Seed News

കൃഷി പരിചരണവുമായി തിരുമൂലവിലാസം യു.പി സ്കൂൾ കുട്ടികൾ തിരുമൂലവിലാസ്സം: വിഷരഹിത്യമായ പച്ചക്കറി കൃഷി ഒരുക്കി തിരുമൂലവിലാസം യു.പി സ്കൂൾ സീഡ് ക്ലബ് കുട്ടികൾ. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ കുട്ടികൾ വെണ്ട,…..

പെരിയങ്ങാനം : പെരിയങ്ങാനം ജി.എൽ പി സ്കൂളിൽ കൃഷിഭവന്റെ സാമ്പത്തിക സഹായത്തിലും മേൽനോട്ടത്തിലും നട്ടുവളർത്തിയ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് സകൂൾ സീഡ് കോർഡിനേറ്റർ ശ്രീ രാജൻ മാഷിന്റെ നേതൃത്വത്തിൽ നടത്തി സീഡ് ക്ലബം…..

പപ്പായകൊണ്ട് ലെഡു ,മത്തങ്ങ കൊണ്ട് പായസം ,വാഴച്ചുണ്ട് കൊണ്ട് ഒരു കട്ലെറ്റ് തുടങ്ങി പീച്ചിങ്ങാ ദോശവരെ .....അതിശയികേണ്ട നാടൻ പച്ചക്കറികളും പഴങ്ങളും മാത്രം ഉപയോഗിച് ആയിരുന്നു ഇത്തവണത്തെ കോട്ടപ്പുറം ഗവ:എൽ പി സ്കൂളിലെ…..

പ്രകൃതി പഠനവുമായി കൊടുമൺ എ.എസ്.ആർ.വി ജി.യു.പി. സ്കൂൾ കൊടുമൺ: ക്ലാസ് മുറിയുടെ നാളെ ചുവരുകളിൽ നിന്നും പ്രകൃതിയെ അടുത്ത അറിയാനായി കുട്ടികൾ പ്രകൃതി പഠനം സംഘടിപ്പിച്ചു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊടുമൺ എ.എസ്.ആർ.വി…..

കരനെല്ലിന്റെ വിളവെടുപ്പുമായി കോന്നി താഴം യു.പി സ്കൂൾ.കോന്നി: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അംഗനത്തിൽ വിതച്ച കരനെല്ലിന്റെ വിളവെടുപ്പ് നടത്തി. സീഡ് ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ നിലം തയാറാക്കി കുട്ടികൾ…..

നടുവട്ടം ഗവ. ജനത ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാൻസർ രോഗികൾക്കായി നൽകുന്ന തലമുടിദാനച്ചടങ്ങ് കൊപ്പം എസ്.ഐ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു കൊപ്പം: സഹാനുഭൂതിയുടെ സ്നേഹസ്പർശവുമായി നടുവട്ടം ഗവ.…..

ചിറ്റൂർ: പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന സന്ദേശവുമായി തെക്കേഗ്രാമം യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ. ചിറ്റൂരിലുള്ള വ്യാപാരസ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കാതിരിക്കാൻ കുട്ടികളുണ്ടാക്കിയ പേപ്പർ ബാഗുകൾ…..
ഷൊർണൂർ: എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ സീഡ് ക്ലബ്ബ് ടാങ്ക് മത്സ്യക്കൃഷി ആരംഭിച്ചു. ജൈവമാലിന്യസംസ്കരണത്തിനായാണ് ടാങ്ക് മത്സ്യക്കൃഷി ആരംഭിച്ചത്. വീട്ടിലെയും സ്കൂളിലെയും മാലിന്യം സംസ്കരിക്കുന്നതോടൊപ്പം മത്സ്യം വളർത്താനുമാകും. വാള,…..

കോങ്ങാട്: മാതൃഭൂമി സീഡ് സീസൺവാച്ചിന്റെ ഭാഗമായി കോങ്ങാട് ഗവ. യു.പി. സ്കൂളിലെ കുട്ടികൾ മരങ്ങളെ തൊട്ടറിഞ്ഞു. വിവിധതരം മരങ്ങളെ തിരിച്ചറിഞ്ഞും ഇലകളുടെയും പൂക്കളുടെയും പ്രത്യേകതകൾ മനസ്സിലാക്കിയും മരങ്ങളുടെ കാലാവസ്ഥയ്ക്കനുസൃതമായ…..

ആയക്കാട്: സി.എ.എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബ് കുട്ടികൾ പ്രീ-കെ.ജി., എൽ.കെ.ജി., അങ്കണവാടി കുട്ടികൾക്കുവേണ്ടി കളിപ്പാട്ടം ശേഖരിച്ച് വിതരണം ചെയ്തു. കുട്ടികൾ അവരുടെ പ്രദേശത്തുള്ള വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്നതും എന്നാൽ…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി