പഴയവിടുതി: മാതൃഭൂമി സീഡിന്റെ 2017-18 വർഷത്തെ ഹരിത വിദ്യാലയ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്റ്റേജിൽ പ്രത്യേകം തയ്യാറാക്കിയ പൂച്ചെടി നനച്ചു കൊണ്ടാണ് മന്ത്രി…..
Seed News

കൂട്ടക്കനി: പരിസ്ഥിതി മലിനീകരണത്തിനിടയാക്കുന്ന ഫ്ലക്സുകളെ പുനരുപയോഗിക്കുന്ന പുതിയ മാർഗമായി പാഴായ ഫ്ലക്സുകൾ ശേഖരിച്ച് ഗ്രോ ബാഗ് നിർമിച്ച് മാത്യകയാകുകയാണ് കൂട്ടക്കനി സ്കൂൾ.കൂട്ടക്കനി സ്കൂൾ സീഡിന്റെ നേതൃത്വത്തിൽ…..
കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കാര്‍ഷിക പ്രദര്‍ശനം കൃഷിയുടെ കഴിഞ്ഞുപോയ കാലത്തിന്റെ ഓര്‍മ്മകള്‍ വിളിച്ചുണര്‍ത്തുന്നതായി. കൃഷിയുമായി ബന്ധപ്പെട്ട് പണ്ട് ഉപയോഗിച്ചിരുന്ന പദങ്ങളും അവയുടെ അര്‍ത്ഥവും…..

പച്ചക്കറി വിളവെടുപ്പുമായി അജാനൂർ ക്രെസെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികമാരും കുട്ടികളും ..

ചെറുവത്തൂർ ഗവ : വെൽഫേർ സ്കൂളിലെ പച്ചക്കറി കൃഷി ..
ടെറസ്സ് പച്ചക്കറി കൃഷിയുമായി ഓലാട്ട് എ യു പി സ്കൂൾസീഡിന്റെ നേതൃത്വത്തിൽ ഓലാട്ട് കെ.കെ.എൻ.എം.എ.യു.പി സ്കൂളിൽ ടെറസ്സ് പച്ചക്കറി കൃഷി ആരംഭിച്ചു.സ്കൂൾ പറമ്പ് പാറക്കല്ലുകൾ നിറഞ്ഞതിനാലാണ് ടെറസ്സ് പച്ചക്കറി കൃഷി തെരഞ്ഞെടുത്തത്.കൃഷിയുടെ…..

അടയ്ക്കാപ്പുത്തൂർ എ.യു.പി.സ്കൂളിൽ നടന്ന പുരാവസ്തു-കാർഷിക പ്രദർശനം അടയ്ക്കാപ്പുത്തൂർ: എ.യു.പി. സ്കൂളിൽ സഹ്യാദ്രി സീഡ് ക്ലബ്ബിന്റെയും കാർഷിക ക്ലബ്ബിന്റെയും നേതൃത്വത്തിൽ പുരാവസ്തു-കാർഷികോപകരണ-ഉത്പന്ന-വിത്തു ശേഖരണ…..

പത്തിരിപ്പാല: മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂളിൽ സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭക്ഷ്യമേളയൊരുക്കി. സീഡ് വിദ്യാർഥികൾ സ്കൂളിലും വീട്ടുവളപ്പിലും വിളയിച്ച ജൈവ പച്ചക്കറികൾ ഉപയോഗിച്ചാണ് മേളയൊരുക്കിയത്. ചീരകൊണ്ടുള്ള…..

ഒറ്റപ്പാലം: കുട്ടികളിലെ സർഗാത്മകത വളർത്തുക എന്ന ലക്ഷ്യത്തോടെ കാട്ടുകുളം എ.കെ.എൻ.എം.എം.എ.എം. ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സർഗാത്മക എഴുത്ത് ശില്പശാല നടത്തി. തിരക്കഥാകൃത്തും തുഞ്ചത്തെഴുത്തച്ഛൻ…..

പാലക്കാട്: പ്ലാസ്റ്റിക് നിർമാർജനത്തിന് വിദ്യാർഥികളെ സജ്ജമാക്കുന്ന മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതി ജില്ലയിൽ തുടങ്ങി. ജില്ലാതല ഉദ്ഘാടനം അടയ്ക്കാപ്പുത്തൂർ എ.യു.പി. സ്കൂളിൽ വെള്ളിനേഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം