തു. സ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റും എൻ.എസ്.എസ്. വൊളന്റിയർമാരും ചേർന്നാണ് സ്‌കൂൾ പരിസരത്ത് ജൈവപച്ചക്കറി കൃഷിയൊരുക്കിയത്.കൃഷിയിലെ…..

കോട്ടയ്ക്കൽ: സാർവദേശീയ വിദ്യാർഥിദിനത്തിൽ ഹരിതകേരള മിഷൻ പത്താം ഉത്സവത്തിന്റെ ഭാഗമായി ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി.സ്‌കൂൾ സീഡ് ക്ലബ്ബ്, ദേശീയ ഹരിതസേന എന്നിവയുടെ നേതൃത്വത്തിൽ പ്രകൃതിപഠന യാത്രയും പരിസ്ഥിതി പാട്ടരങ്ങും…..

എടക്കുളം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എടക്കുളം ഖിദ്മത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾ വൃക്ഷത്തൈകൾ നട്ടു. സീഡ് അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി. സ്റ്റുഡന്റ് സീഡ് കോ-ഓർഡിനേറ്റർ ജിൻഷ വൃക്ഷത്തൈകൾ…..

വെണ്ടല്ലൂർ: മാതൃഭൂമി സീഡ്, ഹരിത സേന എന്നിവയുടെ നേതൃത്വത്തിൽ വെണ്ടല്ലൂർ വി.പി.എ.യു.പി. സ്‌കൂളിലെ വിദ്യാർഥികൾ അടുക്കളത്തോട്ടമൊരുക്കി. ജൈവ വളമുപയോഗിച്ചുള്ള കൃഷിയിലൂടെ വിദ്യാർഥികൾക്ക് കൃഷിയിൽ പ്രോത്സാഹനം നല്കാനാണ് പദ്ധതി…..

എടക്കര : മണിമൂളി ക്രൈസ്റ്റ് കിങ് ഹൈസ്‌കൂളിൽ മാതൃഭൂമി സീഡിന്റെ തോട്ടത്തിൽ വിളവെടുപ്പ് നടത്തി. സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ ത്രിദിന ക്യാമ്പിലേക്ക് ആവശ്യമായ പച്ചക്കറിക്ക് വേണ്ടിയാണ് വിളവെടുപ്പ് നടത്തിയത്. പയർ,…..

കാരപ്പുറം: ക്രസന്റ് യു.പി. സ്‌കൂൾ വിദ്യാർഥികൾ ശിശുദിനം ആഘോഷിച്ചു. മാതൃഭൂമി സീഡ് വിദ്യാർഥികൾ പൂങ്കുളംകൈ അങ്കണവാടിയിലെ കുരുന്നുകൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി.പ്രഥമാധ്യാപകൻ കെ. അബ്ദുൽകരീം, സ്‌കൂൾ മാനേജർ സുലൈമാൻ ഹാജി,…..

കൊണ്ടോട്ടി: ദേശീയപക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ച് അരിമ്പ്ര ജി.എം.യു.പി. സ്‌കൂൾ ദേശീയ ഹരിതസേനയുടേയും മാതൃഭൂമി സീഡ് ക്ലബ്ബിന്റേയും നേതൃത്വത്തിൽ സാലിം അലി അനുസ്മരണവും പക്ഷി നിരീക്ഷണവും നടത്തി. സീഡ് റിപ്പോർട്ടർ പി.…..

കോട്ടയ്ക്കൽ: പ്ലാസ്റ്റിക് മാലിന്യനിർമാർജനത്തിന് വിദ്യാർഥികളെ സജ്ജമാക്കുന്ന മാതൃഭൂമി സീഡിന്റെ പദ്ധതി ലവ് പ്ലാസ്റ്റിക്കിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കോട്ടയ്ക്കൽ പുത്തൂർ ഇസ്‌ലാഹിയ പീസ് പബ്ലിക് സ്‌കൂളിൽ…..

കോട്ടയ്ക്കൽ: ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി.സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും ദേശീയ ഹരിതസേനയും ദേശീയപക്ഷി നിരീക്ഷണ ദിനാചരണം നടത്തി. നാട്ടുപക്ഷികളുടെ ചിത്രവും വിവരണങ്ങളുമടങ്ങിയ പാനലുകളുടെ പ്രദർശനവും പക്ഷികളുടെ സ്‌കെച്ചും…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്‌കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്‌കൂൾ