Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്‌കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്‌കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
കോട്ടയ്ക്കൽ: പ്ലാസ്റ്റിക് മാലിന്യനിർമാർജനത്തിന് വിദ്യാർഥികളെ സജ്ജമാക്കുന്ന മാതൃഭൂമി സീഡിന്റെ പദ്ധതി ലവ് പ്ലാസ്റ്റിക്കിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കോട്ടയ്ക്കൽ പുത്തൂർ ഇസ്‌ലാഹിയ പീസ് പബ്ലിക് സ്‌കൂളിൽ…..
കോട്ടയ്ക്കൽ: ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി.സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും ദേശീയ ഹരിതസേനയും ദേശീയപക്ഷി നിരീക്ഷണ ദിനാചരണം നടത്തി. നാട്ടുപക്ഷികളുടെ ചിത്രവും വിവരണങ്ങളുമടങ്ങിയ പാനലുകളുടെ പ്രദർശനവും പക്ഷികളുടെ സ്‌കെച്ചും…..
എടക്കര : മുണ്ട എം.ഒ.എൽ.പി. സ്‌കൂളിലെ മാതൃഭൂമി സീഡിന്റെ പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പ് നടത്തി. മൈതാനത്തോടുചേർന്ന് കൃഷിയിറക്കിയ വെണ്ട, പയർ, വഴുതന, ചീര എന്നിവയുടെ വിളവെടുപ്പാണ് നടത്തിയത്. കപ്പ, മധുരക്കിഴങ്ങ്, വാഴ എന്നിവയും…..
പെരിന്തൽമണ്ണ: അലക്കിത്തേച്ച യൂണിഫോമിൽ ചെളിപറ്റുന്നതിനപ്പുറം പറഞ്ഞുകേട്ട കൃഷിയറിവുകളെ നേരിട്ട് അനുഭവിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. കൊറ്റികളും കുളക്കോഴിയും ഞണ്ടുകളും അദ്ഭുതങ്ങളായി. നെൽകൃഷിയുടെ നേരറിവിനായി…..
കൊണ്ടോട്ടി: മാർക്കസുൽ ഉലൂം ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബും ഹരിതസേനയും പച്ചക്കറിത്തോട്ടമൊരുക്കുന്നു. കുഴിമണ്ണ കൃഷി ഓഫീസർ നജ്മുദ്ധീൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ പ്രദീപ്, സ്‌കൂൾ സെക്രട്ടറി…..
എടക്കര: മാമാങ്കര സെന്റ് മേരീസ് എ.യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഔഷധ സസ്യത്തോട്ടം നട്ടുപിടിപ്പിച്ചു. ആര്യവേപ്പ്, രാമച്ചം, കച്ചോലം തുടങ്ങി അൻപതോളം ഔഷധച്ചെടികളാണ് നട്ടത്. തൈകൾ സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ…..
ചട്ടിപറമ്പ്: ചേങ്ങോട്ടൂർ എ.എം.എൽ.പി. സ്‌കൂളിൽ ജൈവകൃഷി ആരംഭിച്ചു. സ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ നല്ല ആരോഗ്യം നല്ല ഭക്ഷണം എന്ന സന്ദേശത്തോടെ നടപ്പാക്കുന്ന കൃഷിക്ക് പൊന്മള കൃഷിഭവനാണ് സാങ്കേതികസഹായം…..
തിരുനാവായ: കേരളപ്പിറവിദിനത്തിൽ അപൂർവ ഔഷധസസ്യങ്ങളുടെയും ചെടികളുടെയും പ്രദർശനമൊരുക്കി വൈരങ്കോട് എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മാതൃഭൂമി സീഡ് വിദ്യാർഥികൾ. ഔഷധ സസ്യങ്ങളുടെ പ്രാധാന്യം വിദ്യാർഥികൾക്ക് മനസ്സിലാക്കാനാണ്…..
അരീക്കോട്: കീഴുപറമ്പ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡും എസ്.പി.സിയും ചേർന്നുനടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പ് നടന്നു. പ്രഥമാധ്യാപകൻ കെ.ജി. മുഹമ്മദ് ബഷീറിന് പച്ചക്കറികൾ നൽകി വിദ്യാർഥിപ്രതിനിധികൾ വിളവെടുപ്പ്…..
പറപ്പൂർ: ഇരിങ്ങല്ലൂർ കുറ്റിത്തറ എ.എം.യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നവകേരള നിർമാണത്തിനായി കുട്ടികളുടെ ആശയങ്ങൾ ഉൾക്കൊള്ളിച്ച് ചിത്രരചന, കഥ, കവിത, കാർട്ടൂൺ മത്സരങ്ങൾ നടന്നു. പ്രഥമാധ്യാപിക ടി. സുഹ്‌റാബി,…..
Related news
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- പാക്കിൽ സി.എം.എസ് എൽ.പി സ്‌കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
- പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്‌കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം
- മുന്തിരിവള്ളിയിൽ സമൃദ്ധമായ വിളവ്
- പ്രകൃതി സംരക്ഷണ ബോധവത്കരണത്തിന് വ്യത്യസ്ത മാതൃകയുമായി പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ
- പൂതംകര ജി.പി.എം.യു.പി സ്‌കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ചരിത്രാന്വേഷണത്തിൻ്റെ ഭാഗമായി


