വെട്ടം: കുറ്റിയിൽ എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നെൽക്കൃഷി വിളവെടുത്തു. സ്‌കൂൾ മാനേജർ കെ. കറുപ്പൻ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക വസന്തകുമാരി, ഹരിതസേന കോ-ഓർഡിനേറ്റർമാരായ മിനി, ലിജിൻ, ബിജി എന്നിവർ നേതൃത്വംനൽകി...
Seed News
കോട്ടയ്ക്കൽ: പൊന്നി പൊന്നായി പാടത്ത് വിളഞ്ഞപ്പോൾ കൊയ്ത്തുത്സവം ആഘോഷമായി. 'പാടം ഒരു പാഠം' പദ്ധതിയുടെ ഭാഗമായി കോട്ടൂർ എ.കെ.എം. ഹയർ സെക്കൻഡറി സ്‌കൂളാണ് വില്ലൂർ പാടത്തിറക്കിയ നെല്ല് വിളവെടുത്തത്. സീഡ്, ഹരിതസേന, എൻ.എസ്.എസ്. യൂണിറ്റ്…..

കോട്ടയ്ക്കൽ: അങ്കണവാടിയിലെ കുഞ്ഞുകൂട്ടുകാർക്ക് ഔഷധത്തൈകൾ വിതരണംചെയ്ത് കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് വിദ്യാർഥികൾ. നഗരസഭ പതിനാറാം വാർഡ് അങ്കണവാടിയിലെ കുരുന്നുകൾക്ക് തൈ നൽകിയാണ് ഔഷധശ്രീ പദ്ധതി തുടങ്ങിയത്. ഔഷധസസ്യങ്ങളെക്കുറിച്ച്…..

നിലമ്പൂർ: സ്വച്ഛകർമ്മ പദ്ധതിയുടെ ഭാഗമായി രാമൻകുത്ത് യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ശുചീകരണ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 'ശുദ്ധി' എന്ന പേരിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കുതിരപ്പുഴയിലെ…..

കൊണ്ടോട്ടി: വിരിപ്പാടം ആക്കോട് എ.എം.യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ ക്രിസ്മസ് അവധിക്കാലത്ത് പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് അറിയാൻ വീടുകളിലെത്തി. വീട്ടിലുള്ളവർക്ക് ബോധവത്കരണവും നടത്തി. പി.ടി.എ. പ്രസിഡന്റ്…..

കോട്ടയ്ക്കൽ: ചെട്ടിയാംകിണർ ഗവ. ഹൈസ്‌കൂളിലെ ഹരിതസേന, മാതൃഭൂമി സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പുതുവർഷത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നേന്ത്രവാഴക്കന്നുകൾ നൽകി.നവകേരള സൃഷ്ടിക്കായ് ഹരിതകേരളം സുന്ദരകേരളം പദ്ധതിയുടെ…..

മലമക്കാവ്: എ.യു.പി. സ്കൂളിലെ സീഡ് അംഗങ്ങൾ ‘ഊർജസംരക്ഷണം വീടുകളിൽ’ എന്ന സന്ദേശവുമായി പ്രചാരണം നടത്തി. സന്ദർശനം നടത്തിയ എല്ലാ വീടുകളിലും ഉർജസംരക്ഷണത്തിനെടുക്കേണ്ട മുൻകരുതലുകൾ കുട്ടികൾ വിശദീകരിച്ചു. ലഘുലേഖയും വിതരണംചെയ്തു.…..

ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്കൂൾ മാതൃഭൂമി സീഡ് വിദ്യാർഥികൾ കരിമ്പുഴയിലെ വിവിധ പ്രദേശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്തു. സീഡ് കോ-ഓർഡിനേറ്റർ കെ. അബു, സാലി തോമസ്, സീഡ് റിപ്പോർട്ടർ പ്രാർഥന, അജീഷ്,…..

കൊപ്പം: പ്രഭാപുരം മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കാർഷികമേളയിൽ മാതൃഭൂമി സീഡിന്റെ സ്റ്റാളും ശ്രദ്ധേയമാവുന്നു. പഴയകാല കാർഷികോപകരണങ്ങളും ഉത്പന്നങ്ങളും സ്റ്റാളിലെ പ്രധാന ആകർഷകമാണ്.…..

കുട്ടഞ്ചേരി:കുട്ടഞ്ചേരി ഗവ എൽ.പി സ്കൂളിലെ "മുറ്റത്തൊരു തോട്ടം" പദ്ധതിയുടെ ഭാഗമായുള്ള കാർഷിക വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫീന അസീസ് ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ ആശ മോൾ മുഖ്യാതിഥി ആയിരുന്നു ..വാർഡ് മെമ്പർ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം